കേരള പോസ്റ്റ് ഓഫീസില്‍ പരീക്ഷ ഇല്ലാതെ ജോലി – പോസ്റ്റ് മാന്‍ ഉള്‍പ്പെടെ വിവിധ ഒഴിവുകള്‍ | കേരള പോസ്റ്റ് ഓഫീസ് സ്പോര്ട്ട് ക്വാട്ട റിക്രൂട്ട്മെന്റ് 2023
കേരള പോസ്റ്റ് ഓഫീസ് സ്പോര്ട്ട് ക്വാട്ട റിക്രൂട്ട്മെന്റ് 2023: കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യ പോസ്റ്റ് ഇപ്പോള്‍ Postal Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു യോഗ്യതയും കായികപരമായി കഴിവ് ഉള്ളവര്‍ക്ക് മൊത്തം 1899 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്ലൈന് ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 10 മുതല്‍ 2023 ഡിസംബര്‍ 9 വരെ അപേക്ഷിക്കാം.
കേരള പോസ്റ്റ് ഓഫീസ് സ്പോര്ട്ട് ക്വാട്ട റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
India Post Sports Quota Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര് : ഇന്ത്യ
പോസ്റ്റ്
ജോലിയുടെ സ്വഭാവം :Central
Govt
Recruitment Type Sports
Quota Recruitment
Advt No No.
W-17/55/2022-SPN-I
തസ്തികയുടെ പേര് Postal
Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff
(MTS)
ഒഴിവുകളുടെ എണ്ണം 1899
Job Location All Over
India
ജോലിയുടെ ശമ്പളം Rs.18,000
– 81,100/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2023
നവംബര്‍ 10
അപേക്ഷിക്കേണ്ട അവസാന തിയതി 2023
ഡിസംബര്‍ 9
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.indiapost.gov.in/
കേരള പോസ്റ്റ് ഓഫീസ് സ്പോര്ട്ട് ക്വാട്ട റിക്രൂട്ട്മെന്റ്
2023 ഒഴിവുകള് എത്ര എന്നറിയാം
ഇന്ത്യ പോസ്റ്റ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള് വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്ത്ഥികള് ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള് പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്പ്പെടുന്നത് ,
Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല് അറിയാന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിക്കുക
1. Postal Assistant : 598
2. Sorting Assistant 143
3. Postman : 585
4. Mail Guard : 03
5. Multi Tasking Staff (MTS) : 570
പ്രായപരിധി മനസ്സിലാക്കാം
Ministry of Communications, Department of posts,
India ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്ഥികള്ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്ത്ഥികള് വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Postal Assistant – Between 18-27 years
2. Sorting Assistant – Between 18-27 years
3. Postman – Between 18-27 years
4. Mail Guard – Between 18-27 years
5. Multi Tasking Staff (MTS) – Between 18-25 years
വിദ്യഭ്യാസ യോഗ്യത അറിയാം
ഇന്ത്യ പോസ്റ്റ് ന്റെ പുതിയ Notification അനുസരിച്ച് Postal Assistant, Sorting Assistant, Postman, Mail Guard & Multi
Tasking Staff (MTS) തസ്തികയിലേക്ക് അപേക്ഷിക്കാന് താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല് വായിച്ചു മനസ്സിലാക്കാന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കുക
Name of Post Educational
Qualifications
Postal Assistant/ Sorting Assistant ✅Bachelor’s Degree from a recognized University.
✅Knowledge of working on computer.
Postman/ Mail Guard ✅12th standard pass from a
recognized Board
✅Should have passed local language
of the concerned Postal Circle or Division as one of the subjects in 10th
standard or above.
✅Knowledge of working on Computer.
Multi Tasking Staff ✅10th standard pass from a
recognized Board.
അപേക്ഷാ ഫീസ് എത്ര?
Ministry of Communications, Department of posts,
India യുടെ 1899 ഒഴിവുകളിലേക്ക് അപേക്ഷിക്കാന് അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്ഥികള് നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്ഥികള്ക്ക് ഈ ഫീസ് ഓണ്ലൈന് വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്ഡ്, ക്രെഡിറ്റ് കാര്ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്ത്ഥികള് വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്ഥികള്ക്കും, വനിതകള്ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Category Application
Fees
All Candidates Rs.100/-
Women candidates, Transgender candidates,
SC/ST/PWD/Ex-Serviceman Nil
എങ്ങനെ അപേക്ഷിക്കാം?
ഇന്ത്യ പോസ്റ്റ് വിവിധ Postal
Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff
(MTS) ഒഴിവുകളിലേക്ക് അപേക്ഷിക്കാന് താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈന് ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്ഥികള് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല് ഫോണ് , കമ്പ്യൂട്ടര് ഉപയോഗിച്ച് ഓണ്ലൈന് വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര് 9 വരെ. അപേക്ഷ എങ്ങനെ സമര്പ്പിക്കാം, എന്തെല്ലാം കാര്യങ്ങള് ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
·
ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ സന്ദർശിക്കുക
·
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
·
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
·
അക്കൗണ്ട് സൈൻ അപ് ചെയ്യുക
·
അപേക്ഷ പൂർത്തിയാക്കുക
·
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
·
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
കേരള പോസ്റ്റ് ഓഫീസ് സ്പോര്ട്ട് ക്വാട്ട റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്?
·
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്ഥികള് താഴെ കൊടുത്ത Official
Notification PDF പൂര്ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
·
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
·
നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile
No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന് ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള് അറിയാന് ഇത് നിര്ബന്ധമാണ്
·
ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification |
|
Apply Now |
|
Official Website |