Civil Engineer Jobs in Malappuram, Calicut

 Civil Engineer Jobs in Malappuram









Need Civil Site Engineer

 കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൈറ്റ് സൂപ്പർവൈസർ വേക്കൻസി. തമിഴ്നാട് തിരുനെൽ വേലിയിൽ ആയിരിക്കും പോസ്റ്റിംഗ് ഉണ്ടായിരിക്കുക. ബി ടെക് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും  കുറഞ്ഞത് അഞ്ചു വർഷത്തെ എക്സ്പീരിയൻസും  ഉള്ള മെയിൽ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക. താമസ, ഭക്ഷണ സൗകര്യം കമ്പനി നൽകുന്നതാണ്. ശമ്പളം ഇന്റർവ്യൂ സമയത്ത്  തീരുമാനിക്കുന്നതാണ്.


Need Architect Male or Female 

 പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ആർക്കിടെക്ട് വേക്കൻസി. ഒരു വർഷത്തെ മുൻപരിചയവും ബി ആർക്ക് വിദ്യാഭ്യാസ യോഗ്യതയും ഉള്ള മെയിൽ ഫീമെയിൽ ഉദ്യോഗാർഥി കൾക്ക് അപേക്ഷിക്കാം.  വർക്കിംഗ് സമയം 9 30 മുതൽ 5 30 വരെ ആയിരിക്കും.  സാലറി തുടക്കത്തിൽ എട്ടായിരം രൂപ ഉണ്ടായിരിക്കും. എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വർദ്ധനവ് ഉണ്ടാകുന്നതാണ്.


3Need Civil Site Supervisor

 മഞ്ചേരി പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൈറ്റ് സൂപ്പർവൈസർ വേക്കൻസി. സിവിൽ - ഐടിഐ / ബിടെക് വിദ്യാഭ്യാസ യോഗ്യതയുള്ള മെയിൽ ഉദ്യോഗാർത്ഥികൾകൾക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് പരിഗണിക്കുന്നില്ല. മെഷർമെന്റ് എടുക്കാൻ അറിഞ്ഞിരിക്കണം. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം. ഓൾ ഓവർ കേരള ഡ്യൂട്ടി ഉണ്ടായിരിക്കുന്നതാണ്. പതിനായിരം മുതൽ പതിനഞ്ചായിരം രൂപ വരെ സാലറി.


Civil Site Supervisor

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ബി ടെക് ഓർ ഡിപ്ലോമ കഴിഞ്ഞ് സിവിൽ സൈറ്റ് സൂപ്പർവൈസറെ  ആവശ്യമുണ്ട്. ഓൾ കേരള സൈറ്റ് വരും രണ്ടോ മൂന്നോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം നിലവിൽ രണ്ട് വേക്കൻസി ആണ് വന്നിട്ടുള്ളത്. ശമ്പളം ഇന്റർവ്യൂ വിനു ശേഷം അറിയിക്കുന്നതാണ്.


Female Draftsman in Malappuram

മലപ്പുറത്തെ ഡിസൈൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്റ്റ്മാനെ   ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D,3D അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5 pm. ഫ്രഷേഴ്സിന് 2 മാസം മുതൽ 3 മാസം വരെ ട്രെയിനിങ് നൽകുന്നതാണ്. ട്രെയിനിങ് സമയത്ത് 3000 മുതൽ 5000 വരെ സ്റ്റൈപെൻഡ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ 10000 രൂപ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Female Auto Cad + Office Staff in Malappuram  

മലപ്പുറത്തെ കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സിവിൽ / ഡിപ്ലോമ / ഐടിഐ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാഡ് 2D അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം  10-5 pm. തുടക്കത്തിൽ ശമ്പളംഫ്രഷേഴ്സിന് 6000 മുതൽ 10000 രൂപയും എക്സ്പീരിയൻസ് ഉള്ളവർക്ക് 10000 മുതൽ 15000 രൂപയും ലഭിക്കുന്നതാണ്.


Female Draftsman in Thiroor

തിരൂരിലെ എഞ്ചിനീയറിങ്  സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്റ്റ്മാനെ   ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D,3D അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5. 30 pm. മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 5000 മുതൽ 15000 വരെ ലഭിക്കുന്നതാണ്.  എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

Female Draftsman in Malappuram

മലപ്പുറത്തെ ഡിസൈൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്റ്റ്മാനെ   ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D,3D അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5 pm. ഫ്രഷേഴ്സിന് 2 മാസം മുതൽ 3 മാസം വരെ ട്രെയിനിങ് നൽകുന്നതാണ്. ട്രെയിനിങ് സമയത്ത് 3000 മുതൽ 5000 വരെ സ്റ്റൈപെൻഡ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ 10000 രൂപ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.








أحدث أقدم