KSFE-Jobs-for-HSE-Candidates-Apply-Now

 കെഎസ്എഫ്ഇ ലിമിറ്റഡിൽ പ്ലസ് ടു ഉള്ളവർക്ക് അവസരം | KSFE limited jobs 2023.

കെഎസ്എഫ്ഇ ലിമിറ്റഡിൽ ( KSFE- Kerala State Financial Enterprises ) ബിസിനസ് പ്രമോട്ടർ ആകാൻ അവസരം.




പ്ലസ് ടു ഉള്ളവർക്ക് കെഎസ്എഫ് ഇ ലിമിറ്റഡിൽ 

ജോലി അവസരം


കേരളത്തിലാകെ 3000 പേരെയാണ് ആദ്യ ഘട്ടത്തിൽ നിയമിക്കുന്നത്. കെഎസ്എഫ്ഇയുടെ 16 മേഖലാ ഓഫിസുകളുടെ അധീനതയിലായിരിക്കും തിരഞ്ഞെടുത്തവർക്കു പ്രവർത്തിക്കേണ്ടി വരിക.
 കെഎസ്എഫ്ഇ യുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടി വരിക. താൽക്കാലിക നിയമനമാണ്.





യോഗ്യത: പ്ലസ് ടു

പ്രായം: 20-45.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.

ശമ്പളം: ഇൻസെന്റീവ് അടിസ്ഥാനത്തിൽ. 

യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം വിശദമായ അപേക്ഷ 2023 ഒക്ടോബർ 10നകം അയയ്ക്കണം

വി ലാസം: 

കെഎസ്എഫ്ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത, മ്യൂസിയം റോഡ്, ചെമ്പുക്കാവ് പിഒ, തൃശൂർ-680 020.














أحدث أقدم