Kerala-Postal-Recruitment

കേരള പോസ്റ്റൽ റിക്രൂട്ട്മെന്റ് | KERALA POSTAL RECRUITMENT

Post Office Jobs






Different Job Vacancies in Postal Department 

നിരവധി  പോസ്റ്റുകളിലേക്ക് കേരള പോസ്റ്റൽ സർക്കിൾ അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രസർക്കാറിന് കീഴിൽ മികച്ച തൊഴിലുകൾ അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
ഓഗസ്റ്റ് 8ന് മുമ്പ്  ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കണം




അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ ഓഫ് ലൈനിൽ 09/08/2022 മുൻപ് സമർപ്പിക്കേണ്ടതുണ്ട്.


അപേക്ഷ സമർപ്പിക്കാൻ യോഗ്യത മറ്റു മാനദണ്ഡങ്ങൾ എന്നിവ അറിയുന്നതിന് വേണ്ടി ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്ത ശേഷം  പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കി  അപേക്ഷ സമർപ്പിക്കേണ്ടതാണ്.


Apply Now

Download Official Notification






أحدث أقدم