Private Bank Jobs across Kerala

 Private NBFC and Bank Jobs, Apply Now

Bank Jobs

ചെമ്മണ്ണൂർ, മുത്തൂറ്റ്, SBI Credit Card Section ഇൽ ഒഴിവുകൾ, 
Private and NBFC Jobs across Kerala.


ചെമ്മണ്ണൂർ ഫിനാൻസിൽ ഒഴിവുകൾ

*Male Office + Field Work in Chemmannur Finance*

 

കോഴിക്കോടുള്ള ചെമ്മണ്ണൂർ ബ്രാഞ്ച്

ഓഫീസ് സ്റ്റാഫ്+ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ളവർക്കും

ഫ്രഷേർസിനും  അപേക്ഷിക്കാം.

സാലറി 10000 മുതൽ 15000 വരെ.

വർക്കിംഗ് രാവിലെ 9 30 മുതൽ

വൈകിട്ട് 5 30 വരെ.

ടൂവീലർ നിർബന്ധമാണ്.

Qualification: Degree

ഇൻറർവ്യൂ കൊണ്ടോട്ടിയിൽ

വെച്ചായിരിക്കും ഉണ്ടാവുക.

Contact Whats-app :9562515552

 

  ---------------------------------------------------------------------

Download Alfa Careers App Now


 

Vacancies in Muthoott Finance

മുത്തൂറ്റ് ഫിനാൻസിൽ ഒഴിവുകൾ


ഉടനടി നിയമനം-

സെയിൽസ് ഓഫീസർ ഗോൾഡ് ലോൺ ഡിവിഷൻ NBFC

ജോലി സ്ഥലം: കോഴിക്കോട് (1)

 എറണാകുളം(1)

തിരുവനന്തപുരം -സൗത്ത്(2)

വടക്ക് (5)

തൃശൂർ(2)

കൊല്ലം(3)

 

സെയിൽസ്/എൻബിഎഫ്സി/ബാങ്കിംഗ്

മുതലായവയിൽ 0-5 വർഷത്തെ പരിചയമുള്ള

ഉദ്യോഗാർത്ഥികളെ തിരയുന്നു.

 

ഫ്രഷേഴ്സിനും എക്സ്പിനും അപേക്ഷിക്കാം.

 

പുരുഷ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

 

ഇരുചക്ര വാഹനവും

ലൈസൻസും നിർബന്ധമാണ്.

 

യോഗ്യത: ബിരുദം.

 

സമീപ സ്ഥലങ്ങളിൽ നിന്നുള്ള

ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുക.

 

ശമ്പളം നിലവിലെ പാക്കേജിനെയും

ഇന്റർവ്യൂ വിനെയും ആശ്രയിച്ചിരിക്കുന്നു

 

പാക്കേജ് 13500/- മുതൽ 18500/- വരെ

(എക്സ്പീരിയസ് ആശ്രയിച്ചിരിക്കും)

 

ടിഎ-3000/-

 

ആകർഷകമായ ഇൻസെന്റീവ് ഉണ്ടായിരിക്കും.

Esi&Pf provided

Immediate joining

Interview- Face2Face

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ

9562515552  എന്ന നമ്പറിൽ ബന്ധപ്പെടുക

Contact Whats-app :9562515552

 


SBI Credit Card Section Vacancies

കോഴിക്കോട് - SBI Credit Card Section ഇൽ ഒഴിവുകൾ.

ഡിഗ്രി യോഗ്യതയുള്ള, എനെർജിറ്റിക് ആയ

Male / Female    ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളിലായിരിക്കും

വർക്ക് ഉണ്ടാവുക.

ഫീൽഡ് വർക്കും ഉണ്ടാവും.(കസ്റ്റമേഴ്സിനെ നേരിൽക്കാണാൻ

ഉള്ളപ്പോൾ പോകേണ്ടി വരും)

Time : Banking Time

Salary : 18500 (Basic) + Incentive

ടാർഗറ്റ് അച്ചീവ് ചെയ്യുന്നവർക്ക്

ഇൻസെന്റീവ് ഉണ്ടാവും. 

 

ഫ്രഷേഴ്സിനും എക്സ്പീരിയൻസ്

ഉള്ളവർക്കും  അപേക്ഷിക്കാം.

Contact Whats-app :9562515552



  ---------------------------------------------------------------------

Download Alfa Careers App Now













 


أحدث أقدم