Job Vacancies in Kannur, Kochi, Calicut

 Office, Admin, Billing, Accounts Jobs in Calicut-Kozhikkode








*Male Sales Staff in Ernakulam*

എറണാകുളത്തെ ഫർണിച്ചർ സ്ഥാപനത്തിലേക്ക് മെയിൽ സെയിൽസ്മാനെ ആവശ്യമുണ്ട്പ്ലസ് ടു കഴിഞ്ഞിരിക്കണംവർക്കിംഗ് ടൈം 11-9 pm. തുടക്കത്തിൽ ശമ്പളം ഫ്രഷേഴ്സിന് 12,000 രൂപയുംഎക്സ്പീരിയൻസ് ഉള്ളവർക്ക് 12,000 മുതൽ 18,000 രൂപയും ലഭിക്കുന്നതാണ്താല്പര്യമുള്ള  ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.


*Male Sales Staff in Knanur*

കണ്ണൂരിലെ ഫർണിച്ചർ സ്ഥാപനത്തിലേക്ക് മെയിൽ സെയിൽസ്മാനെ ആവശ്യമുണ്ട്പ്ലസ് ടു കഴിഞ്ഞിരിക്കണംവർക്കിംഗ് ടൈം 11-9 pm. തുടക്കത്തിൽ ശമ്പളം ഫ്രഷേഴ്സിന് 12,000 രൂപയുംഎക്സ്പീരിയൻസ് ഉള്ളവർക്ക് 12,000 മുതൽ 18,000 രൂപയും ലഭിക്കുന്നതാണ്കൂടാതെ അക്കോമഡേഷൻ നൽകുന്നതാണ്താല്പര്യമുള്ള  ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552






Female Draftsman Trainee

കോഴിക്കോടിലെ ബിസിനസ് സ്ഥാപനത്തിലേക്ക് ഫീമെയിൽ ഗ്രാഫ്റ്റ്മാൻ ട്രെയിനിയെ  ആവശ്യമുണ്ട്ഓട്ടോകാഡ് 2D,3DX  മാക്സ് അറിഞ്ഞിരിക്കണംമിനിമം 6 മാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്വർക്കിംഗ് ടൈം 9-5.30 pm. ഇന്റർവ്യൂ സമയത്ത് സ്റ്റൈപ്പൻഡ് പറയുന്നതായിരിക്കുംതാല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

*Female Draftsman-Fresher*

കോഴിക്കോടിലെ ആർക്കിടെക്റ്റ് സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്റ്റ്മാൻ ഫ്രഷറെ ആവശ്യമുണ്ട്ഓട്ടോകാഡ് 2D അറിഞ്ഞിരിക്കണംകൂടാതെ അക്കൗണ്ട്സ് ചെയ്യാൻ താല്പര്യം ഉണ്ടായിരിക്കണംവർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം 6000 രൂപ ലഭിക്കുന്നതാണ്താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


*Accountant*

നരിക്കുനിയിലെ അഡ്വർടൈസിങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്ബികോം കഴിഞ്ഞിരിക്കണംകൂടാതെ ടാലി,ജിഎസ്ടിഎം സ് ഓഫീസ് അറിഞ്ഞിരിക്കണംമിനിമം 1-2  വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംഹിന്ദി ഭാഷ അറിഞ്ഞിരിക്കണംവർക്കിംഗ് ടൈം ഫീമയിലിന് 9.30-5.30 pm, മെയിലിൻ 9.30-7 pm. തുടക്കത്തിൽ ശമ്പളം  ഫെമെയിലിന് 8000 മുതൽ 12000 വരെയുംമെയിലിൻ 10000 മുതൽ 15000 വരെയും ലഭിക്കുന്നതാണ്താല്പര്യമുള്ള മെയിലിനും ഫീമയിലിനും അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552



 


 

*Male Sales Staff in Calicut*

കോഴിക്കോടിലെ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് മെയിൽ സെയിൽസ്മാനെ ആവശ്യമുണ്ട്പ്ലസ് ടു കഴിഞ്ഞ് ഇരിക്കണംഓട്ടോമൊബൈൽ ഫീൽഡിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 8000 മുതൽ 25000 ലഭിക്കുന്നതാണ്.കൂടാതെ ഇൻസെന്റീവ്  ലഭിക്കുന്നതാണ്താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

*Male Sales Staff in Kannur*

കണ്ണൂരിലെ  ടോയ്സ് സ്ഥാപനത്തിലേക്ക് മെയിൽ സെയിൽസ്മാനെ ആവശ്യമുണ്ട്പ്ലസ് ടു കഴിഞ്ഞിരിക്കണംസെയിൽസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംമാസത്തിൽ 4 ലീവ് അനുവദിക്കുന്നതാണ്വർക്കിംഗ് ടൈം 9-9 pm. തുടക്കത്തിൽ ശമ്പളം 12,000 രൂപ ലഭിക്കുന്നതാണ്കൂടാതെ ഇൻസെന്റിവും അക്കോമഡേഷനും നൽകുന്നതാണ്താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

*Hardware Trainee*

കോഴിക്കോടിലെ കമ്പ്യൂട്ടർ റിപ്പയർ സർവീസ് സ്ഥാപനത്തിലേക്ക് ഹാർഡ്വെയർ  ട്രെയിനിയെ ആവശ്യമുണ്ട്ഹാർഡ്വെയർ കോഴ്സ് കഴിഞ്ഞിരിക്കണംവർക്കിംഗ് ടൈം 9.30-6.30 pm. തുടക്കത്തിൽ സ്റ്റൈപ്പൻഡ് 5000 ലഭിക്കുന്നതാണ്താല്പര്യമുള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552





 

*Female HR Assistant*

മലപ്പുറത്തെ വെഡിങ് സെന്ററിലേക്ക് ഫീമെയിൽ അസിസ്റ്റന്റ് HR നെ  ആവശ്യമുണ്ട്എംബിഎ കഴിഞ്ഞിരിക്കണംവർക്കിംഗ് ടൈം 9.30.9 pm.  ശമ്പളം 12,000 മുതൽ 15,000 വരെ ലഭിക്കുന്നതാണ്കൂടാതെ ഫുഡ് & അക്കോമഡേഷൻ നൽകുന്നതാണ്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

*Business Development Officer*

കോഴിക്കോടുള്ള ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് മെയിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജറെ ആവശ്യമുണ്ട്ഡിഗ്രി കഴിഞ്ഞിരിക്കണംതമിഴ് ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണംകൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണംവർക്കിംഗ് ടൈം 9-5.30 pm തുടക്കത്തിൽ ശമ്പളം ഫ്രഷേഴ്സിന് 10000 മുതൽ 12,000 , എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ 15000 ലഭിക്കുന്നതാണ്കൂടാതെ ഇൻസെന്റിവും ഉണ്ടായിരിക്കുന്നതാണ്താല്പര്യമുള്ള  ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

*Female  Tele Caller*

കോഴിക്കോടുള്ള എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ടെലി കോളറെ ആവശ്യമുണ്ട്ഡിഗ്രി കഴിഞ്ഞിരിക്കണം.മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവർക്കിംഗ് ടൈം  9-5 pm. തുടക്കത്തിൽ ശമ്പളം  8000 മുതൽ 12,000 വരെ ലഭിക്കുന്നതാണ്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552




 

*Need Site Super Visor*

വടക്കാഞ്ചേരിയിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്സിവിൽ ITI / Diploma കഴിഞ്ഞിരിക്കണംമിനിമം മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംവർക്കിംഗ് ടൈം 9-5.30 pm. തുടക്കത്തിൽ ശമ്പളം 15000 മുതൽ 30000 വരെ ലഭിക്കുന്നതാണ്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

*Need Site Engineers in Delhi Males*

 ഡൽഹി പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൈറ്റ് എൻജിനീയർമാരെ ആവശ്യമുണ്ട്. B.Tech / Diploma  ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ഒരു വർഷത്തെ എക്സ്പീരിയൻസും ഉള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം .

 താമസ സൗകര്യം കമ്പനി നൽകുന്നതാണ്ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

 8.00 AMമുതൽ 8.00 pm വരെ ആയിരിക്കും വർക്കിംഗ് സമയം.താമസ സൗകര്യം കമ്പനി നൽകുന്നതാണ്

 ഭക്ഷണം കമ്പനി നൽകുന്നില്ല.

 15,000 മുതൽ പതിനെട്ടായിരം വരെ സാലറി ഉണ്ടായിരിക്കും.

 

*Need Sales Executives*

 കോഴിക്കോട് പ്രമുഖ ബിൽഡേഴ്സ് കമ്പനിയിലേക്ക് ഫീൽഡ് വർക്കിനായി സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

 ഇരുചക്രവാഹനം ഉണ്ടായിരിക്കണം യാത്രാ ചെലവ് കമ്പനി നൽകുന്നതാണ്.

 ഫ്ലാറ്റുകൾവില്ലകൾ തുടങ്ങിയവ ആയിരിക്കും സെയിൽ ചെയ്യാൻ ഉണ്ടായിരിക്കുകകൺസ്ട്രക്ഷൻ ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 9 15 മുതൽ അഞ്ചര വരെ ആയിരിക്കും വർക്കിംഗ് സമയം.

 ഇന്റർവ്യൂ സമയത്ത് എക്സ്പീരിയൻസ് അനുസരിച്ച് സാലറി തീരുമാനിക്കുന്നതാണ്.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552




 

*Need Architect Male or Female*

 കോഴിക്കോട് പ്രമുഖ ആർക്കിടെക്ചറൽ കമ്പനിയിലേക്ക് ബി ആർക് വിദ്യാഭ്യാസ യോഗ്യതയുള്ള മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ള മെയിൽ,ഫീമെയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

 15000 രൂപ സാലറി ഉണ്ടായിരിക്കും.

 വർക്കിംഗ് സമയം 9 മണി മുതൽ 5 മണി വരെ.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.

 

*Need Site Supervisor Male*

 കോഴിക്കോട് പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൈറ്റ് സൂപ്പർവൈസർ ഒഴിവുകൾ.

 ബിടെക് ഡിപ്ലോമ കഴിഞ്ഞ മെയിൽ ഫ്രഷർ ഉദ്യോഗാർഥികളെ ആണ് ആവശ്യം.

 ടൂവീലർ ഉണ്ടായിരിക്കണം യാത്രാചെലവ് കമ്പനി നൽകുന്നതാണ്.

 തുടക്കത്തിൽ സ്റ്റൈപ്പൻഡ് 10,000 രൂപയിൽ താഴെയായിരിക്കും.

 വർക്കിംഗ് സമയം 8 30 മുതൽ 6 മണി വരെ ആയിരിക്കും.

 വെള്ളിമാടുകുന്ന്കക്കോടിചെലവൂർ തുടങ്ങിയ ഭാഗങ്ങളിൽ ആയിരിക്കും പോസ്റ്റിംഗ് ഉണ്ടായിരിക്കുക.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552





 

*Need Senior Accountant Female*

 കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ ബിൽഡേഴ്സ് കമ്പനിയിലേക്ക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

 മൂന്നു വർഷത്തിൽ കൂടുതൽ വർക്കിംഗ് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികളെ ആണ് ആവശ്യം.

 9 30 മുതൽ 5 30 വരെ വർക്കിംഗ് സമയം.

 സാലറി ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്ആവശ്യമെങ്കിൽ എക്സ്പീരിയൻസ്

 പെർഫോമൻസ്  എന്നിവയുടെ അടിസ്ഥാനത്തിൽ  താമസ - ഭക്ഷണ സൗകര്യം കമ്പനി നൽകുന്നതാണ്താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക.

 

*Need Site Engineer Trainee*

 കോഴിക്കോട് പ്രമുഖ കൺസ്ട്രക്ഷൻ ബിൽഡേഴ്സ് കമ്പനിയിലേക്ക് സൈറ്റ് എൻജിനീയർ മെയിൽ ട്രെയിനീ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് .

 ബിടെക് സിവിൽ / ഡിപ്ലോമ കഴിഞ്ഞ ഫ്രഷർ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

 3000 രൂപ മുതൽ സ്റ്റയ്പെൻഡ് ഉണ്ടായിരിക്കും.

 9 മണി മുതൽ 5 മണി വരെ വർക്കിംഗ് സമയംതാല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Related Jobs : 






أحدث أقدم