Civil Engineer Jobs, Apply Now

 Available Civil Engineer Jobs, Apply Now

Draftsman, Interior Designer, Site Engineer, Site Super Visor jobs

Draftsman, Interior Designer, Site Engineer, Site Super Visor jobs



*Need Supervisor*

 കോഴിക്കോട് പ്രശസ്ത ഫുഡ് പ്രോസസിങ് കമ്പനിയിലേക്ക് സൂപ്പർവൈസർ വേക്കൻസിഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഫ്രഷേഴ്സ് അല്ലെങ്കിൽ എക്സ്പീരിയൻസ് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 18 വയസ്സു മുതൽ 58 വയസ്സ് വരെയുള്ള മെയിൽ ഉദ്യോഗാർത്ഥികളെ ആണ് ആവശ്യം. 9 മുതൽ 6 വരെ വർക്കിംഗ്‌ സമയംതുടക്കത്തിൽ 9000 രൂപ മുതൽ 13000 വരെ മാസശമ്പളം ഉണ്ടായിരിക്കും.


*Need Business Development Executive*

 കോഴിക്കോട് പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വേക്കൻസിബി ടെക് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണംഫീൽഡ് വർക്ക് ആയിരിക്കും. ടൂവീലർ ഉണ്ടായിരിക്കണം യാത്രാചെലവ് കമ്പനി നൽകുന്നതാണ്രണ്ടു മുതൽ മൂന്നു വർഷം വരെ വർക്ക് എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 14,000 രൂപ മുതൽ 16,000 രൂപവരെ സാലറി കൂടാതെ ഇന്നസെന്റീവ് ഉണ്ടായിരിക്കുന്നതാണ്. 25 മുതൽ 35 വയസ്സ് വരെ പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാം.


*Need Project Engineer Male*

 കോഴിക്കോട് പ്രമുഖ കൺസ്ട്രക്ഷൻ ബിൽഡേഴ്സ് കമ്പനിയിലേക്ക് പ്രോജക്ട് എൻജിനീയർ വേക്കൻസി. B.Tech സിവിൽ വിദ്യാഭ്യാസ യോഗ്യതയുള്ള
 7 വർഷത്തിൽ കൂടുതൽ മുൻപരിചയമുള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം. 25000 മുതൽ 30000 വരെ ശമ്പളം ഉണ്ടായിരിക്കുംഇരുചക്ര വാഹനം ഉണ്ടായിരിക്കണം യാത്രാച്ചെലവ് കമ്പനി നൽകുന്നതാണ്.
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

*Interior Designer* 

കോഴിക്കോടിലെ ആർക്കിടെക്ട് സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്സ്കെച്ചപ്പ്ഓട്ടോകാഡ്  2D, 3Dx മാക്സ് , ലുമിയോൺ  അറിഞ്ഞിരിക്കണംമിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം 9000 മുതൽ 10000 വരെ ലഭിക്കുന്നതാണ്താല്പര്യമുള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.


*Interior Designer*

കോഴിക്കോടിലെ ഇന്റീരിയർ സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറെ  ആവശ്യമുണ്ട്ത്രീഡി വിഷ്വലൈസിങ്  അറിഞ്ഞിരിക്കണംതുടക്കത്തിൽ ശമ്പളം 20000 മുതൽ 30,000 വരെ ലഭിക്കുന്നതാണ്മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവർക്കിംഗ് ടൈം  ഫീമെയിലിന് 9-5 pm, മെയിലിന് 9-7 pm. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


*Draftsman in Kottakkal*

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക് ഡ്രാഫ്റ്റ് മാനെ ആവശ്യമുണ്ട്ഐടിഐ /ഡിപ്ലോമ കഴിഞ്ഞിരിക്കണംകൂടാതെ ഓട്ടോ കാട്  2D, 3DX  മാക്സിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവർക്കിംഗ് ടൈം 9 - 5 pm. ഇന്റർവ്യൂ സമയത്ത് ശമ്പളം പറയുന്നതായിരിക്കുംഎക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


*Male architect in Kozhikkode*

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക്  മെയിൽ ആർക്കിടെക്റ്റിനെ ആവശ്യമുണ്ട്ബി ആർക്ക് കഴിഞ്ഞിരിക്കണംവർക്കിംഗ് ടൈം 8-5 pm. തുടക്കത്തിൽ ശമ്പളം  8000 മുതൽ 25000 വരെ ലഭിക്കുന്നതാണ്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


*Marketing Executive*

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക്  മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്എംബിഎ / ബിബിഎ കഴിഞ്ഞിരിക്കണംബിൽഡേഴ്സ് / കൺസ്ട്രക്ഷൻ ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവയനാട്കോഴിക്കോട്,മലപ്പുറത്താണ് ഫീൽഡ് വരുന്നത്തുടക്കത്തിൽ ശമ്പളം  10000 രൂപ ലഭിക്കുന്നതാണ്കൂടാതെ ഇൻ സെൻസിറ്റീവ്ട്രാവൽഅലവൻസും ലഭിക്കുന്നതാണ്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

*Female Draftsman In Chelari*

ചേളാരി അടുത്തുള്ള പ്രമുഖ ഇന്റീരിയർ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്ഇന്റീരിയർ ഡിസൈനിങ് കോഴ്സ് കഴിഞ്ഞിരിക്കണംകൂടാതെ ഓട്ടോ കാട്  2D,3Dx മാക്സ്സ്കെച്ചപ്പ് അറിഞ്ഞിരിക്കണംവർക്കിംഗ് ടൈം 9-5 pm. തുടക്കത്തിൽ ശമ്പളം 15000 രൂപ ലഭിക്കുന്നതാണ്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552.ssss



Female Draftsman

കോഴിക്കോട് ഇന്റീരിയർ ഡിസൈനിങ് കമ്പനിയിലേക്ക് ഫീമെയിൽ ഡ്രാഫ്റ്മാനെ ആവശ്യമുണ്ട്. ഓട്ടോകാഡ് 2D,3Dx മാക്സ് അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 10-5 pm. തുടക്കത്തിൽ ശമ്പളം 7000 മുതൽ 8000 വരെ ലഭിക്കുന്നതാണ്.  താല്പര്യമുള്ള ഫ്രഷേഴ്സിന് അപേക്ഷിക്കാം.

Male / Female Interior Designer

മലപ്പുറത്തുള്ള ഡിസൈനിങ് കമ്പനിയിലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. 3D, ലുമിയോൺ അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം ഇന്റർവ്യൂ സമയത്ത് പറയുന്നതായിരിക്കും. തുടക്കത്തിൽ ശമ്പളം 15000 മുതൽ 20,000 രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.

Office Staff  ITI -Civil in a Builders

മലപ്പുറത്തുള്ള ബിൽഡേഴ്സിലേക്ക് മെയിൻ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഐടിഐ സിവിൽ കഴിഞ്ഞിരിക്കണം. ടൈം  9-5 pm. തുടക്കത്തിൽ ശമ്പളം 5000 രൂപ ലഭിക്കുന്നതാണ്. താല്പര്യമുള്ള ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552.




















أحدث أقدم