Kerala-Employment-Exchange-Jobs-2023-August

 നിരവധി ഒഴിവുകളിലേക്ക് അപേക്ഷ കൾ ക്ഷണിച്ചു

Kerala Govt, Employment Exchange, Employability Centre Jobs



നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


ക്ലീനിംഗ്
 സ്റ്റാഫിനെ നിയമിക്കുന്നു

മലപ്പുറം വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നുദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനംയോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണംഅംഗീകൃത സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയം ഉള്ളവർക്കുംഅപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്യോഗ്യരായ അപേക്ഷകർസർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുംസ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് അഭിമുഖത്തിൽ ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0483 2944441.


വോക്ക്-ഇൻഇന്റർവ്യൂ

ജില്ലാ സർക്കാർ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് (മെയിൽതസ്തികയിൽ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇൻഇന്റർവ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുംസർക്കാർ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ് പാസായ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാംപ്രായംയോഗ്യതപ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാക്കണംഫോൺ :9072650494.



സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ 13 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 41നും ഇടയിൽ പ്രായമുള്ള ജനറൽ നഴ്സിങ് മിഡൈ്വഫറി /ബി എസ് സി നഴ്സിങ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാംഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചിനകം gmchkollam@gmail.com മെയിലിലോതപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണംഅഭിമുഖം ഓഗസ്റ്റ് 23ന് രാവിലെ 11ന് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടത്തുംഫോൺ 0471 2575050.

ഹെഡ് കോച്ച് ഒഴിവ്

തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സെന്ററിൽ ബോക്സിംഗ്ജൂഡോ ഇനങ്ങളിൽ ഹെഡ്കോച്ചിന്റെ ഒഴിവുണ്ട്സ്പോർട്സ്അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാംകൂടുതൽ വിവരങ്ങൾ www.dsya.kerala.gov..in, www.gvrsportsschool.org .

താൽക്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുസ്റ്റാഫ് നഴ്സ് (13) ജനറൽ നഴ്സിങ് മിഡ്വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനംഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന -മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണംഅപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണിഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.



ഡപ്യൂട്ടേഷൻ നിയമനം

നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫൻറ്ലി ഏബിൾഡ്തിരുവനന്തപുരം ഓഫീസിലേക്ക് അപ്പർ ഡിവിഷൻ ക്ലർക്ക് - ഗ്രൂപ്പ് സി തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചുലെവൽ 4 -  25,500 - 81,1000 രൂപ പേസ്കെയിലിൽ കേന്ദ്രസംസ്ഥാന ഗവൺമെന്റ് സർവീസിലുള്ളവർക്ക് അപേക്ഷിക്കാംനിർദിഷ്ട യോഗ്യത തെളിയിക്കുന്ന രേഖകൾഅവസാന അഞ്ച് വർഷത്തെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമുൾപ്പെടെ ആഗസ്റ്റ് 31ന് മുൻപായി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റിലി ഏബിൾഡ്നാലാഞ്ചിറ പിതിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.


കരാർ നിയമനം

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സി.എസ്എംഎൽ (കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്ഫണ്ട് ഉപയോഗിച്ച്  ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നുപ്രതിമാസ വേതനം പതിനായിരം രൂപനിയമന കാലാവധി : ആറ് മാസംയോഗ്യത : ബി.എസ് സി / എം.എസ്സി./ ഡിപ്ലോമ/ബി.ടെക്. / ബി സി  / എം സി  ( ഇലക്ട്രോണിക്സ് , കംപ്യൂട്ടർ സയൻസ്ഐടിഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങ്എറണാകുളം ജില്ലക്കാർക്ക് മുൻഗണനഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യംതാല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം തീയതിക്കകം പൂരിപ്പിച്ചയക്കേണ്ടതാണ്. Link: https://forms.gle/1N1qq9dqDq36QEGZA . ഓഗസ്റ്റ് 14 ന് നടത്തുന്ന ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സമയവും സ്ഥലവും അറിയിക്കുന്നതാണ്.


അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പദ്ധതി നിര്‍വഹണ യൂണിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത.

റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ ആഗസ്റ്റ് 10 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് - 685603 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291797

------------------------------------------------------

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയിൽ മാനന്തവാടി ബി.ആർ.സിയിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഫോൺ: 04936 203338.


മെഡിക്കൽ കോളേജ് ഹോസ്സലിൽ കെയർടേക്കർ ഒഴിവ്

കെയർടേക്കർ തസ്തികയിൽ 15000 രൂപയും പാർട്ട് ടൈം ക്ലീനർ തസ്തികയിൽ 10000 രൂപ യുമായിരിക്കും പ്രതിഫലം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862233075



.

 


എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്മെന്റ് സർവേയും നടത്തുന്നതിന് എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി ഫിഷറീസ് വകുപ്പ് അഭിമുഖം നടത്തുന്നു. 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 20നും 36നും ഇടയിൽ പ്രായമുള്ള ഫിഷറീസ് സയൻസിൽ ബിരുദമോഅക്വാകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാംതാത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 രാവിലെ 10.30ന് കമലേശ്വരത്തെ ഓഫീസിൽ ഹാജരാകണമെന്ന് തിരുവനന്തപുരം മേഖല ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചുകൂടുതൽ വിവരങ്ങൾക്ക് 0471 2450773 


സഹായി സെന്റർ ഫെസിലിറ്റേറ്റർ

പട്ടികവർഗ വികസന വകുപ്പിന്റെ സഹായി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരാകാൻ പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് അവസരംനെടുമങ്ങാട് .റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയിലുള്ള നെടുമങ്ങാട്കാട്ടാക്കടവാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുംനെടുമങ്ങാട് .ടി.ഡി.പി ഓഫീസിലുമുള്ള സഹായി സെന്ററുകളിലാണ് ഒഴിവ്. 21 നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാംപത്താം ക്ലാസ് വിജയംകമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യതമലയാളംഇംഗ്ലീഷ് ടൈപ്പ് ചെയ്യാനും ഇന്റർനെറ്റ് കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണംഡാറ്റ എൻട്രി പഠിച്ചവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് .റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചുഅപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 16 വൈകിട്ട് 5 വരെകൂടുതൽ വിവരങ്ങൾക്ക് 04722 812557


കെയർ ടേക്കർ ഒഴിവ്

മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കർമാരെ നിയമിക്കുന്നുവിമുക്ത ഭടന്മാർക്കായി സംവരണം ചെയ്ത തസ്തികയാണ്താത്പര്യമുള്ളവർ ഓഗസ്റ്റ് 10 ന് വൈകിട്ട് നാലിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷിക്കണംഫോൺ: 0481 2371187


അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ ഡിസ്ട്രിക്റ്റ് ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമണിലേക്ക് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർസ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസിജെൻഡർ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകരാർ അടിസ്ഥാനത്തിലാണ് നിയമനംസോഷ്യൽ സയൻസ്ലൈഫ് സയൻസ്ന്യൂട്രീഷൻമെഡിസിൻഹെൽത്ത് മാനേജ്മെൻറ്സോഷ്യൽ വർക്ക്റൂറൽ മാനേജ്മെൻറ് എന്നിരയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് വേണ്ട യോഗ്യതസ്ത്രീ ശാക്തീകരണ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യംപ്രതിമാസം 35,000 രൂപ ഹോണറേറിയമായി ലഭിക്കുംഇക്കണോമിക്സ്ബാങ്കിങ് അല്ലെങ്കിൽ സമാന മേഖലയിൽ ബിരുദമാണ് സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി തസ്തികയിലേക്കുള്ള യോഗ്യതബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്ഫിനാൻഷ്യൽ ലിറ്ററസിഫിനാൻഷ്യൽ ഇഗ്ലൂഷൻ ഫോക്കസ് തീം മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യംപ്രതിമാസം 27500 രൂപ ഹോണറേറിയമായി ലഭിക്കുംസോഷ്യൽ വർക്കിലോ സമാന മേഖലയിലോ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് ജെൻഡർ സ്പെഷ്യലിസ്റ്റിന് വേണ്ട യോഗ്യതബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്ഫെൻഡർ ഫോക്കസ്ഡ് മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യംപ്രതിമാസം 27500 രൂപ ഹോണറേറിയമായി ലഭിക്കുംതാത്പര്യമുള്ളവർ , 40 വയസ്സിന് മുകളിൽ പ്രായമില്ലാത്ത ഉദ്യോഗാർഥികൾ ബയോഡേറ്റവിദ്യാഭ്യാസ യോഗ്യതജനന തീയ്യതിപ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ആഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസർസിവിൽ സ്റ്റേഷൻബിബ്ലോക്ക്മലപ്പുറം, 676505എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. (-മെയിൽ മുഖാന്തിരമുള്ള അപേക്ഷ സ്വീകരിക്കില്ല). ഫോൺ: 0483 2950084.








A Single App for All Kinds of Jobs


സ്വകാര്യ മേഖലയിലെ ജോലികൾ

സർക്കാർ ജോലികൾ  

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജോലികൾ

എൻജിനീയറിങ് മേഖലയിലെ ജോലികൾ

പബ്ലിക് ലിമിറ്റഡ് കമ്പനികളിലെ ജോലികൾ

 

For Android Users:

ഇപ്പോൾ തന്നെ  Alfa Careers App ഡൗൺലോഡ് ചെയ്യൂ..

 

IOS/ Apple iPhone ഉപയോഗിക്കുന്നവർ

https://app.alfacareers.in/app/    Use ചെയ്തു Login ചെയ്യുക...




Download Alfa Careers App Now






Apply for Kerala Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies across Kerala. 

 

How can Apply for the Apply for Latest Maintenance Technician Job Vacancies in Kerala ?

 

Alfa Careers have Job vacancies in Kerala in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Trivandrum, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552






أحدث أقدم