Reliance-Jio-Sales-Jobs-Malappuram-Thrissur

 Reliance-Jio-Recruitment in Malappuram, Palakkad and Thrissur

Jio Fiber Jobs, Home Sales Officer, Showroom Sales Officer



     


Jio Sales Officer-Malappuram, Thrissur, Palakkad

മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ 

ജിയോ ഫൈബർ കണക്ഷൻ സൈൽസിലേക്ക്  

ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.

മിനിമം ആറുമാസം ഫീൽഡ് വർക്ക് 

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വീടുകളിൽ പോയി 

ഫൈബർ കണക്ഷൻ സെയിൽസ് 

ആയിരിക്കും വർക്കുണ്ടാവുക. 

ബേസിക് സാലറി 14 500+PF+ESI+TA+DA+Incentive. 

Target ഉണ്ടായിരിക്കും.

വർക്കിംഗ് സമയം രാവിലെ 

9 മണി മുതൽ വൈകിട്ട് 6 30 വരെ .

Contact Whatsapp : 9562515552




Jio Sim-Sales Officer-Malappuram.

മലപ്പുറം, പാലക്കാട്, തൃശൂർ 

എന്നീ  ജില്ലകളിൽ  

ജിയോ സിം സൈൽസിലേക്ക്  

മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. 

മിനിമം ഒരു വർഷം 

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

സാലറി 22000+ PF+  ESI+Ta+Da . 

Target ഉണ്ടായിരിക്കും.

Contact Whatsapp : 9562515552



Jio Showroom Sales Officer-Malappuram

മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 

 ജിയോ ഷോറൂമുകളിലേക്ക് 

സെയിൽസ്‌  സ്റ്റാഫിനെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ളവർക്കും 

ഇല്ലാത്തവർക്കും അപേക്ഷിക്കാം.

സാലറി 10000 മുതൽ ₹15000 വരെ.

വർക്കിംഗ് ടൈം രാവിലെ 9 മണി 

മുതൽ രാത്രി 8 മണി വരെ .

താല്പര്യമുള്ള മെയിൽ 

കാന്റിഡേറ്റിന് അപേക്ഷിക്കാം.

Contact Whatsapp : 9562515552



     







أحدث أقدم