Milma-Jobs-for-Degree-Holders-Apply-Now

 ഡിഗ്രിക്കാര്‍ക്ക് മില്‍മയില്‍ വമ്പന്‍ അവസരം; 2.5 ലക്ഷം വരെ ശമ്പളം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം



 



Milma Jobs Apply Now 


Vacancy Details 


കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍  മില്‍മയില്‍ ജോലി നേടാന്‍ അവസരം.കരാര്‍ നിയമനമാണ് നടക്കുന്നത്.  കേരളത്തിലെ വിവിധ ജില്ലകളിലായി  ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ആകെ 8 ഒഴിവുകള്‍.  

  •  ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍  MT ഇകൊമേഴ്‌സ് എക്‌സ്‌പോര്‍ട്‌സ്
  • ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
  •  MIS സെയില്‍സ് അനലിസ്റ്റ്
  • ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) 

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്                                                           -1 ഒഴിവ്

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്   -  1 ഒഴിവ്

MIS സെയില്‍സ് അനലിസ്റ്റ്   -1 ഒഴിവ്

ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) (കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലാണ് ഒഴിവുകള്‍)   - 5 ഒഴിവ്



Educational Qualification 



ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍  MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്
  

       
     MBA , ക്ലയന്റ്‌  ഫേസിംഗ് റോളില്‍ പരിചയം
     5 വര്‍ഷം പരിചയം. 



ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്

    മാര്‍ക്കറ്റിംഗ് / ഡിജിറ്റല്‍ ടെക്‌നോളജീസില്‍ ബിരുദം
     2 വര്‍ഷം പരിചയം. 


MIS സെയില്‍സ് അനലിസ്റ്റ്


      ഏതങ്കിലും ബിരുദം
      പരിചയം: 2 വര്‍ഷം


ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI)



MBA അല്ലെങ്കില്‍ ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ ബിരുദം
2 വര്‍ഷം പരിചയം






Age Limit 

            35 മുതല്‍ 40 വയസ് വരെ. 


Salary Details 


ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍  MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്    -   60,000 രൂപ.


ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്   - 30,000 രൂപ.

MIS സെയില്‍സ് അനലിസ്റ്റ്   -  25,000 രൂപ. 

ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ്   -  2.5 മുതല്‍.



Last Date to Apply 


യോഗ്യരായ ഉദ്യോഗാര്‍ഥികള്‍  വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം സെപ്റ്റംബര്‍ 2ന് മുമ്പായി അപേക്ഷ നല്‍കുക. 









أحدث أقدم