KSRTC SWIFT ൽ ഡിഗ്രി ക്കാർക് അവസരം | KSRTC RECRUITMENT
KSRTC SWIFT കമ്പനിക്കു
കീഴിൽ ജോലി
നേടാൻ
സുവർണ്ണാവസരം.
ജൂനിയർ
എക്സിക്യൂട്ടീവ് , എഞ്ചിനീയർ (IT ) എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ
ക്ഷണിച്ചിട്ടുള്ളത്. ഒരു
വര്ഷം
മുതൽ അഞ്ച് വര്ഷം
വരെ
ആയിരിക്കും നിയമം
കാലാവധി.
ഇമെയിൽ വഴിയാണ്
അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ
:
Post: Junior Executive Administration
Qualification |
Graduation with proficiency in excel/Computer |
Experience |
Minimum 2 years office experience in any reputed organization |
Age limit |
Below 28 years |
Salary |
Rs.18,000/- per month |
Post: Engineer (IT)
Qualification |
First
Class B.Tech degree in IT or CSE |
|
Experience |
Minimum
2 years of experience in the system administration, network management,
trouble- shooting, etc |
|
Age
limit |
Below
30 years |
|
Salary |
Rs.35,000/-
per month. |
അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ cmdkswift@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് താഴെ പറയുന്ന പ്രകാരം അയക്കേണ്ടതെയാണ്.
“Application for the post of Executive Administration -KSWIFT”
OR
“Application
for the post of Engineer (IT) -KSWIFT”
താഴെ പറയുന്ന രേഖകളെല്ലാം ഒരൊറ്റ സിംഗിൾ pdf ഫയൽ ആയി അയക്കേണ്ടതാണ് .
1.
Resume/CV
2.
Qualification Documents [SSLC, Graduation / B.Tech (IT) / CSE] including
consolidated mark sheet.
3.
ID Proof (Aadhaar/Voters – ID/Driving License/Passport)
4.
Experience Certificates.