Driver Job Vacancies-Kerala

 Latest Driver Vacancies in Kerala, Apply Now..

Driver Jobs in Kerala

OFC2491

Need Call Drivers in Calicut

കോഴിക്കോടുള്ള കോൾ ടാക്സി സർവീസിലേക്ക് ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്.മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.ഓട്ടോമാറ്റിക് കാർ ഡ്രൈവ് ചെയ്യാൻ അറിഞ്ഞിരിക്കണം.സാലറി 12 to 13+ട്രാവൽ അലവൻസ് + Insertive  ഉണ്ടായിരിക്കും.വർക്കിംഗ് ടൈം രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ .കോഴിക്കോട് ലൊക്കേഷനിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

For more Details, Whats-app : +91 9562515552 








കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡ്രൈവർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

Driver Job Vacancy in IIM-Calicut

ഒഴിവ്: 2

യോഗ്യത: പത്താം ക്ലാസ് കൂടെ HMV/ HPMV

പരിചയം: 5 വർഷം പ്രായപരിധി: 40 വയസ്സ് ശമ്പളം: 18,300 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്





എറണാകുളത്ത്  ഡ്രൈവർ ജോലി ഒഴിവുകൾ

എറണാകുളത്ത് പ്രവർത്തിക്കുന്ന ട്രാൻസ്‌പോർട് കമ്പനിയിലേക്ക് Light. Heavy ഡ്രൈവർ.4year  എറണാകുളം ജില്ല ഒഴികെയുള്ള ജില്ലക്കാർ   കോൺടാക്ട് ചെയ്യുക സാലറി.18000/-& accomedation only.
(Contact call or watsaap 8129765258 time 10:00am to 5:00pm)




ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു 


മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ
ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഗ്രാമപഞ്ചായത്തിലെ ആവശ്യത്തിന് വാങ്ങി നൽകിയ ആംബുലൻസിന് കോവിഡ് അടിയന്തിര സാഹചര്യത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിലേക്കുള്ള വാക്ക് ഇൻ  ഇൻറർ വ്യൂ


 10/1/22 തിങ്കളാഴ്ച പകൽ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു.ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകകൾ സഹിതം കൃത്യസമയത്ത് തന്നെ ഹാജരാകേണ്ടതാണ്.



ഡ്രൈവര്‍ നിയമനം


താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ (എച്ച്.എം.സി) കീഴില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡ്രൈവറെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ജനുവരി 10 വൈകുന്നേരം 5 മണിവരെ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

യോഗ്യത: 01.01.2022 ല്‍ 40 വയസ് തികയാന്‍ പാടില്ല. ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഹെവി മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.,

 ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 11 രാവിലെ 10മണിക്ക് നടക്കുന്ന എഴുത്തുപരീക്ഷയില്‍ നേരിട്ട് ഹാജരാകണം.

എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കുള്ള പ്രാക്ടിക്കലും, ഇന്റര്‍വ്യൂവും ജനുവരി 12 ന് നടക്കുന്നതാണ്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.

പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.04869 232424, ,9744016579, 9947448059


OFC2493

Driver in Calicut

Salary : 10 to 15

Experience : Minimum 1 year

Time : 9.to 9

Loading and unloading Included

Place : Calicut

For more Details, Whats-app : +91 9562515552 





























أحدث أقدم