URGENT jobs in Qatar

 Need Accounts Manager, Sales Manager in Qatar

Urgent Vacancy-Immediate joining

ഉടനെ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക. 



Need Accounts Manager in Qatar

ഖത്തറിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് അക്കൗണ്ടിംഗ് മാനേജരെ ആവശ്യമുണ്ട്.

ക്വാളിഫിക്കേഷൻ B.com or M.com.

നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

സ്മാർട്ട് ആയിരിക്കണം.

ഹിന്ദി ഇംഗ്ലീഷ് മലയാളം ഭാഷകൾ അറിഞ്ഞിരിക്കണം. 

Tally നന്നായി അറിയണം. 

Salary :  Rs.36,000 starting.

വിസ കമ്പനി Provide ചെയ്യും.

ടിക്കറ്റിന് ക്യാഷും Quarantine ചെലവും Candidate നോക്കണം.

Food and Accommodation provided by Company

ഉടനെ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക. 

ക്ലയന്റ് ഇന്റർവ്യൂ ഈ ആഴ്ചയിൽ നമ്മുടെ ഓഫീസിൽ വെച്ച് നടത്തുന്നതാണ്.

താൽപര്യമുള്ളവർ ഞങ്ങളുടെ 9562515552 എന്ന വാട്സാപ്പ് നമ്പറിൽ കോൺടാക്ട്  ചെയ്യേണ്ടതാണ്. 

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552




Sales Manager in Qatar- Urgent Vacancy

ഖത്തറിലുള്ള കമ്പനിയിലേക്ക് സെയിൽസ് മാനേജറെ ആവശ്യമുണ്ട്. 

നല്ല സ്മാർട്ട് ആയിരിക്കണം കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

Salary :  Rs.36,000 starting.

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. 

വിസ കമ്പനി Provide ചെയ്യും.

Food and Accommodation provided by Company

ഉടനെ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക. 

ക്ലയന്റ് ഇന്റർവ്യൂ ഈ ആഴ്ചയിൽ നമ്മുടെ ഓഫീസിൽ വെച്ച് നടത്തുന്നതാണ്.

താൽപര്യമുള്ളവർ ഞങ്ങളുടെ 9562515552 എന്ന വാട്സാപ്പ് നമ്പറിൽ കോൺടാക്ട്  ചെയ്യേണ്ടതാണ്. 

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552




Related Posts 

Landmark Group Dubai Careers
Juma Al Majid Group Jobs UAE- Free Recruitment
Office Jobs in UAE

Private Jobs in Gulf, UAE, Dubai, Qatar, KSA, Oman

Sales Jobs in Gulf, UAE, Dubai, Qatar, KSA, Oman

Accounts Jobs in Gulf, UAE, Dubai, Qatar, KSA, Oman

Engineer Jobs in Gulf, UAE, Dubai, Qatar, KSA, Oman

Teaching-Academic Jobs in Gulf, UAE, Dubai, Qatar, KSA, Oman

Office-Admin Jobs in Gulf, UAE, Dubai, Qatar, KSA, Oman

Hotel Jobs in in Gulf, UAE, Dubai, Qatar, KSA, Oman

Male/Female Jobs in Gulf, UAE, Dubai, Qatar, KSA, Oman

Driver Jobs in Gulf, UAE, Dubai, Qatar, KSA, Oman

Graphic Designer Jobs in Gulf, UAE, Dubai, Qatar, KSA, Oman

Billing-Data Entry Jobs in Gulf, UAE, Dubai, Qatar, KSA, Oman

Manager Jobs in Gulf, UAE, Dubai, Qatar, KSA, Oman

Automobile Jobs in Gulf, UAE, Dubai, Qatar, KSA, Oman

Supermarket-Hypermarket Jobs in Gulf, UAE, Dubai, Qatar, KSA, Oman 



ALFA CAREERS DECLARATION

IMPORTANT NOTE :



ഞങ്ങൾ മൾട്ടി നാഷണൽ കമ്പനികളുടെയോ, വിദേശ ജോലികളുടെയോ റിക്രൂട്ടർ അല്ല, പകരം ഞങ്ങൾ ഇന്റർനെറ്റ് വഴി നാനാവിധമായ സോഴ്‌സുകളിലൂടെ ലഭ്യമായ ജോലി വിവരങ്ങൾ  ഉദ്യോഗാർത്ഥികൾക്കായി അറിയിക്കുന്നു / പങ്കിടുന്നു, എന്ന് മാത്രം.  


ഇന്റർനെറ്റിൽ നിന്നും, ജോലി സംബന്ധമായ നിരവധി വാട്സ്ആപ്പ് ഗ്രുപ്പുകളിൽ നിന്നും നിങ്ങൾക്കായി  ഏറ്റവും പുതിയ ജോലികളും, അറിയിപ്പുകളും  ഞങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ഇന്റർനെറ്റിലൂടെ ലഭിക്കുന്ന ഇത്തരം വാർത്തകളുടെയും വിവരങ്ങളുടെയും യാഥാർഥ്യത്തെക്കുറിച്ചു ജോലിക്കു അപേക്ഷിക്കുന്നതിനു മുൻപായിട്ടു നിങ്ങൾ വ്യക്തത വരുത്തേണ്ടതാണ്.


മേൽ പ്രസ്താവിച്ച  കാര്യങ്ങളിലൊന്നും ഞങ്ങൾക്ക്/ ആൽഫാ കരിയേഴ്‌സിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവുന്നതല്ല. 


ഞങ്ങൾ നേരിട്ടോ അല്ലാതെയോ മൾട്ടി നാഷണൽ കമ്പനികളുടെ, വിദേശ ജോലി റിക്രൂട്ട്മെൻറിൻറെ ഒരു ഘട്ടത്തിലും ഇടപെടുന്നില്ല / ഏർപ്പെടുന്നില്ല. നിങ്ങൾ സ്വയം കമ്പനികളെയും സ്ഥാപനങ്ങളെയും അവരുടെ ജോലി ഓഫറുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുക, 


ഇവിടെ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് കമ്പനിയുടെ / സ്ഥാപനങ്ങളുടെ   കരിയർ പേജിലേക്ക് എത്തും. അല്ലെങ്കിൽ ഇവിടെ നൽകിയിട്ടുള്ള കോണ്ടാക്ട് നമ്പറുകളിൽ  ജോലി സംബന്ധമായ വിവരങ്ങൾക്കു നേരിട്ട് ബന്ധപ്പെടാവുന്നതാണ്.   

We are not a recruiter for multinational companies or overseas jobs, we only inform / share job information available to job seekers through various sources through the internet. Inquire in detail about companies and institutions themselves and their job offers.  You will be taken to the career page of the company / institution by clicking on the links provided here. We do not directly / indirectly interfere / engage in any phase of foreign job recruitment of multinational companies.  










أحدث أقدم