സർക്കാർ-സ്ഥാപനങ്ങളിൽ-ജോലി-ഒഴിവുകൾ-2022

സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർവ്യൂ വഴി ജോലി 




കൊച്ചി റിഫൈനറി 102 അപ്രന്റിസ്

 

ഭാരത് പെട്രോളിയം കോർപറേഷൻ ലി മിറ്റഡിന്റെ കൊച്ചി റിഫൈനറി യൂണിറ്റിൽ 102 അപ്രന്റിസ് ഒഴിവ് . എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം . സെപ്റ്റംബർ 8നകം ഓൺലൈനായി അപേക്ഷിക്കണം . വിഭാഗങ്ങൾ : കെമിക്കൽ സിവിൽ കംപ്യൂട്ടർ സയൻസ് ഇലക്ട്രിക്കൽ ഇലക്ട്രി ക്കൽ ഇലക്ട്രോണിക്സ് സേഫ്റ്റി ഫയർ മെക്കാനിക്കൽ ഇൻസ്ട്രുമെന്റേഷൻ അപ്ലൈഡ് ഇലക്ട്രോണിക്സ് കൺട്രോൾ മെറ്റലർജി എൻജിനീയറിങ് - സ്റ്റൈപൻഡ് : 25,000 രൂപ .

പരിശീലനം ഒരു വർഷം  യോഗ്യത : 60 % മാർക്കോടെ എൻജിനീ യറിങ് ബിരുദം . 2020 , 2021 , 2022 വർഷ ങ്ങളിൽ പാസായവർക്കാണ് അവസരം .

 പ്രായം : 18-27 . www.mhrdnats.gov.ino റജിസ്റ്റർ ചെയ്തവർക്കാണ് അവസരം

 

 

DRDO CEPTAM : 1901 ഒഴിവ്

 

കേന്ദ്ര പ്രതിരോധ വകു പ്പിനു കീഴിൽ ഡിആർ ഡിഒയുടെ കോർപറേറ്റ് സ്ഥാപനമായ സെന്റർ ഫോർ പഴ്സനൽ ടാ ലന്റ് മാനേജ്മെന്റിൽ ( CEPTAM ) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ബി ടെക്നിഷ്യൻ - എ തസ്തികകളിലേക്കു പ്രവേശനപരീക്ഷ നടത്തുന്നു .

ആകെ ഒഴിവ് 1901 അപേക്ഷ സെപ്റ്റംബർ 23 വരെ https://www.drdo.gov.in തസ്തിക ഒഴിവ് യോഗ്യത പ്രായം ശമ്പളം -

 സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ( 1075 ) : സയൻസിൽ ഡിഗ്രി / എഐസിടിഇ അംഗീകൃത ഡിപ്ലോമ ( ഓട്ടമൊബീൽ കെമി ക്കൽ സിവിൽ കംപ്യൂട്ടർ സയൻസ് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഇല ക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ മെറ്റലർജി അഗ്രികൾചർ,  ബോട്ടണി കെമിസ്ട്രി,ലൈബ്രറി സയൻസ് മാക്സ്എം എൽടി ഫൊട്ടോഗ്രഫി ഫിസിക്സ്പ്രിന്റിങ് ടെക്നോളജി സൈക്കോളജി ടെക്സ്റ്റൈൽ സുവോളജി ) , 1828 അർഹർക്ക് ഇളവ് 35,400 1,12,400 രൂപ തിരഞ്ഞെടുപ്പ് സ്ക്രീനിങ് ടെസ്റ്റിന്റെയും സിലക്ഷൻ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ

 ടെക്നിഷ്യൻ ( 826 ) : പത്താം ക്ലാ സ് ഐടിഐ യോഗ്യത ( ഓട്ടമൊ ബീൽ ബുക് ബൈൻഡർ കാർപെ ന്റർ സിഎൻസി ഓപ്പറേറ്റർ സിഒപിഎ ഡ്രാഫ്റ്റ്സ്മാൻ - മെക്കാനിക്കൽ ഡിടിപി ഓപ്പറേറ്റർ ഇലക്ട്രി ഷ്യൻ ഇലക്ട്രോണിക്സ് ഫിറ്റർ ഗ്രൈൻഡർ മെഷിനിസ്റ്റ് മെക്കാ നിക് ഡീസൽ മിൽ റൈറ്റ് നിക് മോട്ടർ മെക്കാനിക് പെയി ന്റർ ഫൊട്ടോഗ്രഫർ റഫ്രിജറേഷൻ / എസി മെക്കാനിക് ഷീറ്റ് മെറ്റൽ വർക്കർ ടേണർ വെൽഡർ ) , 18-28 , അർഹർക്ക് ഇളവ് . 19,900 63,200 രൂപ . തിരഞ്ഞെടുപ്പ് സിലക് ഷൻ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ.

വനിതാ ഇൻസ്ട്രക്ടർ

കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷം നടപ്പാക്കിയ YES I AM ' യെസ് അയാം പദ്ധതിയുടെ ഭാഗമായി കക്കോടി നരിക്കുനി പഞ്ചായത്തുകളിൽ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് ( ജിം ) താൽക്കാലികമായി 2 വനിതാ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു . അവസാന തീയതി : September 5 ,

Phone 0495 2260272 .

 



ഇംഹാൻസിൽ താൽക്കാലിക നിയമനം

കോഴിക്കോട് മെഡിക്കൽ കോളജ് ഇംഹാൻസിലേയ്ക്ക് അസി സ്റ്റന്റ് പ്രഫസർ സൈക്യാട്രി തസ്തികയിലേക്ക് താൽക്കാലിക നിയമനം . അപേക്ഷ അയക്കേണ്ട വിലാസം : office@imhans.ac.in അവസാന തീയതി September 10

. Phone- 0495 2359352 .


അങ്കണവാടി വർക്കർ

കോഴിക്കോട് റൂറൽ ഐസി ഡിഎസ് പ്രോജക്ടിന്റെ പരിധിയിലെ ഒളവണ്ണ , കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക് , രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളി lലും പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . അവസാന തീയതി സെപ്റ്റംബർ 25. 0495 2966305 .


 

ടീച്ചർ ഇൻ ബ്യൂട്ടി തെറപ്പിസ്റ്റ്  - അഭിമുഖം


നടക്കാവ് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് വൊക്കേഷനൽ ടീച്ചർ ഇൻ ബ്യൂട്ടി തെറപ്പിസ്റ്റ് അഭിമുഖം 02/09/22 രാവിലെ 11 ന്.

 

അഭിമുഖം  - സീനിയർ അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിങ്

പയ്യാനക്കൽ ഗവ . വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം സീനിയർ അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിങ് തസ്തിക അഭിമുഖം September 5 ന് രാവിലെ 10 am.

 

വിദ്യാഭ്യാസ അവാർഡ്

കോഴിക്കോട് കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകും . അപേക്ഷ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടിവ് ഓഫിസർക്ക് September 20 നു വൈകിട്ട് 3 വരെ സമർപ്പിക്കാം .

Phone 0495 2384006 ,

 



ഉജ്വലബാല്യം - പുരസ്കാരo

കോഴിക്കോട് വിവിധ മേഖ lലകളിൽ കഴിവു പ്രകടിപ്പിച്ച കുട്ടികൾക്ക് ( ഭിന്നശേഷി വിഭാഗം ഉൾപ്പെടെ ) ഉജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷിക്കാം . അവസാന തീയതി September 30.

Phone 0495 2378920 9946409664 .

 

ആർമി +2 ടെക്നിക്കൽ എൻട്രി : 90 ഒഴിവ്

 

ആർമി പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീമിൽ ( പെർമനന്റ് കമ്മിഷൻ 90 ഒഴിവ് ആൺകുട്ടി കൾക്കാണ് അവസരം . അപേക്ഷ സെപ്റ്റംബർ 21 വരെ www.joinindianarmy.nic.in —

യോഗ്യത : ഫിസിക്സ് , കെമിസ്ട്രി , മാത്‌സ് പഠിച്ച് 60 % മാർക്കോടെ 12 -ാം ക്ലാസ് ജയം . ജെഇഇ മെയിൻ 2022 എഴുതിയവരാകണം

.2003 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനി ച്ചവരാകരുത് ( രണ്ടു തീയതിയും ഉൾ പ്പെടെ ) .

പരിശീലനം : 5 വർഷം പൂർത്തിയാ ക്കുന്നവർക്ക് എൻജിനീയറിങ് ബിരു ദം ലഭിക്കും . പരിശീലനശേഷം ലഫ് റ്റ്നന്റ് റാങ്കിൽ നിയമനം .

തിരഞ്ഞെടുപ്പ് : ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബിഇന്റർവ്യൂവിനു ക്ഷണിക്കും . രണ്ടു ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ .

സൈക്കോളജിക്കൽ ടെസ്റ്റ് , ഗ്രൂപ്പ് ടെസ്റ്റ് എന്നിവയും വൈദ്യപരിശോ ധനയുമുണ്ടാകും .

 


Private Jobs in Kerala, Sales-Marketing Jobs, Engineer Jobs, Accountant Jobs, Teaching-Academic Jobs, Teaching-Academic Jobs, Office-Admin Jobs, Hotel Jobs, Male/Female Jobs, Billing/Cashier Jobs in Calicut,Thrissur, Kochi,Trivandrum,Kerala.


Private Jobs in Calicut, Sales-Marketing Jobs, Engineer Jobs, Accountant Jobs, Teaching-Academic Jobs, Teaching-Academic Jobs, Office-Admin Jobs, Hotel Jobs, Male/Female Jobs, Billing/Cashier Jobs across Kerala.


Features  of Alfa Careers App

Search by Locations

Categories

Create your profile

Save your Interested Categories

Personalized Notifications.

Abroad Jobs


Different  Kinds of Job Posts

Jobs By Alfa Careers

Employment Exchange Jobs

Govt./ PSC/UPSC Jobs

Internships / Trainee Vacancies

Abroad Jobs



Features  of Alfa Careers App

  • Job Search by Locations:
  • Jobs from all Districts and localities across Kerala
  • Job Categories:
  • Jobs under Different Categories such as Accounts Eng., healthcare, Sales, Designing, Driver etc..
  • Create your profile:
  • You can create your personalized Profile
  • Save your Interested Categories and Jobs
  • You get personalized Notifications whenever we posts new Jobs matching your interests.
  • Personalized Notifications for saved Categories and Job Applications
  • Abroad Jobs:
  • We have Large Vacancies in all categories in Gulf and other Countries.
  • Employment Exchange Jobs
  • Govt and Public Jobs
  • Internship Jobs

 


How can Use:

▶️         Download Alfa Careers  App for Google Play Store

▶️         Tap Enter or Create Profile

▶️         Search your Jobs by Categories-

▶️         Different Job listing –

▶️         Select Job Post –

▶️         Select a Package for Private Jobs across Kerala

▶️         Apply for Jobs…





A Single App for All Kinds of Jobs


സ്വകാര്യ മേഖലയിലെ ജോലികൾ

സർക്കാർ ജോലികൾ  

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജോലികൾ

എൻജിനീയറിങ് മേഖലയിലെ ജോലികൾ

പബ്ലിക് ലിമിറ്റഡ് കമ്പനികളിലെ ജോലികൾ

 

For Android Users:

ഇപ്പോൾ തന്നെ  Alfa Careers App ഡൗൺലോഡ് ചെയ്യൂ..

 

IOS/ Apple iPhone ഉപയോഗിക്കുന്നവർ

https://app.alfacareers.in/app/    Use ചെയ്തു Login ചെയ്യുക...




Download Alfa Careers App Now







Apply for Kerala Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies across Kerala. 

 

How can Apply for the Apply for Latest Maintenance Technician Job Vacancies in Kerala ?

 

Alfa Careers have Job vacancies in Kerala in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Trivandrum, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552












أحدث أقدم