Male/Female-Admin, Office, Accounts, Sales Jobs

 Latest Jobs, Apply Now

Male/Female  Office Staff, Accountant, Sales, Web Developer, Social Media Marketing, Tele Caller and Civil Engineering Jobs..






  *Female Office Admin*

കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക് ഫീമെയിൽ ഓഫീസ് അഡ്മിനിസ്ട്രേറ്ററെ  ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. പത്തായിരം രൂപ മുതൽ 20,000 രൂപവരെ സാലറി ലഭിക്കുന്നതാണ്. ഫ്രഷേഴ്സ് / എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം  .

 

 *Accounts + Billing M/F*

കോഴിക്കോടുള്ള നഴ്സിംഗ് ഹോമിലേക്ക് അക്കൗണ്ട്സ് + ബില്ലിങ്ങിൽ 2 വർഷം എക്സ്പീരിയൻസ് ഉള്ള മെയിൽ or ഫീമെയിൽ അക്കൗണ്ടിനെ ആവശ്യമുണ്ട്. ശമ്പളം 13000 to 15000. വർക്കിംഗ്‌ ടൈം 9 to 6.

 

*Male Accountant in Satellite Communication Firm*

കോഴിക്കോടുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനത്തിലേക്ക് മെയിൽ അക്കൗണ്ടിനെ ആവശ്യമുണ്ട്. ബികോം,ടാലി കഴിഞ്ഞിരിക്കണം. Tally നല്ലതു പോലെ അറിയണം. ജി എസ് ടി ജസ്റ്റ് ബേസിക്സ് അറിയണം.  പാക്കിംഗ് ടൈം ഒൻപത് മണി മുതൽ 6 മണി വരെ. സാലറി തുടക്കത്തിൽ 9000 രൂപ. ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

*Male Web Developer*

കോഴിക്കോടുള്ള  സോഫ്റ്റ്‌വെയർ  സ്ഥാപനത്തിലേക്ക് മെയിൽ വെബ് ഡെവലപ്പറെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 5 30 വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


 


*Female Front Office Staff with Food & Accommodation*

കോഴിക്കോടുള്ള റസ്റ്റോറന്റ് ലേക്ക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം, ബേസിക് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. സാലറി തുടക്കത്തിൽ പത്തായിരം രൂപ. ഫുഡ് ആൻഡ് അക്കോമഡേഷൻ പ്രൊവൈഡ് ചെയ്യുന്നതാണ്.

 

*Female Manager*

കോഴിക്കോടുള്ള അഡ്വർടൈസിംഗ്  സ്ഥാപനത്തിലേക്ക് ഫീമെയിൽ മാനേജറേ ആവശ്യമുണ്ട്. ഫീൽഡുമായി ബന്ധപ്പെട്ട വർക്ക് അപേക്ഷിക്കാം. വർക്കിംഗ്‌ ടൈം 10 മണി മുതൽ 7 മണി വരെ. സാലറി തുടക്കത്തിൽ 25000 രൂപ.

 

*Social Media Coordinator*

മലപ്പുറത്തു തിരൂർ ഉള്ള  ഹോസ്പിറ്റലിലേക്ക് സോഷ്യൽ മീഡിയ കോഡിനേറ്ററെ  ആവശ്യമുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർത്ഥികൾക്ക്‌  അപേക്ഷിക്കാം വർക്കിംഗ് ടൈം 9 മണിക്കൂർ. സാലറി തുടക്കത്തിൽ 16000 മുതൽ .

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


 

*Electrical Engineer*

കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക്  ഇലക്ട്രിക്കൽ എൻജിനീയറെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറിങ് / ബിടെക്  കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9 മണി മുതൽ 5 മണി വരെ. സാലറി ഇന്റർവ്യൂ ബേസ്ഡ്. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ള മെയിൽ, ഫീമെയിൽ  അപേക്ഷിക്കാം

 

*Female Accountant*

കോഴിക്കോടുള്ള  മാർക്കറ്റിംഗ് ഡിസ്ട്രിബ്യൂഷൻ ഓഫീസിലേക്ക്  ഫീമെയിൽ അക്കൗണ്ടന്റ്നെ  ആവശ്യമുണ്ട്. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 5 മണി വരെ.

ശമ്പളം

 

*3D Designer*

മലപ്പുറത്തുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ത്രീഡി ഡിസൈനറെ ആവശ്യമുണ്ട് മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.  ഓട്ടോകാഡ് 3D xmax, Maya അറിഞ്ഞിരിക്കണം. എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി തുടക്കത്തിൽ 15000 രൂപ മുതൽ. വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 6 മണി വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 

 


*Female Accountant in Pharmaceutical Distributor*

കോഴിക്കോടുള്ള  ഫർമസ്യുട്ടിക്കൽ സ്ഥാപനത്തിലേക്ക് ഫീമെയിൽ അക്കൗണ്ടന്റി നെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം. കൂടാതെ അക്കൗണ്ടിംഗ് ബേസിക് നോളജ് ഉണ്ടായിരിക്കണം. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്ക. വർക്കിംഗ് ടൈം 9. 30 മുതൽ 5 30 വരെ. സാലറി 7500 രൂപ മുതൽ.

 

*Male Accountant*

കോഴിക്കോടുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനത്തിലേക്ക് മെയിൽ അക്കൗണ്ടിനെ ആവശ്യമുണ്ട്. ബികോം,ടാലി, ജി എസ് ടി കഴിഞ്ഞിരിക്കണം. പാക്കിംഗ് ടൈം ഒൻപത് മണി മുതൽ 6 മണി വരെ. സാലറി തുടക്കത്തിൽ 9000 രൂപ. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം

 

*Male Tele Caller*

കോഴിക്കോടുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനത്തിലേക്ക് മെയിൽ ടെലികോളരെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളജ് ഉണ്ടായിരി

ക്കണം. വർക്കിംഗ് ടൈം 9 മുതൽ 6. 30 വരെ. സാലറി തുടക്കത്തിൽ പത്തായിരം രൂപ.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 



*Female Tele Caller*

കോഴിക്കോടുള്ള ഫർണിച്ചർ സ്ഥാപനത്തിലേക്ക് ഫീമെയിൽ ടെലി കോളറേ ആവശ്യമുണ്ട് . വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 6 മണി വരെ. സാലറി തുടക്കത്തിൽ പത്തായിരം രൂപ. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം

 

*Female Sales Cordinator*

കോഴിക്കോടുള്ള ബിസിനസ് സ്ഥാപനത്തിലേക്ക് ഫീമെയിൽ സെയിൽസ് കോഡിനേറ്ററെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വർക്കിംഗ് ടൈം 9 30 മുതൽ 6 മണിവരെ. സാലറി തുടക്കത്തിൽ പത്തായിരം രൂപ. ഇൻസെന്റീവ് ലഭിക്കുന്നതാണ്.

 

*Need Front Office Receptionist*

 കോഴിക്കോട് പ്രമുഖ ഫെർറ്റിലിറ്റി സെന്ററി ലേക്ക് റിസപ്ഷനിസ്റ്റ് വേ ക്കൻസി. ഫോൺ കാൾ മാനേജ്മെന്റ് രജിസ്റ്റർ മാനേജ്മെന്റ്,ബില്ലിംഗ് തുടങ്ങിയവ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. മെയിൽ ഫിമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം സാലറി ഇന്റർവ്യൂ സമയത്ത് തീരുമാനിക്കും. 9 മണി മുതൽ 7 മണി വരെ വർക്കിംഗ് സമയം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 



*Need Accountant*

 കോഴിക്കോട്  പ്രശസ്ത പെറ്റ് സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് അക്കൗണ്ടന്റ് വേക്കൻസി.  ടാലി,ജി.എസ്. ടി നന്നായി അറിഞ്ഞിരിക്കണം. മെയിൽ ഫ്രഷേഴ്‌സ്  ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സാലറി പതിനായിരം രൂപ. വർക്കിങ് സമയം 10 മുതൽ 6:00,7:00 വരെ. ആയിരിക്കും.

 

*Need Seo Specialist*

 കോഴിക്കോട് പ്രമുഖ ഇന്റർനെറ്റ് സർവീസ് കമ്പനിയിലേക്ക് seo സ്പെഷലിസ്റ്റ് വേക്കൻസി ഏതെങ്കിലും ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ /  മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.  ഫീമെയിൽ ഉദ്യോഗാർഥികൾക്ക് മുൻഗണന പതിനഞ്ചായിരം രൂപ ശമ്പളം ഉണ്ടായിരിക്കും 9 30 മുതൽ 6 മണി വരെ വർക്കിംഗ് സമയം.

 

 

*Need Female Social Media Marketing Executive*

 കോഴിക്കോട് പ്രമുഖ ഇന്റർനെറ്റ് സർവീസ് കമ്പനിയിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് വെക്കൻസി. എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഒമ്പതര മുതൽ 5 മണി വരെ വർക്കിംഗ് സമയം 12,000 രൂപ സാലറി ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 


*Need Female Office Assistant*

 കോഴിക്കോട് പ്രമുഖ ഇന്റർനെറ്റ് മാർക്കറ്റിംഗ് സർവീസ്  കമ്പനിയിലേക്ക് ഫീമെയിൽ ഓഫീസ് അസിസ്റ്റന്റ്  വേക്കൻസി. ശമ്പളം 9000 രൂപ ഉണ്ടായിരിക്കും. ഏതെങ്കിലും ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ വിദ്യാഭ്യാസo  ഉണ്ടായിരിക്കണം സമയം ഒൻപതര മുതൽ 5 മണി വരെ ആയിരിക്കും.താല്പര്യമുള്ള ഫീമെയിൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുക.


*Site Supervisor in Kannur*

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ അവരുടെ കണ്ണൂരുള്ള സൈറ്റിലേക്ക് സൈറ്റ് സൂപ്പർവൈസറെ  ആവശ്യമുണ്ട്. ബിടെക് or diploma സിവിൽ കഴിഞ്ഞിരിക്കണം. സിനിമ മൂന്നു വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 15000 സിനു മുകളിൽ ലഭിക്കുന്നതാണ്. വർക്കിംഗ് ടൈം  എട്ടു മണി മുതൽ 5 മണി വരെ.


*Site Super Visor in Calicut*

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ കഴിഞ്ഞ സൈറ്റ് സൂപ്പർവൈസറെ  ആവശ്യമുണ്ട്. ഓട്ടോ കാട്, എം എസ് ഓഫീസ് അറിഞ്ഞിരിക്കണം.

ശമ്പളം എട്ടായിരം മുതൽ പത്തായിരം വരെ. മൂന്നു മാസം മുതൽ ഒരു വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം വർക്കിംഗ് ടൈം എട്ടു മണി മുതൽ 5 30 വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552





*Female Receptionist*

കോഴിക്കോട് പന്തീരാങ്കാവ് റൂട്ടിൽ  ഉള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ റിസപ്ഷനിസ്റ്റ് നെ ആവശ്യമുണ്ട്. ബേസിക് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. ശമ്പളം തുടക്കത്തിൽ 7000. വർക്കിംഗ് ടൈം 9 30 മുതൽ 5 30 വരെ.


Sales Staff in a Sports Showroom

കോഴിക്കോടുള്ള ബിസിനസ്‌ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. മിനിമം 6 മാസം അല്ലെങ്കിൽ ഒരു വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. രണ്ടു വർഷമെങ്കിലും അവിടെ തന്നെ വർക്ക്‌ ചെയ്യാൻ പറ്റുന്നവർക്കു മാത്രം അപ്ലൈ ചെയ്യാം. ശമ്പളം 12000+ ഇൻസെന്റീവ്. വർക്കിംഗ്‌ ടൈം 10 മണി മുതൽ 9 മണി വരെ

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552



Related Jobs : 



Urgent Jobs across Kerala-12/08/21


Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021






أحدث أقدم