SSLC-മുതൽ-PG-വരെയുള്ളവർക്ക്-അവസരങ്ങൾ-നേരിട്ട്-അപേക്ഷിക്കാം

Job Updates - 18/08/2022

SSLC മുതൽ PG വരെയുള്ളവർക്ക് അവസരങ്ങൾ...നേരിട്ട് അപേക്ഷിക്കാം 

അങ്കണവാടി ഹെൽപ്പർ മുതൽ നിരവധി ജോലി ഒഴിവുകൾ





                                    



വിവിധ ജില്ലകളിൽ വിവിധ ഒഴിവുകൾ, ഓരോ പോസ്റ്റും വായിക്കുക, വിളിക്കുക ജോലി നേടുക.




ഒഴിവുകൾ ചുവട് നൽകുന്നു

കോഴിക്കോട് ഐ.സി.ഡി.എസ് കൊടുവളളി അഡീഷണൽ പ്രൊജക്ടിന്റെ കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.



അപേക്ഷകർ എസ്.എസ്.എൽ.സി തോറ്റവരും എന്നാൽ എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം..
കോൺടാക്ട് : 0495 228 1044




💢 Mobile Acesseris Wholsale സ്ഥാപനത്തിൽ നിന്ന് 
ഓർഡർ എടുത്തു റൂട്ടിൽ മൊബൈൽ ഫോൺ, സ്പെയർ, അസസറീസ്‌ എത്തിച്ചു നല്കാൻ ടുവീലറും ലൈസൻസ് ഉം 20-27 പ്രായപരിധി ഉള്ള സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്..  സാലറി മിനിമം 9000+ (based Up On Talent)and Petrol 
Contact : 790 798 4108






💢 Uragenty wanted driver cum supplier
ആലുംപീടിക യിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്കു ഡ്രൈവർ cum suppliers നെ ആവശ്യമുണ്ട്
Contact:-9846916860



💢 ആർക് വെൽഡർ cum ഫിറ്റർ വേണം  എമർജൻസി 9895393685
സൈറ്റിൽ ജോലി ചെയ്ത് experince ഉള്ളവർ ആയിരിക്കണം



💢 സർവിസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്‌
കരുനാഗപ്പള്ളി  8289965062



💢 Uragenty wanted driver cum supplier
ആലുംപീടിക യിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്കു ഡ്രൈവർ cum suppliers നെ ആവശ്യമുണ്ട്
Contact:-9846916860



💢  കോഴിക്കോട് മുക്കം പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന കമ്പനിയിലേക്ക് 
ഉടന്‍ ആവശ്യമുണ്ട്‌ 
🔹ബോയ്ലർ ഓപ്പറേറ്റർ 
( B class licence Required)
🔸മെക്കാനിക്ക് (ITI )
   ( Oil section)
ആകര്‍ഷകമായ ശമ്പളം,താമസം, ഭക്ഷണം 
Whatsapp CV 9961861615 
xerarchkdy@gmail.com  Call During 9am to 6pm



💢 WANTED
കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന്
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
HQ:കണ്ണൂർ
HQ: പരപ്പനങ്ങാടി
HQ: ആലുവ
HQ: തിരുവനന്തപുരം
എക്സ്പീരിയൻസ്: 5 To 7 years, 10th, +2, Degree  Salary+ TA+ DA
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 
+91 94008 86774 നേരിട്ട് ഉള്ള നിയമനം



💢,ജോലി ഒഴിവ്
Male Candidate Only
കരുനാഗപ്പളളി വടക്കുംതലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള
Male സ്റ്റാഫിനെ ആവശ്യമുണ്ട്
സമയം : രാവിലെ 11 മുതൽ 8 വരെ പ്രായപരിധി 24 Above
5 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
9447607775













أحدث أقدم