Civil Engineer Jobs across Kerala

 Apply for Latest Civil Engineer Jobs across Kerala

Site Engineer, 3D Designer, Draftsman, Civil Engineer Jobs in Kerala

Civil Engineer Jobs across Kerala



Auto Cad 3D Vacancy in Kollam

കൊല്ലം ജില്ലയിലുള്ള ഉള്ള കൺസ്ട്രക്ഷൻകമ്പനിയിലേക്ക് ഓട്ടോകാഡ് ത്രീഡി അറിയാവുന്ന M/F സ്റ്റാഫിനെ ആവശ്യമുണ്ട്.കൊല്ലം ജില്ലയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ഡയറക്റ്റ് ഇൻറർവ്യൂ ഉണ്ടായിരിക്കും.ഇൻറർവ്യൂ സെലക്ട് ആയി കഴിഞ്ഞാൽ ഓട്ടോകാഡ് ത്രീഡി ടെസ്റ്റ് ഉണ്ടായിരിക്കും.ടെസ്റ്റ് പാസായി അതിനുശേഷമാണ്  സാലറി ഫിക്സ് ചെയ്യുക.

 

Designer in Trivandrum

തിരുവനന്തപുരത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് catalog സ്വന്തമായി ഉണ്ടാക്കാനും, ഫോട്ടോഷോപ്പും  അറിയുന്ന M/F സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കും  freshers നും അപേക്ഷിക്കാം.കോളിഫിക്കേഷൻ പ്രശ്നമല്ല, വർക്ക് നന്നായി അറിഞ്ഞിരിക്കണം.മെയിൽ സ്റ്റാഫിന് താമസസൗകര്യം ലഭ്യമാണ്.സാലറി തുടക്കത്തിൽ 10000.എക്സ്പീരിയൻസ് അനുസരിച്ച് ശമ്പള വർദ്ധനവ് ഉണ്ടാവും.

 For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552



Landscape Engineer in Trivandrum

തിരുവനന്തപുരത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് M/F Landscape എൻജിനീയറെ ആവശ്യമുണ്ട്.മെയിൽ സ്റ്റാഫിന് താമസ സൗകര്യം ലഭ്യമാണ്. Salory 20,000 to 25,000.ടൂവീലർ ലൈസൻസ് നിർബന്ധമാണ്.ടൂവീലർ കമ്പനി പ്രൊവൈഡ് ചെയ്യുന്നുണ്ട്.തിരുവനന്തപുരത്തുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന

 

Marketing Staff in Pathanamthitta

പത്തനംതിട്ടയിലുള്ള ഉള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് മെയിൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.മിനിമം ക്വാളിഫിക്കേഷൻ ഡിഗ്രി.  വീഡിയോ എഡിറ്റിംഗ് അറിയാവുന്നവർക്ക് മുൻഗണന.തുടക്കത്തിൽ സാലറി 10,000 ആയിരിക്കും.ചെയ്യുന്ന വർക്കിന് അനുസരിച്ച് സാലറി വർധനവും ഉണ്ടാവും.പത്തനംതിട്ട ജില്ലയിൽ ഉള്ള മെയിൽ കാൻഡിഡേറ്റ്സിന് അപേക്ഷിക്കാം.

 

Marketing Staff in Trivandrum

തിരുവനന്തപുരത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.മിനിമം ക്വാളിഫിക്കേഷൻ പ്ലസ് ടു ഉള്ള മെയിൽ ഫീമെയിൽ സ്റ്റാഫിന് അപേക്ഷിക്കാം.സാലറി 15,000+ incentive ഉണ്ടായിരിക്കും.ഭക്ഷണവും താമസസൗകര്യവും   ഉണ്ടായിരിക്കും.

 For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 

 

Site Supervisor in Trissur

തൃശ്ശൂരിൽ ഉള്ള ബിൽഡേഴ്സ് ലേക്ക് സൈറ്റ് സൂപ്പർവൈസർ ആവശ്യമുണ്ട്. മെയിൽ ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം ഫ്രഷേഴ്സ്,രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഫ്രഷേഴ്സിനു സാലറി തുടക്കത്തിൽ 6000 രൂപ മുതൽ. എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ 15000 രൂപ. വർക്കിംഗ് ടൈം 9 മണി മുതൽ 5 30 വരെ.

 

Civil Diploma Vacancy in Thrissur

തൃശ്ശൂരിലുള്ള ബിൽഡേഴ്സ് ലേക്ക് ഡിപ്ലോമ, സിവിൽ കഴിഞ്ഞ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഫീൽഡ് വർക്കും ഓഫീസ് വർക്കും ഉണ്ടാകും. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. സാലറി ഇന്റർവ്യൂ ബേസ്ഡ് ആയിരിക്കും.

Site SuperVisor M/F- in Thrisuur

തൃശ്ശൂരിലുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് മെയിൽ, ഫീമെയിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. സൈറ്റ് വരുന്നത് എറണാകുളത്താണ്. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വർക്കിംഗ് ടൈം  8-30 മുതൽ  5 മണി വരെ. ഫ്രഷേഴ്സിന് മൂന്നുമാസം ട്രെയിനിങ് ഉണ്ടായിരിക്കും. ട്രെയിനിങ് പിരീഡിൽ 6000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. എക്സ്പീരിയൻസ് ഉള്ളവർക്ക്  സാലറി തുടക്കത്തിൽ 16000 രൂപ. എക്സ്പീരിയൻസ് അനുസരിച്ച് സാലറി വർധിപ്പിക്കു. അക്കോമഡേഷൻ കമ്പനി provide ചെയുന്നു.

 For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552



3D Designer in Calicut

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് ത്രീഡി ഡിസൈനറെ ആവശ്യമുണ്ട്. ഓട്ടോകാഡ്  2D, 3D ഇന്റീരിയർ& എക്സ്റ്റീരിയർ അറിഞ്ഞിരിക്കണം. മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉള്ള മെയിൽ,  ഫിമെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.വർക്കിംഗ്‌ ടൈം  9-30 മണി മുതൽ 6-30. 20,000 രൂപവരെ സാലറി ലഭിക്കുന്നു.

 

Female Front office Staff in Kuttippuram

കുറ്റിപ്പുറത്തു ഉള്ള ഡിസൈനർ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് fluent  ആയിരിക്കണം. ബാക്കി ഇൻ ടൈം 10 മണി മുതൽ 5 മണി വരെ. എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ സാലറി എട്ടായിരം രൂപ. പ്രസവത്തിന് തുടക്കത്തിൽ 5000 രൂപ.

 For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552



Female Designer in Kuttippuram

കുറ്റിപ്പുറത്തു ഉള്ള ഡിസൈനർ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡിസൈനറെ ആവശ്യമുണ്ട്. ഓട്ടോകാഡ് 2D, 3Dxmx ആയിരിക്കണം. എക്സ് പീരിയൻസ് ഉള്ളവർക്കും  ഫ്രഷേഴ്സിനു അപേക്ഷിക്കാം. സാലറി തുടക്കത്തിൽ എട്ടായിരം രൂപ.ഇൻസെന്റീവും നൽകുന്നതാണ്. ഫ്രഷേഴ്സിനു  5000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നു. വർക്കിംഗ് ടൈം 10 മണി മുതൽ 5 മണി വരെ.

 

Female 3D Designer in Calicut

കോഴിക്കോടുള്ള ഡിസൈനർ സ്ഥാപനത്തിലേക്ക്  ഫീമെയിൽ 3Dഡിസൈനറെ  ആവശ്യമുണ്ട് . ഓട്ടോകാഡ് 2D, 3D xmax അറിഞ്ഞിരിക്കണം. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ സാലറി 8000 രൂപ മുതൽ. ഇൻസെന്റീവും നൽകുന്നതാണ്. ഫ്രഷേഴ്സിന് 5000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നു. വർക്കിംഗ് ടൈം 10 മണി മുതൽ 5 മണി വരെ

 For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552



Interior Designer in Calicut

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. ഓട്ടോകാഡ്2ഡി,3D xmax അറിഞ്ഞിരിക്കണം. എക്സ്പീരിയൻസ് ഉള്ള മെയിൽ അപേക്ഷിക്കാം. വർക്കിംഗ് ടൈം 9 മണി മുതൽ 5 30 വരെ. തുടക്കത്തിൽ സാലറി 10,000 മുതൽ 15000 രൂപ വരെ.


Related Jobs : 


Jobs in Calicut, Malappuram, Ernakulam 24/8/21 Updates
Urgent Jobs across Kerala-12/08/21
Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021





أحدث أقدم