Job Vacancies-3-9-2021

 Job Updates on 3/09/2021

Electrical Technician in Kannur

Female Cleaning Staff in Malappuram

Sales Staff for Manufacturing Company

Female Accountant in Manufacturing Company

Electronic Technician in Calicut

Female Office Staff

Female Tele Callers in Builders in Calicut

Operation Theatre Nurse in Kottakkal

Cleaning Female Staff in Kottakkal

Project Manager in Tamilnadu





Electrical Technician in Kannur

കണ്ണൂരിലുള്ള എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക്ക് ഇലക്ട്രിക്കൽ ടെക്നീഷ്യനെ ആവശ്യമുണ്ട്.ITI/ഡിപ്ലോമ കഴിഞ്ഞിരിക്കണം, കൂടാതെ രണ്ടോ മൂന്നോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഫ്രഷേഴ്സ്, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. സാലറി ഇന്റർവ്യൂ ബേസ്ഡ് ആയിരിക്കും.

 

Female Cleaning Staff in Malappuram

മലപ്പുറത്തുള്ള  സ്പോർട്സ് സ്ഥാപനത്തിലേക്ക് ഫീമെയിൽ ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ്‌ ടൈം എട്ടുമണിക്കൂർ. അക്കോമഡേഷൻ  നൽകുന്നു. സാലറി തുടക്കത്തിൽ 12000 രൂപ

 


Sales Staff for Manufacturing Company

കോഴിക്കോടുള്ള  manufacturing കമ്പനിയിലേക്ക് സെയിൽസ് മാനെ  ആവശ്യമുണ്ട്. വർക്കിംഗ് ടൈം പത്തുമണി മുതൽ 6 മണി വരെ . സാലറി ഇരുപതിനായിരം രൂപ വരെ. ഫീൽഡ് വർക്ക്‌ ഉണ്ടായിരിക്കും.

 

Female Accountant in Manufacturing Company

കോഴിക്കോടുള്ള  manufacturing കമ്പനി യിലേക്ക് ഫീമെയിൽ അക്കൗണ്ടറ്റിനെ ആവശ്യമുണ്ട്. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം  ടാലി, GST അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 5 മണി വരെ. സാലറി തുടക്കത്തിൽ പത്തായിരം മുതൽ 16,000 രൂപ

 


Electronic Technician in Calicut

കോഴിക്കോടുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് ഇലക്ട്രോണിക് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. വർക്കിംഗ്‌ ടൈം 9-30 മുതൽ 7 മണി വരെ. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. സാലറി തുടക്കത്തിൽ പത്തായിരം രൂപ. ഫ്രഷേഴ്സിനു ഒരു മാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും. താല്പര്യമുള്ള മെയിൽ, ഫീമെയിൽ  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

 

Female Office Staff

കോഴിക്കോടുള്ള ബിസിനസ് സ്ഥാപനത്തിലേക്ക്  ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം, വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 6 മണി വരെ. സാലറി തുടക്കത്തിൽ 7000 രൂപ

 


Female Tele Callers in Builders in Calicut

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് ഫീമെയിൽ  ടെലി കോളർആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം , കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. വർക്കിംഗ്‌ ടൈം  9.30 മുതൽ 5.30 വരെ. സാലറി തുടക്കത്തിൽ എട്ടായിരം. രൂപ

 

Operation Theatre Nurse in Kottakkal

കോട്ടയ്ക്കൽ ഉള്ള ഹോസ്പിറ്റലിലേക്ക് ഓപ്പറേഷൻ തിയേറ്റർ സ്റ്റാഫ് F ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ഫുഡ് &അക്കമഡേഷൻ അവൈലബിൾ ആണ്. സാലറി 12000.ഷിഫ്റ്റ് വർക്ക് ആയിരിക്കും.മാസത്തിൽ ഏഴു ദിവസം നൈറ്റ് ഡ്യൂട്ടി ഉണ്ടായിരിക്കും.

 


Cleaning Female Staff in Kottakkal

കോട്ടയ്ക്കൽ ഉള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ദിവസവും പോയി വരാവുന്ന ദൂരത്ത് ഉള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ളവർക്ക് 10000 വരെ സാലറി കൊടുക്കും.വർക്കിംഗ് ടൈം 9 മണിക്കൂർ .

Project Manager in Tamilnadu

കോട്ടയത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ തമിഴ്നാട് ഉള്ള ബ്രാഞ്ച് ലേക്ക് പ്രോജക്ട് മാനേജർ M/F ആവശ്യമുണ്ട്.ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും.മലയാളം , ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകൾ അറിഞ്ഞിരിക്കണം. civil കഴിഞ്ഞിക്കണം. നല്ല എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.സാലറി ഇരുപതിനായിരം മുതൽ തുടങ്ങും.ഗൾഫിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

 


Lady Staff in Calicut.

കോഴിക്കോടുള്ള  ഫർണിച്ചർ സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കസ്റ്റമേഴ്സിനെ ഡീൽ ചെയ്യണം, കൂടാതെ സ്ഥാപനത്തിലെ വർക്കുകൾ ചെയ്യാൻ ആയിരിക്കും ഉണ്ടാകുന്നത്. വർക്കിംഗ് ടൈം 9 30 മുതൽ 5 30 വരെ  സാലറി തുടക്കത്തിൽ എട്ടായിരം രൂപ.

Female Office+ Accounts in Kidswear Company

മലപ്പുറത്തുള്ള കിഡ്സ് വെയർ കമ്പനിയിലേക്ക് ഓഫീസ് സ്റ്റാഫ് cum അക്കൗണ്ടന്റ് ആവശ്യമുണ്ട്. ഫ്രഷേഴ്‌സ്,എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ബികോം കഴിഞ്ഞിരിക്കണം. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 5 മണി വരെ. Food and accommodation കമ്പനി provide   ചെയ്യുന്നു. സാലറി ഇന്റർവ്യൂ ടൈമിൽ ആയിരിക്കും.



Female Accountant in Calicut

കോഴിക്കോടുള്ള ബിസിനസ് സ്ഥാപനത്തിലേക്ക്  ഫീമെയിൽ അക്കൗണ്ടന്റ് ആവശ്യമുണ്ട്.ടാലി, GST അറിഞ്ഞിരിക്കണം. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 5 30 വരെ. സാലറി 10-12 /000 രൂപ മുതൽ.

Female Staff in Malappuram

മലപ്പുറത്തുള്ള ബിസിനസ് സ്ഥാപനത്തിലേക്ക് അക്കൗണ്ട്  cum ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്  ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വർക്കിംഗ്‌ ടൈം 9 30 മുതൽ 5 30 വരെ. സാലറി തുടക്കത്തിൽ 7000 മുതൽ 12000 രൂപ വരെ. താല്പര്യമുള്ള ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.



Female Accountant

കോഴിക്കോടുള്ള അക്കൗണ്ടന്റ് സ്ഥാപനത്തിലേക്ക് ഫീമെയിൽ അക്കൗണ്ടിന് ആവശ്യമുണ്ട്. ടാലി നന്നായി ചെയ്യാൻ അറിയണം . എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. 9 30 മുതൽ 5 മണി വരെ. സാലറി ഇന്റർവ്യൂ ബേസ്ഡ് ആയിരിക്കും.

Electronic Technician in Calicut

കോഴിക്കോടുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് ഇലക്ട്രോണിക് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഫ്രഷേഴ്സിന് അപേക്ഷിക്കാം.6 മാസത്തെ ട്രിനിങ് പിരീഡ് ഉണ്ടായിരിക്കും. സ്റ്റൈപെൻഡ് 5000രൂപ വർക്കിംഗ്‌ ടൈം 9-30 മുതൽ 5 30 വരെ. ഫീൽഡ് വർക്ക്‌ ഉണ്ടായിരിക്കും



Related Jobs : 


Job Vacancies-3-9-2021

Field Work Jobs across Kerala

Vacancies across Kerala-2/09/2021

Civil Engineer Jobs in Ernakulam and Calicut

Jobs across Kerala, Apply now
Jobs in Calicut, Malappuram, Ernakulam 24/8/21 Updates

Urgent Jobs across Kerala-12/08/21
Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021













أحدث أقدم