KSRTC-RECRUITMENT-2022

 KSRTC SWIFT ഡിഗ്രി ക്കാർക് അവസരം | KSRTC RECRUITMENT



                                                 


   

KSRTC SWIFT കമ്പനിക്കു കീഴിൽ  ജോലി നേടാൻ സുവർണ്ണാവസരം. ജൂനിയർ എക്സിക്യൂട്ടീവ് , എഞ്ചിനീയർ (IT ) എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ  ക്ഷണിച്ചിട്ടുള്ളത്.  ഒരു വര്ഷം മുതൽ  അഞ്ച്  വര്ഷം വരെ ആയിരിക്കും  നിയമം കാലാവധി. ഇമെയിൽ  വഴിയാണ് അപേക്ഷിക്കേണ്ടത്

 

കൂടുതൽ  വിവരങ്ങൾ


Post: Junior Executive Administration

Qualification

Graduation with proficiency in excel/Computer

Experience

Minimum 2 years office experience in any reputed organization

Age limit

Below 28 years

Salary

Rs.18,000/- per month


 

 

 

 

 

 

 

 

 



 

 


 

 

Post: Engineer (IT)

Qualification

First Class B.Tech degree in IT or CSE 

 

Experience

Minimum 2 years of experience in the system administration, network management,  trouble-   shooting, etc

 

Age limit

Below 30 years

 

Salary

Rs.35,000/- per month.

 

അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ  cmdkswift@gmail.com എന്ന  മെയിൽ വിലാസത്തിലേക്ക്  താഴെ പറയുന്ന പ്രകാരം അയക്കേണ്ടതെയാണ്. 

“Application for the post of Executive Administration -KSWIFT”

OR

“Application for the post of Engineer (IT) -KSWIFT”

താഴെ  പറയുന്ന രേഖകളെല്ലാം  ഒരൊറ്റ  സിംഗിൾ pdf ഫയൽ  ആയി അയക്കേണ്ടതാണ് .

1. Resume/CV

2. Qualification Documents [SSLC, Graduation / B.Tech (IT) / CSE] including consolidated mark sheet.

3. ID Proof (Aadhaar/Voters – ID/Driving License/Passport)

4. Experience Certificates.






 


Previous Post Next Post