Calicut-NIOS-2023-Admissions

 NIOS Admissions-Calicut/Kozhikode

Nios SSLC, +2 Admissions and Guidelines-2023

Calicut-NIOS-2023-Admissions


2023 NIOS Admissions-Calicut/Kozhikode


Admission open for 2023 OCTOBER EXAM

NIOS SSLC,+2-2023 Course Details


✳️1 Year SSLC / +2✳️


 ✅PSC  അംഗീകൃതം.


✅ മലയാളത്തിൽ പരീക്ഷ എഴുതിയാൽ മതി . 


 ✅വിവിധ കാരണങ്ങളാൽ എസ്എസ്എൽസി / പ്ലസ് ടു 

നിർത്തലാക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് 

ഹാജരാകാനും ഒരു വർഷത്തിനുള്ളിൽ 

വിജയകരമായി പൂർത്തിയാക്കാനും കഴിയും. 


✅കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലുടനീളവും

 ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 


▶️14 വയസു പൂർത്തിയായ ആർക്കും നേരിട്ട് SSLC എഴുതാം 

SSLC കഴിഞ്ഞു ഒരു വർഷം പൂർത്തിയായ 

▶️ആർക്കും +2 നേരിട്ട് എഴുതാം 

▶️5 വിഷയങ്ങൾ മാത്രം

▶️ ഉപരി പഠനത്തിനും മറ്റു എല്ലാ ഉദ്യോഗങ്ങൾക്കും സാധിക്കും 

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

SSLC +2 Degree കോഴ്‌സുകൾ ചെയ്യാനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോം 


✳️NIOS  SSLC – 2023-October✳️


▶️14 വയസ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 

ഈ കോഴ്സിന് പ്രായപരിധിയില്ല. 

▶️ഭാഷ ഉൾപ്പെടെ 13 വിഷയങ്ങൾ ഉണ്ടാകും. 

ഇതിൽ വിദ്യാർത്ഥിക്ക് 5 വിഷയങ്ങൾ തിരഞ്ഞെടുക്കാം. 

▶️2 ഭാഷകൾ നിർബന്ധമാണ്, . 

▶️ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം



✅കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലുടനീളവും

 ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 


✳️SSLC ക്കു വേണ്ട Documents✳️ 

1. ആധാർ കാർഡ് 

2. സ്കൂൾ ടി സി  or SSLC Failed സർട്ടിഫിക്കറ്റ് 

3. Photo 

4. Signature (ഒപ്പ് )

SSLC +2 Degree കോഴ്‌സുകൾ ചെയ്യാനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോം 


✳️NIOS - Plus Two  2023-October✳️


▶️എസ്എസ്എൽസി പാസായി 1 വർഷം 

പൂർത്തിയാക്കിയവർക്ക് പ്ലസ് ടു കോഴ്സിന് അപേക്ഷിക്കാം. 

▶️ 17 വിഷയങ്ങൾ ഉണ്ടായിരിക്കും, 

അതിൽ നിന്നും  വിദ്യാർത്ഥികൾക്ക് 

2  ഭാഷകളും 3 വിഷയങ്ങളും തിരഞ്ഞെടുക്കാം. 

പ്രധാന പരീക്ഷ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം. 

▶️ക്ലാസ്സിൽ പങ്കെടുക്കേണ്ട ആവശ്യമില്ല.

▶️മലയാളത്തിലുള്ള ഗൈഡുകൾ വായിച്ചു പഠിച്ചു 

പരീക്ഷ എഴുതി പാസ്സാകാവുന്നതാണ്. 


✅+2 വിനു വേണ്ട Documents ✅

1. SSLC  സർട്ടിഫിക്കറ്റ് 

2. ആധാർ കാർഡ് 

3. Photo 

4. Signature (ഒപ്പ് )

SSLC +2 Degree കോഴ്‌സുകൾ ചെയ്യാനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോം 

▶️ഈ വരുന്ന  2023 Ocober  മാസത്തിലെ  

പരീക്ഷയിലേക്കുള്ള അഡ്മിഷൻ നടക്കുന്നു..


▶️ ഐ ഡി കാർഡും എൻറോൾ നമ്പറും ബുക്സും 

കൃത്യ സമയത്തു ലഭിക്കാനായി താല്പര്യമുള്ളവർ 

ഇപ്പോൾ തന്നെ കോൺടാക്ട്ചെയ്യേണ്ടതാണ് .. 

ഓഫീസിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവർക്കു 

നിങ്ങളുടെ സെർറ്റിഫിക്കറ്റ് ന്റെ ഒറിജിനൽ 

കൃത്യമായി സ്കാൻ ചെയ്തു ഞങ്ങളുടെ 

ഇ മെയിൽ ID  യിലേക്കോ ഞങ്ങളുടെ 

വാട്സാപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ് .

▶️ഫീ അടക്കാൻ ഞങ്ങളുടെ 

സ്ഥാപനത്തിന്റെ അക്കൗണ്ട് വഴി അടക്കാവുന്നതാണ് ..

 

▶️For more details Contact:  

Alfa Careers & Training , Calicut

2nd Floor,Yamuna Arcade,Opp. White Line Hotel, Palayam, Calicut.

Whatsapp No: 9633 616562, Email : alfaeduclt@gmail.com   

Ph.: 9567515552, 7736515559.

SSLC +2 Degree കോഴ്‌സുകൾ ചെയ്യാനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോം 



 








أحدث أقدم