ITBP-CONSTABLE-2024-APPLY-NOW

ഐ.ടി.ബി.പിയില്‍കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ്പാസ്സായവർക്ക്ഇപ്പോൾ അപേക്ഷിക്കാം 








ITBP Constable 2024 Recruitment 

Vacancy Details 

 കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിൽ അവസരം . ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഇപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 128 ഒഴിവുകള്‍. പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.




ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ നേരിട്ടുള്ള നിയമനം. ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമനം.
ആകെ 128 ഒഴിവുകള്‍.
             
  •    ഹെഡ് കോണ്‍സ്റ്റബിള്‍ - 09
  •   കോണ്‍സ്റ്റബിള്‍               - 119



Age Limit 

ഹെഡ് കോണ്‍സ്റ്റബിള്‍   -  18 മുതല്‍ 27 വരെ.
കോണ്‍സ്റ്റബിള്‍                  -   18 മുതല്‍ 25 വരെ.

സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.



   


Educational Qualification 


  • ഹെഡ് കോണ്‍സ്റ്റബിള്‍
        പ്ലസ് ടു പാസായിരിക്കണം.പാര വെറ്റിനെറി കോഴ്‌സ് പാസായിരിക്കണം OR വെറ്ററിനറിയായി ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്. 


  • കോണ്‍സ്റ്റബിള്‍             -         പത്താം ക്ലാസ് 


Salary Details 


         21,700 രൂപ മുതല്‍ 81,100 രൂപ വരെ.



Application Procedure 

 എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 100 രൂപ ഫീസടക്കണം.

ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

സംശയങ്ങള്‍ക്ക് comdtreet@itbp.gov.in എന്ന ഇ-മെയിലിലോ, 011-24369482, 011-24369483 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.


    Notification 
   
     Application 




 
أحدث أقدم