ഡിഗ്രിക്കാര്‍ക്ക് മില്‍മയില്‍ വമ്പന്‍ അവസരം; 2.5 ലക്ഷം വരെ ശമ്പളം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
Milma Jobs Apply Now
Vacancy Details
കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മില്‍മയില്‍ ജോലി നേടാന്‍ അവസരം.കരാര്‍ നിയമനമാണ് നടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 8 ഒഴിവുകള്‍.
- ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ MT ഇകൊമേഴ്‌സ് എക്‌സ്‌പോര്‍ട്‌സ്
- ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
- MIS സെയില്‍സ് അനലിസ്റ്റ്
- ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI)
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് - 1 ഒഴിവ്
MIS സെയില്‍സ് അനലിസ്റ്റ് -1 ഒഴിവ്
ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) (കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലാണ് ഒഴിവുകള്‍) - 5 ഒഴിവ്
Educational Qualification
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്
MBA , ക്ലയന്റ് ഫേസിംഗ് റോളില്‍ പരിചയം
5 വര്‍ഷം പരിചയം.
5 വര്‍ഷം പരിചയം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
മാര്‍ക്കറ്റിംഗ് / ഡിജിറ്റല്‍ ടെക്‌നോളജീസില്‍ ബിരുദം
2 വര്‍ഷം പരിചയം.
2 വര്‍ഷം പരിചയം.
MIS സെയില്‍സ് അനലിസ്റ്റ്
ഏതങ്കിലും ബിരുദം
പരിചയം: 2 വര്‍ഷം
പരിചയം: 2 വര്‍ഷം
ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI)
MBA അല്ലെങ്കില്‍ ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ ബിരുദം
2 വര്‍ഷം പരിചയം.
2 വര്‍ഷം പരിചയം.
Age Limit
35 മുതല്‍ 40 വയസ് വരെ.
Salary Details
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ MT ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ് - 60,000 രൂപ.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് - 30,000 രൂപ.
MIS സെയില്‍സ് അനലിസ്റ്റ് - 25,000 രൂപ.
ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് - 2.5 മുതല്‍.
Last Date to Apply
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം സെപ്റ്റംബര്‍ 2ന് മുമ്പായി അപേക്ഷ നല്‍കുക.