NIOS Admissions-Calicut/Kozhikode
Nios SSLC, +2 Admissions and Guidelines-2023
2023 NIOS Admissions-Calicut/Kozhikode
Admission open for 2023 OCTOBER EXAM
NIOS SSLC,+2-2023 Course Details
✳️1 Year SSLC / +2✳️
✅PSC അംഗീകൃതം.
✅ മലയാളത്തിൽ പരീക്ഷ എഴുതിയാൽ മതി .
✅വിവിധ കാരണങ്ങളാൽ എസ്എസ്എൽസി / പ്ലസ് ടു
നിർത്തലാക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക്
ഹാജരാകാനും ഒരു വർഷത്തിനുള്ളിൽ
വിജയകരമായി പൂർത്തിയാക്കാനും കഴിയും.
✅കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലുടനീളവും
ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
▶️14 വയസു പൂർത്തിയായ ആർക്കും നേരിട്ട് SSLC എഴുതാം
SSLC കഴിഞ്ഞു ഒരു വർഷം പൂർത്തിയായ
▶️ആർക്കും +2 നേരിട്ട് എഴുതാം
▶️5 വിഷയങ്ങൾ മാത്രം
▶️ ഉപരി പഠനത്തിനും മറ്റു എല്ലാ ഉദ്യോഗങ്ങൾക്കും സാധിക്കും
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
SSLC +2 Degree കോഴ്സുകൾ ചെയ്യാനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോം
✳️NIOS SSLC – 2023-October✳️
▶️14 വയസ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
ഈ കോഴ്സിന് പ്രായപരിധിയില്ല.
▶️ഭാഷ ഉൾപ്പെടെ 13 വിഷയങ്ങൾ ഉണ്ടാകും.
ഇതിൽ വിദ്യാർത്ഥിക്ക് 5 വിഷയങ്ങൾ തിരഞ്ഞെടുക്കാം.
▶️2 ഭാഷകൾ നിർബന്ധമാണ്, .
▶️ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം
✅കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലുടനീളവും
ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
✳️SSLC ക്കു വേണ്ട Documents✳️
1. ആധാർ കാർഡ്
2. സ്കൂൾ ടി സി or SSLC Failed സർട്ടിഫിക്കറ്റ്
3. Photo
4. Signature (ഒപ്പ് )
SSLC +2 Degree കോഴ്സുകൾ ചെയ്യാനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോം
✳️NIOS - Plus Two 2023-October✳️
▶️എസ്എസ്എൽസി പാസായി 1 വർഷം
പൂർത്തിയാക്കിയവർക്ക് പ്ലസ് ടു കോഴ്സിന് അപേക്ഷിക്കാം.
▶️ 17 വിഷയങ്ങൾ ഉണ്ടായിരിക്കും,
അതിൽ നിന്നും വിദ്യാർത്ഥികൾക്ക്
2 ഭാഷകളും 3 വിഷയങ്ങളും തിരഞ്ഞെടുക്കാം.
പ്രധാന പരീക്ഷ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം.
▶️ക്ലാസ്സിൽ പങ്കെടുക്കേണ്ട ആവശ്യമില്ല.
▶️മലയാളത്തിലുള്ള ഗൈഡുകൾ വായിച്ചു പഠിച്ചു
പരീക്ഷ എഴുതി പാസ്സാകാവുന്നതാണ്.
✅+2 വിനു വേണ്ട Documents ✅
1. SSLC സർട്ടിഫിക്കറ്റ്
2. ആധാർ കാർഡ്
3. Photo
4. Signature (ഒപ്പ് )
SSLC +2 Degree കോഴ്സുകൾ ചെയ്യാനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോം
▶️ഈ വരുന്ന 2023 Ocober മാസത്തിലെ
പരീക്ഷയിലേക്കുള്ള അഡ്മിഷൻ നടക്കുന്നു..
▶️ ഐ ഡി കാർഡും എൻറോൾ നമ്പറും ബുക്സും
കൃത്യ സമയത്തു ലഭിക്കാനായി താല്പര്യമുള്ളവർ
ഇപ്പോൾ തന്നെ കോൺടാക്ട്ചെയ്യേണ്ടതാണ് ..
ഓഫീസിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവർക്കു
നിങ്ങളുടെ സെർറ്റിഫിക്കറ്റ് ന്റെ ഒറിജിനൽ
കൃത്യമായി സ്കാൻ ചെയ്തു ഞങ്ങളുടെ
ഇ മെയിൽ ID യിലേക്കോ ഞങ്ങളുടെ
വാട്സാപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ് .
▶️ഫീ അടക്കാൻ ഞങ്ങളുടെ
സ്ഥാപനത്തിന്റെ അക്കൗണ്ട് വഴി അടക്കാവുന്നതാണ് ..
▶️For more details Contact:
Alfa Careers & Training , Calicut
2nd Floor,Yamuna Arcade,Opp. White Line Hotel, Palayam, Calicut.
Whatsapp No: 9633 616562, Email : alfaeduclt@gmail.com
Ph.: 9567515552, 7736515559.
SSLC +2 Degree കോഴ്സുകൾ ചെയ്യാനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ഫോം