Job Vacancies in Kochi, Malappuram, Calicut

 Latest Jobs - 25/08/2021







Showroom Manager- Male - Ernakulam

എറണാകുളത്തുള്ള ഹോം ഡെക്കറേറ്റ് സ്ഥാപനത്തിന് കോഴിക്കോടുള്ള അവരുടെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് ഷോറൂം മാനേജറെ ആവശ്യമുണ്ട്.

ഡിഗ്രി കഴിഞ്ഞിരിക്കണംഏതെങ്കിലും ഷോറൂം  സെയിൽസിൽ നാലോ അഞ്ചോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംനന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണംവർക്കിംഗ് ടൈം 10 മണി മുതൽ 8 മണി വരെ. 25 - 30 വയസ്സിനു ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം 25000.

 

Store Supervisor- Male in Ernakulam

എറണാകുളത്തുള്ള ഹോം ഡെക്കറേറ്റ് സ്ഥാപനത്തിലേക്ക് അവരുടെ കോഴിക്കോട് പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് സ്റ്റോർ സൂപ്പർവൈസറെ ആവശ്യമുണ്ട്.

+2 കഴിഞ്ഞിരിക്കണം.

ഫ്രഷേഴ്സിനും അപേക്ഷിക്കാം.

20-25 വയസ്സിൽ കൂടരുത്.

ശമ്പളം 15000.

വർക്കിംഗ് ടൈം 10 മണി മുതൽ 8 മണി വരെ

 

Accountant Fresher -M/F in Thiroor.

മലപ്പുറത്തുള്ള എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് ഫ്രഷറെ ആവശ്യമുണ്ട്.

ഫ്രഷേഴ്സിനും എക്സ്പീരിയൻസ്  ഉള്ളവർക്കും അപേക്ഷിക്കാം.

ടാലി അറിഞ്ഞിരിക്കണം.  വർക്കിംഗ് ടൈം 9 മണി മുതൽ 5.30 വരെ.

ശമ്പളം തുടക്കത്തിൽ 4000 മുതൽ 8000 രൂപ വരെ

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 

Showroom Sales - Male

കോഴിക്കോടുള്ള ഫർണിച്ചർ സ്ഥാപനത്തിൽ ഷോറൂം സെയിൽസിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. വർക്കിംഗ് ടൈം 9 മണി മുതൽ 6.30 വരെ.

ശമ്പളം തുടക്കത്തിൽ 9000 മുതൽ 10,000 രൂപ വരെ.

 

Interior Designer - Male

 

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്.

ഓട്ടോകാഡ് 2D ,3D X Max എന്നിവ അറിഞ്ഞിരിക്കണം.

എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വർക്കിംഗ് ടൈം 9 മണി മുതൽ 5.30 വരെ.

ശമ്പളം തുടക്കത്തിൽ 10,000 മുതൽ 15000 വരെ.

 

Receptionist- Male

കോഴിക്കോടുള്ള ഫിസിയോതെറാപ്പി സെന്ററിലേക്ക് മെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.

ഡിഗ്രി കഴിഞ്ഞിരിക്കണം.

കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. വർക്കിംഗ് ടൈം 9 മണി മുതൽ 6 മണിവരെ. ശമ്പളം ഫ്രഷേഴ്സിന്,   തുടക്കത്തിൽ 10,000 രൂപയും എക്സ്പീരിയൻസ് ഉള്ളവർക്ക് 12000 വും ആയിരിക്കും.

താല്പര്യമുള്ളവർക്ക്  അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Electronics Technician

കോഴിക്കോടുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് മെയിൽ ഇലക്ട്രോണിക് ടെക്നീഷ്യനെ ആവശ്യമുണ്ട്.

ഐടിഐ ഇലക്ട്രോണിക്സ് കഴിഞ്ഞിരിക്കണം.

ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. വർക്കിംഗ് ടൈം 10 മണി മുതൽ 5 മണി വരെ. ഫ്രഷേഴ്സിനു ആറുമാസം ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്.

ട്രെയിനിങ് പിരീഡിൽ 5000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നു. എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളം തുടക്കത്തിൽ 10,000 രൂപ മുതൽ. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

3D Designer - Female

കുറ്റിപ്പുറത്തുള്ള ഡിസൈനർ സ്ഥാപനത്തിലേക്ക്  ഫീമെയിൽ 3D ഡിസൈനറെ  ആവശ്യമുണ്ട് . ഓട്ടോകാഡ് 2D, 3D xmax എന്നിവ അറിഞ്ഞിരിക്കണം. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളം തുടക്കത്തിൽ 8000 + ഇൻസെന്റീവും നൽകുന്നതാണ്. ഫ്രഷേഴ്സിന് 5000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നു. വർക്കിംഗ് ടൈം 10 മണി മുതൽ 5 മണി വരെ.

 

Front Office Staff - Female

കുറ്റിപ്പുറത്തുള്ള ഡിസൈനർ  സ്ഥാപനത്തിലേക്ക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം.

കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം.

വർക്കിംഗ്  ടൈം 10 മണി  മുതൽ 5 മണി വരെ. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ എട്ടായിരം രൂപയും ഫ്രഷേഴ്സിന് തുടക്കത്തിൽ 5000 രൂപയും ആണ് ശമ്പളം ഉണ്ടായിരിക്കുക.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 



Marketing Executive - Calicut

എറണാകുളത്തുള്ള സോളാർ മാർക്കറ്റിംഗ് കമ്പനിക്ക് കോഴിക്കോട് വർക്ക്ചെയ്യുന്നതിനായി ഒരു വർഷം ഏതെങ്കിലും ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ക്വാളിഫിക്കേഷൻ ഡിഗ്രി. ബേസിക് സാലറി 12,000 മുതൽ 15,000 വരെ.

കൂടാതെ ഇൻസെന്റീവ്, ട്രാവലിങ് അലവൻസ്, മൊബൈൽ അലവൻസ് എന്നിവ ഉണ്ടായിരിക്കും.

Sales Staff

കോഴിക്കോടുള്ള  ലോണ്ടറി സർവീസ് സ്ഥാപനത്തിലേക്ക് സെയിൽസ് പോസ്റ്റിലേക്ക് 5 മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.ഏതു കോളിഫിക്കേഷൻ ഉള്ളവർക്കും അപേക്ഷിക്കാം .സാലറി തുടക്കത്തിൽ 6000 രൂപ ലഭിക്കുന്നതാണ്, കൂടാതെ ട്രാവൽ അലവൻസും  ഇന്സെന്റ്റീവും  ഉണ്ടായിരിക്കും.

 

Porotta Maker, Chappathi Maker in Ernakulam

എറണാകുളത്തുള്ള  ഹോട്ടലിലേക്ക് ചപ്പാത്തി പൊറോട്ട മേക്കറെയും,കുക്കിംഗ് ഹെൽപ്പറെയും ആവശ്യമുണ്ട്.എക്സ്പീരിയൻസുള്ള  മെയിൽ സ്റ്റാഫിന് അപേക്ഷിക്കാം.സാലറി തുടക്കത്തിൽ 12000 രൂപ

ലഭിക്കുന്നതായിരിക്കും.എക്സ്പീരിയൻസ് കൂടുന്തോറും ശമ്പളവർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.ഭക്ഷണവും താമസസൗകര്യവും നൽകുന്നതാണ്.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 



Male Sales Coordinator in Perumbavoor

പെരുമ്പാവൂറുള്ള അച്ചാർ കമ്പനിയിലേക്ക് മെയിൽ  സെയിൽസ് കോഡിനേറ്ററെ  ആവശ്യമുണ്ട്.മിനിമം +2 കഴിഞ്ഞിരിക്കണം.ഫുഡ് ഇൻഡസ്ട്രി യിൽ മിനിമം രണ്ട് വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 10,000 രൂപ ലഭിക്കുന്നതാണ്.എക്സ്പീരിയൻസ് അനുസരിച്ച് ശമ്പളവർദ്ധനവ് ഉണ്ടായിക്കുന്നതാണ്.

 

Male Front Office Staff in Ernakulam- Fd & Accommodation Free

എറണാകുളത്തുള്ള ഫോർസ്റ്റാർ  ഹോട്ടലിലേക്ക് മെയിൽ  ഫ്രണ്ട് ഓഫീസ്  സ്റ്റാഫിനെ ആവശ്യമുണ്ട്.രണ്ടു വർഷത്തെ  എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഡയറക്ട് ഇൻറർവ്യൂ ഉണ്ടായിരിക്കും.സാലറി തുടക്കത്തിൽ 10000 രൂപ ലഭിക്കുന്നതാണ്.

Marketing Staff in Thiruvananthapuram

തിരുവനന്തപുരത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.മിനിമം ക്വാളിഫിക്കേഷൻ പ്ലസ് ടു ഉള്ള മെയിൽ ഫീമെയിൽ സ്റ്റാഫിന് അപേക്ഷിക്കാം.സാലറി 15,000+ incentive ഉണ്ടായിരിക്കും.ഭക്ഷണവും താമസസൗകര്യവും   ഉണ്ടായിരിക്കും. 

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Male Front Office Staff in Ernakulam- Fd & Accommodation Free

എറണാകുളത്തുള്ള ഫോർസ്റ്റാർ ഹോട്ടലിലേക്ക് മെയിൽ ഫ്രണ്ട് ഓഫീസ്  സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്.ഗ്രാജുവേറ്റ് ഓർ ഡിപ്ലോമ കഴിഞ്ഞിരികണം.ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവർക് മുൻഗണന.എക്സ്പീരിയൻസ് ഉള്ള  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.സാലറി തുടക്കത്തിൽ 10000 രൂപ ലഭിക്കുന്നതാണ്.

 

Cleaning Staff in Ernakulam

എറണാകുളത്തുള്ള ഉള്ള ഹോട്ടലിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എറണാകുളത്ത് തന്നെയുള്ള ഉള്ള ഫീമെയിൽ സ്റ്റാഫിനു അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 

 

Related Jobs : 


Jobs in Calicut, Malappuram, Ernakulam 24/8/21 Updates
Urgent Jobs across Kerala-12/08/21
Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021 






أحدث أقدم