Field Work Jobs across Kerala

 Field Work Jobs across Kerala





sss



Field Executive in Kannur

കോഴിക്കോടുള്ള ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടർക്ക് കണ്ണൂര് വർക്ക് ചെയ്യുന്നതിനായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്.

 കണ്ണൂർ ഉള്ളവർ മാത്രം അപ്ലൈ ചെയ്യുക.

 ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ശമ്പളം

 ഫ്രഷേഴ്സ് നു 12000 ഉണ്ടായിരിക്കും.. മൂന്നുമാസം കഴിഞ്ഞാൽ ഇൻ സെന്റ് ഉണ്ടാകും.

 എക്സ്പീരിയൻസ് ഉള്ളവർക്ക് 15000 പ്ലസ് ഇൻസെന്റീവ് ലഭിക്കുന്നതാണ്. വർക്കിംഗ് ടൈം 10 മണി മുതൽ 6 മണി വരെ.



Collection Executive in Palayam

പാളയത്തുള്ള ഹോൾസെയിൽ ബിസിനസ്‌ സ്ഥാപനത്തിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഓർഡർ എടുക്കാനും കളക്ഷൻ എടുക്കാനും ഉണ്ടാകും. 2 വീലർ ലൈസൻസ് ഉണ്ടായിരിക്കണം. ദിവസം 500 രൂപ ആയിരിക്കും ശമ്പളം നൽകുക.

3 മാസം കഴിഞ്ഞാൽ ശമ്പള വർദ്ധനവ് ഉണ്ടയിരിക്കും. വർക്കിംഗ്‌ ടൈം 9 മണി മുതൽ 8.30 വരെ.

Related Jobs : 


Job Vacancies-3-9-2021

Field Work Jobs across Kerala

Vacancies across Kerala-2/09/2021

Civil Engineer Jobs in Ernakulam and Calicut

Jobs across Kerala, Apply now
Jobs in Calicut, Malappuram, Ernakulam 24/8/21 Updates

Urgent Jobs across Kerala-12/08/21
Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021




sss










أحدث أقدم