Civil Engineer Jobs in Ernakulam and Calicut

 Latest Civil Jobs in Ernakulam Malappuram and Calicut



Civil Engineer Jobs in Ernakulam and Calicut






Project manager in Tamilnadu

കോട്ടയത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ തമിഴ്നാട് ഉള്ള ബ്രാഞ്ച് ലേക്ക് പ്രോജക്ട് മാനേജർ M/F ആവശ്യമുണ്ട്.ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും.മലയാളം , ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകൾ അറിഞ്ഞിരിക്കണം. civil കഴിഞ്ഞിക്കണം. നല്ല എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.സാലറി ഇരുപതിനായിരം മുതൽ തുടങ്ങും.ഗൾഫിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

Draftsman in Kannur

 കണ്ണൂരിലുള്ള ബിൽഡേഴ്സ് ലേക്ക്  ഡ്രാഫ്റ്റ് മാനെ ആവശ്യമുണ്ട്. പഞ്ചായത്ത് പെർമിറ്റ്, മുനിസിപ്പാലിറ്റി വർക്ക് ചെയ്യാൻ അറിയണം. രണ്ടു വർഷത്തെ എക്സ്പീരിയൻസ് എങ്കിലും ഉണ്ടായിരിക്കണം. താല്പര്യമുള്ള മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വർക്കിംഗ് ടൈം പത്തു മണി മുതൽ 5 മണി വരെ. തുടക്കത്തിൽ സാലറി 15000 രൂപ,Incentive നൽകും.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552





Site Supervisor in Malappuram

മലപ്പുറത്തുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസർ ആവശ്യമുണ്ട്.  ഫ്രഷേഴ്‌സ്, 1-2 വർഷത്തെ എക്സ് പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്ക. ബി - ടെക്, സിവിൽ കഴിഞ്ഞിരിക്കണം. ഫ്രഷേഴ്സിനു 6 മാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും. ട്രെയിൻ  പിരീഡിന് ശേഷം ആയിരിക്കും  സാലറി നൽകുന്നത്. എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി തുടക്കത്തിൽ പത്തായിരം രൂപ മുതൽ. വർക്കിംഗ് ടൈം 8. 30 മുതൽ 5. 30 വരെ. മെയിൽ ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

 

Civil Male Staff

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സിവില് കഴിഞ്ഞിരിക്കണം, കൂടാതെ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 8:00 മുതൽ 5 30 വരെ. ഫീൽഡ് വർക്കും ഉണ്ടായിരിക്കും.സാലറി ഇന്റർവ്യൂ ബേസ്ഡ് ആയിരിക്കും.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552



Female Interior Designer in Calicut

കോഴിക്കോടുള്ള  ഇന്റീരിയർ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഇന്റീരിയർ  ഡിസൈൻറെ ആവശ്യമുണ്ട്. Estimation അറിഞ്ഞിരിക്കണം. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വർക്കിംഗ്‌ ടൈം 9-30 മുതൽ 5 30 വരെ. സാലറി 15,000 രൂപ വരെ

*Male Staff in Builders in Malappuram*

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്സിവില് കഴിഞ്ഞിരിക്കണംകൂടാതെ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവർക്കിംഗ് ടൈം 8:00 മുതൽ 5 30 വരെഫീൽഡ് വർക്കും ഉണ്ടായിരിക്കും.സാലറി ഇന്റർവ്യൂ ബേസ്ഡ് ആയിരിക്കും.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552





*Site Supervisor in Malappuram*

മലപ്പുറത്തുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസർ ആവശ്യമുണ്ട്.  ഫ്രഷേഴ്സ്, 1-2 വർഷത്തെ എക്സ് പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കബി - ടെക്സിവിൽ കഴിഞ്ഞിരിക്കണംഫ്രഷേഴ്സിനു 6 മാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കുംട്രെയിൻ  പിരീഡിന് ശേഷം ആയിരിക്കും  സാലറി നൽകുന്നത്എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി തുടക്കത്തിൽ പത്തായിരം രൂപ മുതൽവർക്കിംഗ് ടൈം 8. 30 മുതൽ 5. 30 വരെമെയിൽ ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.


*Male Draftsman in Calicut*

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് മെയിൽ ഡ്രാഫ്റ്റ് മാനേ ആവശ്യമുണ്ട്സിവിൽ iTI/ ഡിപ്ലോമ കഴിഞ്ഞിരിക്കണംഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർ, fresher അപേക്ഷിക്കാംഫ്രഷേഴ്സിനു മൂന്നുമാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും.ട്രെയിനിങ് പിരീഡിൽ 5000 രൂപ സ്റ്റൈപ്പൻഡ് നൽകുംഎക്സ്പീരിയൻസ് ഉള്ളവർക്കു സാലറി ഇരുപതിനായിരം രൂപ വരെഓട്ടോകാഡ് 2Dഅറിഞ്ഞിരിക്കണംഫീൽഡ് work ഉണ്ടായിരിക്കും  വർക്കിംഗ്‌ ടൈം  9. 30 മുതൽ 5. 30 വരെ

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552





*Female Draftsman in Calicut*

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ  ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്. ITI/ ഡിപ്ലോമ - സിവിൽ കഴിഞ്ഞിരിക്കണംഫ്രഷേഴ്സ്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാംഎക്സ്പീരിയൻസ് ഉള്ളവർക്ക്  തുടക്കത്തിൽ പത്തായിരം രൂപഫ്രഷേഴ്സിനു പെർഫോമൻസ് അനുസരിച്ചായിരിക്കും സാലറിവർക്കിംഗ് ടൈം ഒമ്പതു മണിമുതൽ 5-30 വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

Related Jobs : 


Job Vacancies-3-9-2021
Field Work Jobs across Kerala
Vacancies across Kerala-2/09/2021
Civil Engineer Jobs in Ernakulam and Calicut
Jobs across Kerala, Apply now
Jobs in Calicut, Malappuram, Ernakulam 24/8/21 Updates
Urgent Jobs across Kerala-12/08/21
Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021




















أحدث أقدم