Jobs across Kerala, Apply now

 



*Need Labors in Alappuzha*

ആലപ്പുഴയിലുള്ള റബർ ഫാക്ടറി ലേക്ക് 5 ലേബർ സ്റ്റാഫുകളെ ആവശ്യമുണ്ട്.വയസ്സും കോളിഫിക്കേഷൻ പ്രശ്നമല്ല.അത്യാവശ്യം സ്കിൽ ഉണ്ടായിരിക്കണം.വർക്കിംഗ് ടൈം 8:00 മുതൽ 6 മണി വരെ.ഡെയിലി വേജസ് ആയിരിക്കും.പീസ് റേറ്റ് അടിസ്ഥാനത്തിലായിരിക്കും  wage തീരുമാനിക്കുക.താമസ സൗകര്യം ലഭ്യമാണ്.താല്പര്യമുള്ള M/F കാന്റിഡേറ്റിന് അപേക്ഷിക്കാം.

*Operations Manager in Kottayam*

കോട്ടയത്തുള്ള എക്സ്പോർട്ടിങ് കമ്പനിയിലേക്ക് Male ഓപ്പറേഷൻ മാനേജർ  ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ MBA. എക്സ്പോർട്ടിങ് മേഖലയിൽ രണ്ടു വർഷം എക്സ്പീരിയൻസ് വേണം.സാലറി 15000. വർക്കിംഗ് ടൈം 9 മണി മുതൽ 5 30 വരെ.

*Supervisor in Ernakulam*

എറണാകുളത്തുള്ള എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക്ക് സൂപ്പർവൈസറെ ആവശ്യമുണ്ട്. ഐടിഐ ഇലക്ട്രിക്കൽ കഴിഞ്ഞിരിക്കണം. ഫ്രഷേഴ്സ്, 1 വർഷത്തെ എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വർക്കിംഗ് ടൈം 8 30 മുതൽ 5 മണി വരെ. ഫ്രഷേഴ്സിനു ട്രെയിനിങ് പിരീഡിൽ എട്ടായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കുന്നു. എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി തുടക്കത്തിൽ പത്തായിരം രൂപ മുതൽ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


*Male Staff in Builders in Malappuram*

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സിവില് കഴിഞ്ഞിരിക്കണം, കൂടാതെ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 8:00 മുതൽ 5 30 വരെ. ഫീൽഡ് വർക്കും ഉണ്ടായിരിക്കും.സാലറി ഇന്റർവ്യൂ ബേസ്ഡ് ആയിരിക്കും.

 

*Site Supervisor in Malappuram*

മലപ്പുറത്തുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസർ ആവശ്യമുണ്ട്ഫ്രഷേഴ്സ്, 1-2 വർഷത്തെ എക്സ് പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്ക. ബി - ടെക്, സിവിൽ കഴിഞ്ഞിരിക്കണം. ഫ്രഷേഴ്സിനു 6 മാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും. ട്രെയിൻ  പിരീഡിന് ശേഷം ആയിരിക്കും  സാലറി നൽകുന്നത്. എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി തുടക്കത്തിൽ പത്തായിരം രൂപ മുതൽ. വർക്കിംഗ് ടൈം 8. 30 മുതൽ 5. 30 വരെ. മെയിൽ ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

*CCTV Technician*

കോഴിക്കോടുള്ള  സ്ഥാപനത്തിലേക്ക് സിസിടിവി ടെക്നീഷ്യനെ ആവശ്യമുണ്ട്ഫ്രഷേഴ്സിനു അപേക്ഷിക്കാം. രണ്ടുമാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും. ട്രെയിനിങ്  പിരീഡിൽ  6000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.   കൂടാതെ ഇൻസെന്റീവും ലഭികുംവർക്കിംഗ്ടൈം പത്തുമണി മുതൽ 6 മണി വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


*Electric Technician in Ernakulam*

എറണാകുളത്തുള്ള ഇലക്ട്രിക് എൻജിനീയറിങ് സ്ഥാപനത്തിലേക്ക് ഇലക്ട്രിക്കൽ ടെക്നീഷ്യനെ ആവശ്യമുണ്ട് ITI ഇലക്ട്രിക്കൽ കഴിഞ്ഞ ഫ്രഷേഴ്സിനു അപേക്ഷിക. മൂന്നുമാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും. ട്രെയിനിങ് പിരീഡിൽ 5000 രൂപ സ്റ്റൈപെൻഡ് ലഭിക്കും. വർക്കിംഗ് ടൈം 8.30 മുതൽ അഞ്ചുമണി വരെ.

*Female Accountant*

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ അക്കൗണ്ടിന് ആവശ്യമുണ്ട്. ബികോം, എംകോം കഴിഞ്ഞിരിക്കണം. അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം കൂടാതെ 30 വയസ്സ് എങ്കിലും ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9 30 മുതൽ 5. 30 വരെ. സാലറി  തുടക്കത്തിൽ20,000 രൂപ മുതൽ 30,000 രൂപ വരെ.

Male Female Accountant in Calicut*

കോഴിക്കോടുള്ള ടെക്സ്റ്റൈൽ സ്ഥാപനത്തിലേക്ക് മെയിൽ, ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, ടാലി, GST നന്നായി ചെയ്യാൻ അറിയണം. വർക്കിംഗ് ടൈം ഒമ്പതു മണിമുതൽ 5.30 വരെ. സാലറി തുടക്കത്തിൽ പത്തായിരം മുതൽ 15,000 രൂപ വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


*Male Draftsman in Calicut*

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് മെയിൽ ഡ്രാഫ്റ്റ് മാനേ ആവശ്യമുണ്ട്. സിവിൽ iTI/ ഡിപ്ലോമ കഴിഞ്ഞിരിക്കണം. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർ, fresher അപേക്ഷിക്കാം. ഫ്രഷേഴ്സിനു മൂന്നുമാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും.ട്രെയിനിങ് പിരീഡിൽ 5000 രൂപ സ്റ്റൈപ്പൻഡ് നൽകും. എക്സ്പീരിയൻസ് ഉള്ളവർക്കു സാലറി ഇരുപതിനായിരം രൂപ വരെ. ഓട്ടോകാഡ് 2Dഅറിഞ്ഞിരിക്കണം. ഫീൽഡ് work ഉണ്ടായിരിക്കും  വർക്കിംഗ്ടൈം  9. 30 മുതൽ 5. 30 വരെ

*Female Draftsman in Calicut*

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ  ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്. ITI/ ഡിപ്ലോമ - സിവിൽ കഴിഞ്ഞിരിക്കണം. ഫ്രഷേഴ്സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക്  തുടക്കത്തിൽ പത്തായിരം രൂപ. ഫ്രഷേഴ്സിനു പെർഫോമൻസ് അനുസരിച്ചായിരിക്കും സാലറി. വർക്കിംഗ് ടൈം ഒമ്പതു മണിമുതൽ 5-30 വരെ.

M/F Accountant Trainee

കോഴിക്കോടുള്ള കമ്പ്യൂട്ടർ സ്റ്റോറിലേക് മെയിൽ,ഫിമെയിൽ അക്കൗണ്ടന്റ് ട്രെയിനിയെ ആവശ്യമുണ്ട് . വർക്കിംഗ് ടൈം 9-30 മുതൽ 5. 30 വരെസ്റ്റൈപെൻഡ് 5000 രൂപ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Male Designer in Calicut

കോഴിക്കോടുള്ള ആർക്കിടെക്ചർ സ്ഥാപനത്തിലേക്ക് മെയിൽ ഡിസൈനറെ ആവശ്യമുണ്ട്. ഓട്ടോ കാഡ് 2D, sketchup അറിഞ്ഞിരിക്കണം. ഫ്രഷേഴ്സ്, എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കാം.എക്സ് പീരിയൻസ് ഉള്ളവർക്ക്  സാലറി തുടക്കത്തിൽ പത്തായിരം രൂപ മുതൽ. ഫ്രഷേഴ്സിനു ട്രെയിനിങ് ഉണ്ടായിരിക്കും. ട്രെയിനിങ് പെർഫോമൻസ് നോക്കി സാലറി  ഫിക്സ് ചെയ്യും.

Male Draftsman in Calicut

കോഴിക്കോടുള്ള Architecure സ്ഥാപനത്തിലേക്ക് മെയിൽ ഡ്രാഫ്റ്റ് മാനെ ആവശ്യമുണ്ട്. സിവിൽ കഴിഞ്ഞിരിക്കണം, കൂടാതെ ഓട്ടോകാഡ് 2D യിൽ രണ്ടുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം  9.30 മുതൽ 5.30 വരെ.എറണാകുളം,തൃശ്ശൂർ  ജില്ലകളിൽ ഫീൽഡ് വർക്ക്ഉണ്ടായിരിക്കും. മറ്റു ജില്ലകളിലേക്ക് പോകേണ്ടി വരുമ്പോൾ ഫുഡ്, accommodation, ട്രാവൽ അലവൻസ് കമ്പനി നൽകുന്നു. എക്സ്പീരിയൻസും ഇന്റർവ്യൂ ടൈമിലെ പെർഫോമൻസ് അനുസരിച്ചായിരിക്കും സാലറി പറയുന്നത്.

Female Office Staff in Electrical Engineering Firm.

കോഴിക്കോടുള്ള ഇലക്ട്രിക്കൽ എൻജിനീയറിംഗ് സ്ഥാപനത്തിലേക്ക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. Btech/ diploma ഇലക്ട്രിക് & ഇലക്ട്രോണിക് കഴിഞ്ഞിരിക്കണം. താല്പര്യമുള്ള  ഫ്രഷേഴ്സിനു അപേക്ഷിക്കാം.2-3  മാസത്തെ  ട്രെയിനിങ് ആയിരിക്കും ഉണ്ടാകുന്നത്. ട്രെയിനിങ് പിരീഡിൽ 3000-4000 stipend നൽകുന്നു. വർക്കിംഗ്  പെർഫോമൻസ് ബേസിൽ  അപ്പോയിന്മെന്റ് നൽകുന്നു. വർക്കിംഗ് ടൈം 9- 5.30 വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Female Office Staff in Laptop service Center

കോഴിക്കോടുള്ള ലാപ് ടോപ് സർവീസ് സെന്ററിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്ഡാറ്റ എൻട്രി അറിഞ്ഞിരിക്കണംവർക്കിംഗ് ടൈം  9-30 മുതൽ 5.30 വരെ. സാലറി തുടക്കത്തിൽ 7000 രൂപ.

 

Accountant + Receptionist in Ernakulam

എറണാകുളത്തുള്ള  Rehabilitation ഹോസ്പിറ്റലിലേക്ക് അക്കൗണ്ടൻറ്+റിസപ്ഷനിസ്റ്റ് ആവശ്യമുണ്ട്.ഡിഗ്രി യോഗ്യതയുള്ള M/F അപേക്ഷിക്കാം.മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് വേണം. 9 മണിക്കൂർ വർക്കിംഗ് ടൈം.സാലറി 15000 രൂപ.ഭക്ഷണവും താമസസൗകര്യവും അവൈലബിൾ ആണ്.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552



Male Ayurvedic Doctor in Ernakulam

എറണാകുളത്തുള്ള ഹോസ്പിറ്റലിലേക്ക് മെയിൽ ആയുർവേദിക് ഡോക്ടറെ ആവശ്യമുണ്ട്.മിനിമം മൂന്നു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഷിഫ്റ്റ് വർക്ക് ആയിരിക്കും.സാലറി 18 K..ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും.

Male/Female Nurse

എറണാകുളത്തുള്ള rehabilitation ഹോസ്പിറ്റലിലേക്ക് M/F നഴ്സിനെ ആവശ്യമുണ്ട്. രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. Qualification Bsc nursing or GNM.സാലറി  പതിനെട്ടായിരം രൂപ മുതൽ.നൈറ്റ് ഷിഫ്റ്റ് ഉണ്ടായിരിക്കും.ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552


CRE in Automobile Showroom*

ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് സി ആർ പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

കോളിഫിക്കേഷൻ ഡിഗ്രി.

ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ശമ്പളം 12000.

 വർക്കിംഗ് ടൈം 9 മണി മുതൽ 6 മണി വരെ

 

Field Executive for Computer Hardware Firm

കോഴിക്കോടുള്ള ജ്വല്ലറി ഗ്രൂപ്പിന് അവരുടെ മറ്റൊരു സ്ഥാപനമായ കമ്പ്യൂട്ടർ ഹാർഡ്വെയർ  സ്ഥാപനത്തിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 കക്കോടി വേങ്ങര എടവണ്ണപ്പാറ എന്നിവിടങ്ങളിലുള്ള ബ്രാഞ്ചുകളിൽ പോയി പർച്ചേസ് കോഡിനേറ്റ് ചെയ്യാൻ ഉണ്ടാവും. സ്റ്റോക്ക് ക്ലിയറൻസും, ബാങ്കിൽ പോകാനും ഉണ്ടാകും. ലൈസൻസ് ഉണ്ടായിരിക്കണം. ഫീൽഡിൽ പോകുന്നതിനായി ടൂവീലർ കമ്പനി നൽകും. ഡിഗ്രി കഴിഞ്ഞിരിക്കണം. ശമ്പളം 10,000 മുതൽ  15000 വരെ.

Showroom Manager- Male

എറണാകുളത്തുള്ള ഹോം ഡെക്കറേറ്റ് സ്ഥാപനത്തിന് കോഴിക്കോടുള്ള അവരുടെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് ഷോറൂം മാനേജറെ ആവശ്യമുണ്ട്.ഡിഗ്രി കഴിഞ്ഞിരിക്കണം.ഏതെങ്കിലും ഷോറൂം  സെയിൽസിൽ നാലോ അഞ്ചോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം.വർക്കിംഗ് ടൈം 10 മണി മുതൽ 8 മണി വരെ.25 - 30 വയസ്സിനു ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം 25000.

 

Store Supervisor- Male

എറണാകുളത്തുള്ള ഹോം ഡെക്കറേറ്റ് സ്ഥാപനത്തിലേക്ക് അവരുടെ കോഴിക്കോട് പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് സ്റ്റോർ സൂപ്പർവൈസറെ ആവശ്യമുണ്ട്.+2 കഴിഞ്ഞിരിക്കണം.ഫ്രഷേഴ്സിനും അപേക്ഷിക്കാം.20-25 വയസ്സിൽ കൂടരുത്ശമ്പളം 15000. വർക്കിംഗ് ടൈം 10 മണി മുതൽ 8 മണി വരെ


For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552




Related Jobs : 


Jobs in Calicut, Malappuram, Ernakulam 24/8/21 Updates
Urgent Jobs across Kerala-12/08/21
Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021







أحدث أقدم