Engineer Trainee Jobs in HEC

ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷനില്‍ 206 ട്രെയിനി ഒഴിവുകള്‍


Engineer Trainee Jobs in HEC

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഹെവി എൻജിനീയറിങ് കോർപ്പറേഷനിൽ (എച്ച്.ഇ.സി.) ട്രെയിനിയാവാൻ അവസരം. ജാർഖണ്ഡിലെ റാഞ്ചിയിലുള്ള എച്ച്.ഇ.സി.-ന്റെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22, 2022-23 വർഷങ്ങളിലെ ക്രാഫ്റ്റ്സ്മാൻഷിപ്പ് ട്രെയിനിങ് സ്കീമിലേക്കാണ് (സി.ടി.എസ്.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലായി 206 ഒഴിവുണ്ട്.


ഒഴിവുകൾ:ഇലക്ട്രീഷ്യൻ-20, ഫിറ്റർ-40, മെഷിനിസ്റ്റ്-16, വെൽഡർ-40, കംപ്യൂട്ടർ ഓപ്പറേറ്റഡ് പ്രോഗ്രാമിങ് അസിസ്റ്റൻസ് (കോപ്പാ)-48, സീവിങ് ടെക്നോളജി (ടെയ്ലറിങ്)-42.


യോഗ്യത:ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, കോപ്പാ ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയം/തത്തുല്യവും വെൽഡർ, സീവിങ് ടെക്നോളജി എന്നീ ട്രേഡുകളിൽ എട്ടാംക്ലാസ് വിജയവുമാണ് യോഗ്യത.


വിശദവിവരങ്ങൾക്കും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും www.hecltd.comഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Engineer Trainees in Calicut, Thrissur, Kochi,Trivandrum,Kerala

Engineers in Calicut, Thrissur, Kochi,Trivandrum,Kerala

B.Tech Fresher Jobs in Calicut, Thrissur, Kochi,Trivandrum,Kerala

ITI Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Diploma Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 


أحدث أقدم