PRO,Cashier-Billing,Sales,Marketing Jobs

 Job Updates - 5.8.21

PRO,Cashier-Billing,Sales,Marketing Jobs, Calicut, Malappuram Jobs



PRO,Cashier-Billing,Sales,Marketing Jobs,


Vacancy available in Vadakara- Kuttiyadi , Calicut

Need Field Executive for a Dental Company Based in Calicut

15000 നു മുകളിൽ മാസം സമ്പാദിക്കാം.സ്മാർട്ട് ആയിട്ടുള്ള മിനിമം പ്ലസ്ടു യോഗ്യതയുള്ള  ഡെന്റൽ  ഹോസ്പിറ്റലുകളിൽ ചെന്നു  ഡോക്ടറുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും പറ്റിയവരാണ് വേണ്ടത്ശമ്പള വിവരങ്ങൾ ഇന്റർവ്യൂ സമയത്തു കൃത്യമായി ചോദിച്ചറിയാവുന്നതാണ്ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ   ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക ..

Female Typist in a Scanning Center

കോഴിക്കോടുള്ള പ്രമുഖ  സ്കാനിംഗ്   സെന്ററിലേക്ക് ഫീമയിൽ ടൈപ്പിസ്റ്റിനെ ആവശ്യമുണ്ട്. ടൈപ്പിങ്ങിൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9 മണിക്കൂർ. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. സയൻസ് ബാഗ്രൗണ്ട് ഉള്ളവർക്ക് മുൻഗണന. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


മലപ്പുറം അങ്ങാടിപ്പുറത്തുള്ള ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക്

1: സെയിൽസ് മാനേജർ --

മെയിൽ, 5 വർഷം എക്സ്പീരിയൻസ്, ശമ്പളം 25000 to 30000.+ഇൻസെന്റീവ് 

2: സെയിൽസ് എക്സിക്യൂട്ടീവ് -

മെയിൽ /ഫീമെയിൽ. 6 month or 2yr എക്സ്പീരിയൻസ്. ശമ്പളം 10000+ഇൻസെന്റീവ് 

3-മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് -

മെയിൽ. 6 month or 2 yr എക്സ്പീരിയൻസ്. ശമ്പളം ശമ്പളം 10000 to 12000


4: ബില്ലിംഗ് + ബാക്ക് ഓഫീസ് - 

മെയിൽ. 6 month എക്സ്പീരിയൻസ് 


5: അഡ്മിൻ HR ഇൻചാർജ് - 

മെയിൽ. 2 വർഷം എക്സ്പീരിയൻസ്. ശമ്പളം 15000 to 20000

എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ. വർക്കിംഗ്‌ ടൈം 9.30 മുതൽ 6 മണി വരെ


*Female Admin with Accountant*

കോഴിക്കോടുള്ള അഡ്വർടൈസിങ് കമ്പനിയിലേക്ക് ഫീമെയിൽ ഓഫീസ് അഡ്മിൻ കം അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. ടാലി അറിഞ്ഞിരിക്കണം. കൂടാതെ കമ്മ്യൂണിക്കേഷൻ സ്കിൽ& സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 10- 5 pm. തുടക്കത്തിൽ ശമ്പളം 8,000 മുതൽ 12,000 വരെ ലഭിക്കുന്നതാണ്. 32 വയസ്സും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


*Accountant Fresher in Kottakkal*

കോട്ടക്കൽ അടുത്തുള്ള പ്രമുഖ ഫർണിച്ചർ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് ഫ്രഷറെ ആവശ്യമുണ്ട്ബികോം കഴിഞ്ഞിരിക്കണം,കൂടാതെ ടാലി ജി എസ് ടി ( ബേസിക് ) അറിഞ്ഞിരിക്കണംമൂന്ന് മാസം മുതൽ ആറു മാസം വരെ ട്രെയിനിങ് നൽകുന്നതാണ്വർക്കിംഗ് ടൈം 9-6.30 pm. തുടക്കത്തിൽ ശമ്പളം 7000 രൂപ ലഭിക്കുന്നതാണ്താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552



*Marketing Executive*

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക്  മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. എംബിഎ / ബിബിഎ കഴിഞ്ഞിരിക്കണം. ബിൽഡേഴ്സ് / കൺസ്ട്രക്ഷൻ ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വയനാട്, കോഴിക്കോട്,മലപ്പുറത്താണ് ഫീൽഡ് വരുന്നത്. തുടക്കത്തിൽ ശമ്പളം  10000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻ സെൻസിറ്റീവ്, ട്രാവൽഅലവൻസും ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

*Female Draftsman In Chelari*

ചേളാരി അടുത്തുള്ള പ്രമുഖ ഇന്റീരിയർ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. ഇന്റീരിയർ ഡിസൈനിങ് കോഴ്സ് കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോ കാട്  2D,3Dx മാക്സ്, സ്കെച്ചപ്പ് അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5 pm. തുടക്കത്തിൽ ശമ്പളം 15000 രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


 


*Draftsman in Kottakkal*

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക് ഡ്രാഫ്റ്റ് മാനെ ആവശ്യമുണ്ട്. ഐടിഐ /ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോ കാട്  2D, 3DX  മാക്സിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9 - 5 pm. ഇന്റർവ്യൂ സമയത്ത് ശമ്പളം പറയുന്നതായിരിക്കും. എക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.


*Male architect in Kozhikkode*

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക്  മെയിൽ ആർക്കിടെക്റ്റിനെ ആവശ്യമുണ്ട്ബി ആർക്ക് കഴിഞ്ഞിരിക്കണംവർക്കിംഗ് ടൈം 8-5 pm. തുടക്കത്തിൽ ശമ്പളം  8000 മുതൽ 25000 വരെ ലഭിക്കുന്നതാണ്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

Female Sales Staff in Optical Shop.

കുന്ദമംഗലത്ത് ഉള്ള ഒപ്ടിക്കൽസ് ലേക്ക് സെയിൽസ് ഫീമെയിൽ ഉദ്യോഗാർഥിയെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9 30 മുതൽ 5 30 വരെ. ഡെയിലി 250 രൂപയാണ് ഉണ്ടാവുക. കുന്നമംഗലം  ലൊക്കേഷനിൽ ഉള്ളവർക്ക് അപേക്ഷിക്കാം.




Male/Female Reception in Kottakkal

കോട്ടക്കൽ അടുത്തുള്ള ആയുർവേദ ക്ലിനിക്കിലേക്ക് മെയിൽ & ഫീമെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം, കൂടാതെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം. ബില്ലിംഗ് & ബേസിക് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. രണ്ട് ഷിഫ്റ്റുകൾ ആയാണ് വർക്ക് വരുന്നത്.ഫീമെയിലിന് വർക്കിംഗ് ടൈം  9 am - 6 pm. മെയിലിന് വർക്കിംഗ് ടൈം 6 pm - 12 am & 6 am - 9 am. തുടക്കത്തിൽ ശമ്പളം എട്ടായിരം രൂപ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

*Sales Man Vacancy*

കോഴിക്കോടിലെ പ്രമുഖ ആയുർവേദ ഫാർമസിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. എസ് എസ് എൽ സി /+2 കഴിഞ്ഞിരിക്കണം. കൂടാതെ ബില്ലിംഗ് & ബേസിക് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-8 pm. തുടക്കത്തിൽ ശമ്പളം 10000 രൂപ ലഭിക്കുന്നതാണ്. താല്പര്യമുള്ള മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.


 


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


*Female PRO in a Textile near Ullyeri*

ഉള്ളിയേരിക്ക്   അടുത്തുള്ള പ്രമുഖ വെഡിങ് സെന്ററിലേക്ക് ഫീമെയിൽ പി ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. ടെക്സ്റ്റൈൽസ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ & ആക്ടീവ്  ആയിരിക്കുണം. വർക്കിംഗ് ടൈം 9-7 pm. തുടക്കത്തിൽ ശമ്പളം 8000 മുതൽ 9000 രൂപ ലഭിക്കിന്നതാണ്. മൂന്നു മാസം മുതൽ 6 മാസം വരെയുള്ള പെർഫോമൻസ് അനുസരിച്ച് സാലറി കൂട്ടി നൽകുന്നതായിരിക്കും. കൂടാതെ ഫുഡ് & അക്കമഡേഷൻ നൽകുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


*Web Developer in Calicut*

കോഴിക്കോടുള്ള വെബ് ഡിസൈനിങ് സ്ഥാപനത്തിലേക്ക് വെബ് ഡെവലപറെ ആവശ്യമുണ്ട്പ്ലസ് ടുഡിഗ്രി  കഴിഞ്ഞിരിക്കണംമിനിമം ഒരു വർഷം മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവർക്കിംഗ് ടൈം  10 - 5 pm. തുടക്കത്തിൽ ശമ്പളം 10,000 മുതൽ 20,000 രൂപ ലഭിക്കുന്നതാണ്എക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.


*Need Sales Manager*

 കോഴിക്കോട് പ്രമുഖ ഫുഡ് പ്രോസസിംഗ് കമ്പനിയിലേക്ക് സെയിൽസ് മാനേജർ വേക്കൻസിഅടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആണ് എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർത്ഥികളെയാണ്  ആവശ്യം . 30,000 മുതൽ 50,000 രൂപ വരെ സാലറി ഉണ്ടായിരിക്കുംഓയൽബേക്കറി ഐറ്റംസ് തുടങ്ങിയവയായിരിക്കും ഉൽപ്പന്നങ്ങൾ.
 സെയിൽസ് എക്സിക്യൂട്ടീവ് ടീമിനെ കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരിയ്ക്കണം.



*Need Accountant Male*

    കോഴിക്കോട് പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് അക്കൗണ്ടന്റ് വെക്കൻസി.
 ഒരു വർഷം മുതൽ മുൻപരിചയമുള്ള മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 15000 രൂപവരെ ശമ്പളം ഉണ്ടായിരിക്കുന്നതാണ്. 9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552






أحدث أقدم