Job Vacancies across Kerala- 12-09-21

 Latest Vacancies across Kerala





Draughtsman Vacancy in Calicut-Male/Female

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക് ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ള മെയിൽ ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

ഓട്ടോകാഡ് 2D അറിഞ്ഞിരിക്കണം.

വർക്കിംഗ്ടൈം  9.30 മുതൽ 5.30 വരെ.

ശമ്പളം തുടക്കത്തിൽ 10000 ആയിരിക്കും.

 

Students Counsellor

കോഴിക്കോടുള്ള എജുക്കേഷൻ  ഇൻസ്റ്റിട്യൂട്ടിലേക്ക് സ്റ്റുഡൻറ്സ്

കൗൺസിലറെ ആവശ്യമുണ്ട്.

ഡിഗ്രി കഴിഞ്ഞിരിക്കണം.

കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

നല്ല സ്മാർട്ട് ആയിരിക്കണം.

വർക്കിംഗ് ടൈം 9.30 മുതൽ 5.30 വരെ.

താല്പര്യമുള്ള ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി തുടക്കത്തിൽ 12000 രൂപയും ഫ്രഷേഴ്സിന് 10,000 രൂപയും നൽകുന്നതാണ്.

 

Receptionist Vacancy in Calicut

കോഴിക്കോട് ഉള്ള മൊബൈൽ ഫോൺ സർവീസ് സെന്ററിലെക്ക് ഫീമെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.

ഡിഗ്രി കഴിഞ്ഞിരിക്കണം.

കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം

വർക്കിംഗ്ടൈം 9.30 മുതൽ 5.30 വരെ.

ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം തുടക്കത്തിൽ 8500 മുതൽ 9000 രൂപ.

 



Draughtsman Vacancy in Malappuram - Male

മലപ്പുറത്തുള്ള ബിൽഡേഴ്സിലേക്ക് ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്.

ഓട്ടോകാട് 2D അറിഞ്ഞിരിക്കണം.

പെർമിഷൻ ഡ്രോയിങ് ചെയ്യാൻ അറിഞ്ഞിരിക്കണം.

 ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

വർക്കിംഗ് ടൈം 9.30 മുതൽ 5 മണി വരെ.

ശമ്പളം തുടക്കത്തിൽ 8000.

എക്സ്പീരിയൻസ് അനുസരിച്ച് ശമ്പള വർദ്ധനവുണ്ടായിരിക്കും.


Pharmacist Vacancy in Calicut

കോഴിക്കോടുള്ള മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.

D pharm കഴിഞ്ഞിരിക്കണം.

താല്പര്യമുള്ള മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

വർക്കിംഗ് ടൈം 9 മണി മുതൽ 6 മണി വരെ.

ശമ്പളം തുടക്കത്തിൽ 12000 .

ഇൻസെൻറ്റീവ്  ഉണ്ടായിരിക്കും.

 

Female Accountant in Calicut

കോഴിക്കോടുള്ള  ബിസ്സിനസ് സ്ഥാപനത്തിലേക്ക് ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ടാലി, ജിഎസ്ടി  അറിഞ്ഞിരിക്കണം.

വർക്കിംഗ്ടൈം 10 മണി മുതൽ 6 മണി വരെ.

ശമ്പളം തുടക്കത്തിൽ 10000.

 


 

Electrical Technician

കോഴിക്കോടുള്ള  സോളാർ കമ്പനിയിലേക്ക് ഇലക്ട്രിക്കൽ ടെക്നീഷ്യനെ ആവശ്യമുണ്ട്. ഫ്രഷേഴ്സിന് അപേക്ഷിക്കാം. ആദ്യത്തെ ഒരു മാസം  ട്രെയിനിങ് ഉണ്ടായിരിക്കും. ട്രെയിനിങ് പിരീഡിൽ ഫുഡ് & അക്കമഡേഷൻ ഉണ്ടായിരിക്കും,

കൂടാതെ ട്രാവലിംഗ് അലവൻസ് ലഭിക്കുന്നു. ട്രെയിനിങ് പിരീഡിനുശേഷം ശമ്പളം 8000.

ഓൾ കേരള വർക്ക് ആയിരിക്കും ഉണ്ടായിരിക്കുന്നത്. വർക്കിംഗ് ടൈം 9.30 മുതൽ 5.30 വരെ.

 

Site Supervisor

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക് മെയിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.

ഒന്നോ രണ്ടോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം  8.30 മുതൽ 6 മണി വരെ.

ശമ്പളം തുടക്കത്തിൽ 15,000. പിന്നീട് പെർഫോമൻസ് പോലെ കൂടുന്നതാണ്.

 

Office Staff - Female

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, കൂടാതെ നല്ല കമ്പ്യൂട്ടർ നോളജ് വേണം. വർക്കിംഗ് ടൈം 9.30 മുതൽ 5.30 വരെ. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ഫ്രഷേഴ്സിനു തുടക്കത്തിൽ 8000 ആയിരിക്കും ശമ്പളം.

എക്സ്പീരിയൻസ് അനുസരിച്ചു ശമ്പള വർദ്ധനവുണ്ടായിരിക്കും.

 


Site Supervisor

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക്  മെയിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.

നാലോ, അഞ്ചോ വർഷത്തെ  എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 8.30 മുതൽ 5 മണി.

ശമ്പളം 15000 രൂപയ്ക്ക് മുകളിൽ.

 

Mobile Phone Technician

കോഴിക്കോടുള്ള കമ്പ്യൂട്ടർ സർവീസ് & സെയിൽസ് സെന്ററിലേക്ക്  മൊബൈൽഫോൺ ടെക്നീഷ്യനെ ആവശ്യമുണ്ട്.

മൂന്നോ നാലോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ്ടൈം 9.30 മുതൽ 5.30 വരെ.

ശമ്പളം 10,000 മുതൽ 20,000 വരെ. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

Receptionist Vacancy in Calicut

കോഴിക്കോടുള്ള  കമ്പ്യൂട്ടർ സർവീസ് ആൻഡ് സെയിൽ സ്ഥാപനത്തിലേക്ക്  ഫീമെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ്ടൈം 9.30 മുതൽ 6 മണിവരെ. ശമ്പളം തുടക്കത്തിൽ 8000 മുതൽ 12000 വരെ

 


Accountant Vacancy in Calicut

കോഴിക്കോടുള്ള കമ്പ്യൂട്ടർ സർവീസ്  സ്ഥാപനത്തിലേക്ക് മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. മുന്നോ, അഞ്ചോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ്ടൈം 10 മണി മുതൽ 7.30 വരെ. ശമ്പളം തുടക്കത്തിൽ 12,000 മുതൽ 18,000 വരെ.

 

Accountant Trainee

കോഴിക്കോടുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിലേക്ക്  അക്കൗണ്ടന്റ് ട്രെയിനിയെ ആവശ്യമുണ്ട്. താല്പര്യമുള്ള മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വർക്കിംഗ്ടൈം 9 മണി മുതൽ 5.30 വരെ.

2000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നു.

 

 App developer in Kothamangalam

കോതമംഗലത്തുള്ള ഇവന്റ് മാനേജ്മെൻറ് സ്ഥാപനത്തിലേക്ക് ആപ്പ് ഡെവലപ്പറെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിർബന്ധമാണ്.

ശമ്പളം 15000 മുതൽ 20,000 വരെ.

ഫുഡ്, അക്കമഡേഷൻ ഉണ്ട് .

 


Female Telecaller

കോഴിക്കോടുള്ള  ഡിജിറ്റൽ ടെക്നോളജി സ്ഥാപനത്തിലേക്ക് ഫീമെയിൽ ടെലി കോളറെ ആവശ്യമുണ്ട്. ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്ആയിരിക്കും ഉണ്ടാകുന്നത്.

ഡിഗ്രി കഴിഞ്ഞിരിക്കണം കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം, സ്മാർട്ട് ആയിരിക്കണം. ഗ്രാഫിക് ഡിസൈൻ ആപ്ലിക്കേഷൻസ് ഒക്കെ  ഉപയോഗിക്കാൻ അറിയണം.

വർക്കിംഗ്ടൈം 9.30 മുതൽ 6 മണി വരെ. ശമ്പളം തുടക്കത്തിൽ 10,000 മുകളിൽ.

 

Female Draughtsman

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്  ഫീമെയിൽ ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഓട്ടോകാഡ് 2D അറിഞ്ഞിരിക്കണം. വർക്കിംഗ്ടൈം 9 മണി മുതൽ 5 മണി  വരെ.

ശമ്പളം തുടക്കത്തിൽ 10,000.

 

Electrical Technician

കോഴിക്കോടുള്ള  എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക്ക്  ഇലക്ട്രിക്കൽ ടെക്നീഷ്യനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ഹോം സർവീസ് ആയിരിക്കും ഉണ്ടായിരിക്കുന്നത്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം പെർഫോമൻസ് ബേസിൽ ആയിരിക്കും.

 



Site Supervisor

കോഴിക്കോടുള്ള  ബിൽഡേഴ്സിലേക്ക്  മെയിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.

 ITI, ഡിപ്ലോമ കഴിഞ്ഞിരിക്കണം. താല്പര്യമുള്ള ഫ്രഷേഴ്സിനു അപേക്ഷിക്കാം.

ട്രെയിനിങ് പീരീഡിൽ 5000 രൂപ സ്റ്റൈപെൻഡ് നൽകുന്നു. പെർഫോമൻസ് അനുസരിച്ച് ശമ്പളം വർദ്ധിപ്പിക്കുന്നു.

 

Office Staff

വയനാടുള്ള ആർക്കിടെക്ചർ സ്ഥാപനത്തിലേക്ക്  ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ITI/dilpoma / ബി ടെക് കഴിഞ്ഞ (മെയിൽ, ഫീമെയിൽഫ്രഷേഴ്സിനും , എക്സ്പീരിയൻസുള്ളവർക്കും അപേക്ഷിക്കാംവർക്കിംഗ് ടൈം 9 മണി മുതൽ 5 മണി വരെ. എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളം  തുടക്കത്തിൽ 10,000 രൂപ.

ഫ്രഷേഴ്സിനു 3 മാസം ട്രെയിനിങ് ഉണ്ടായിരിക്കും.

 



Site Supervisor

വയനാടുള്ള  ബിൽഡേഴ്സിലേക്ക്  മെയിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ഫ്രഷേഴ്സിനു ട്രിനിങ് പീരീഡ് ഉണ്ടായിരിക്കും. ട്രെയിനിങ് പീരീഡിൽ  4000 രൂപ സ്റ്റൈപ്പൻഡ്. എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളം പെർഫോമൻസ് ബേസ്ഡ് ആയിരിക്കും .

വയനാട് ഉള്ളവർക്ക് അപേക്ഷിക്കാം.

Air Conditioning Technician

തൃശ്ശൂരിലുള്ള  ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് air conditioning ടെക്നിഷനെ  ആവശ്യമുണ്ട്.

നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ്ടൈം 9.30 മുതൽ 6 മണിവരെ. സാലറി 15000 മുതൽ 20,000 വരെ.

 










أحدث أقدم