Jobs-Kerala-2023

 New Jobs across Kerala

Private Jobs, Sales Jobs, Engineer Jobs, Accountant Jobs, Teaching-Academic, Office-Admin Jobs, Hotel Jobs, Male/Female, Data Entry, Billing/Cashier Jobs in in Calicut, Thrissur, Kochi,Trivandrum,Kerala


 Latest Jobs across Kerala

 
▶️KVY1253
Need batch incharge in coaching center in calicut
 
 കോഴിക്കോട് ഭാഗത്തുള്ള Education firm ലേക്ക് batch incharge നെ ആവശ്യമുണ്ട് യോഗ്യത ഡിഗ്രി (any science background). എക്സ്പീരിയൻസ് നിർബന്ധമല്ല. വർക്കിംഗ്‌ ടൈം 8 മുതൽ 5വരെ.  ശമ്പളം 13k. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
 
 ▶️KVY1254
Need Billing staff in Building material whole sale firm calicut
 
 കോഴിക്കോട് ഭാഗത്തുള്ള Building material wholesale firm ലേക്ക് Billing staff നെ ആവശ്യമുണ്ട് യോഗ്യത Tally knowledge, computer knowledge. എക്സ്പീരിയൻസ് നിർബന്ധുമാണ് (6 moth). വർക്കിംഗ്‌ ടൈം 9.30മുതൽ 6.30വരെ.  ശമ്പളം 15k. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
 
▶️KVY1255
Need Marketing Executive in Ditergent sales firm -calicut
 
കോഴിക്കോട് ഭാഗത്തുള്ള ditergent distribution firm ലേക്ക് മാർക്കറ്റിംഗ് സ്റ്റാഫ്‌ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിർബന്ധമില്ല. ശമ്പളം 12k+TA. വർക്ക്‌ ലൊക്കേഷൻ,കാലിക്കറ്റ്‌, മലപ്പുറം. താല്പര്യമുള്ള ഉദ്യോഗാർഥികൾക് അപേക്ഷിക്കാം.
📳Contact on WhatsApp: 9562515552 

▶️KVY1256
Need front office staff and F&B  Service satff in Hotel-calicut
 
കോഴിക്കോട് ഭാഗത്തുള്ള  ഹോട്ടലിലേക് female front office staff നെ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്. യോഗ്യത ഡിഗ്രി. എക്സ്പീരിയൻസ് നിർബന്ധമാണ്. ശമ്പളം 13k. വർക്കിംഗ്‌ ടൈം 10മണിക്കൂർ. താല്പര്യമുള്ള ഉദ്യോഗാർഥികൾക് അപേക്ഷിക്കാം.
 
F&B service
 
കോഴിക്കോട് ഭാഗത്തുള്ള ഹോട്ടലിലേക് സർവീസ് സ്റ്റാഫ്‌ നെ ആവശ്യമുണ്ട്. വർക്കിംഗ്‌ ടൈം 10 മണിക്കൂർ. ശമ്പളം 11k. ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്. താല്പര്യമുള്ള മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
 
▶️KVY1260
Need Accountant cum Telecaller in Mobile Service Institute -Calicut
 
കോഴിക്കോട് ഭാഗത്തുള്ള Education firm ലേക്ക് Accountant cum Telecaller ആവശ്യമുണ്ട്. യോഗ്യത any degree(Tally Knowledge must). ശമ്പളം 8 kമുതൽ 10k വരെ. എക്സ്പീരിയൻസ് നിർബന്ധമാണ്. വർക്കിംഗ്‌ ടൈം 9.30മുതൽ 6വരെ. താല്പര്യമുള്ള ഫീമെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
📳Contact on WhatsApp: 9562515552 

▶️KVY1249
Need Patient Relations coordinator in hospital -calicut
 
 കോഴിക്കോട് ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക് Patient Relation coordinators നെ ആവശ്യമുണ്ട്. യോഗ്യത Hospital Administration/MSW/Degree. വർക്കിംഗ്‌ ടൈം 8 മണിക്കൂർ. ശമ്പളം 15k. Night shift included.
 
▶️KVY1249
Need front office staff in Hotel-Ernakulam
 
കൊച്ചി ഭാഗത്തുള്ള ഹോട്ടലിലേക് front office staff നെ ആവശ്യമുണ്ട്. യോഗ്യത, hotel management. എക്സ്പീരിയൻസ് നിർബന്ധം. ഭക്ഷണവും താമസസൗകര്യം ലഭ്യമാണ്. ശമ്പളം 10k. വർക്കിംഗ്‌ ടൈം 9 മണിക്കൂർ.താല്പര്യമുള്ള  ഫീമെയിൽ.
 ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
 
▶️KVY1244
Need showroom manager in Electronics distribution firm-Pathanamthitta
 
 പത്തനംതിട്ട ഭാഗത്തുള്ള Electronic distribution firm ലേക്ക് showroom manager റെ ആവശ്യമുണ്ട്. യോഗ്യത ഡിഗ്രി. എക്സ്പീരിയൻസ് നിർബന്ധമാണ്. ശമ്പളം 20k മുതൽ 25k. വർക്കിംഗ്‌ ടൈം 9 മുതൽ 8 വരെ. താല്പര്യമുള്ള മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.Nearest candidate only.
 
📳Contact on WhatsApp: 9562515552
 
🔉ജോലി ഒഴിവുകൾ അറിയാനുള്ള  വാട്സപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/E57GSWgUPvmFE2qVj52A6L
 
▶️ജോലി അന്വേഷിക്കുന്നവർക്ക് ഉപകരപ്പെട്ടെക്കാം.. മറ്റു ഗ്രൂപ്പുകളിലേക്കു  ഷെയർ ചെയ്യൂ...


A Single App for All Kinds of Jobs


സ്വകാര്യ മേഖലയിലെ ജോലികൾ

സർക്കാർ ജോലികൾ  

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജോലികൾ

എൻജിനീയറിങ് മേഖലയിലെ ജോലികൾ

പബ്ലിക് ലിമിറ്റഡ് കമ്പനികളിലെ ജോലികൾ

 

For Android Users:

ഇപ്പോൾ തന്നെ  Alfa Careers App ഡൗൺലോഡ് ചെയ്യൂ..

 

IOS/ Apple iPhone ഉപയോഗിക്കുന്നവർ

https://app.alfacareers.in/app/    Use ചെയ്തു Login ചെയ്യുക...




Download Alfa Careers App Now







Apply for Kerala Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies across Kerala. 

 

How can Apply for the Apply for Latest Maintenance Technician Job Vacancies in Kerala ?

 

Alfa Careers have Job vacancies in Kerala in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Trivandrum, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552






أحدث أقدم