Calicut Jobs, Apply Now

Calicut and Malappuram Jobs

Male/Female Accountant,Female Tele Caller,Electrical Engineer,Graphic Designer,Sales staff,Draftsman ,Office Staff in Cyber Park,Driver / Sales  




Different Jobs in Calicut and Malappuram


Male/Female Accountant in a Tax Consultancy

കോഴിക്കോടുള്ള Tax Consultancy യിലേക്ക് അക്കൗണ്ട്സിൽ, ടാലി നന്നായി അറിയുന്ന മെയിൽ /ഫീമെയിൽ കാൻഡിഡേറ്റ് നെ ആവശ്യമുണ്ട്. നല്ല എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. Gst, ഫയലിംഗ് എന്നിവ അറിഞ്ഞിരിക്കണം. ശമ്പളം ഇന്റർവ്യൂ നു ശേഷം തീരുമാനിക്കും.


Female Tele Caller

കോഴിക്കോടുള്ള ഓട്ടോ  മൊബൈൽ സ്ഥാപനത്തിലേക്കു  ഫീമെയിൽ ടെലി കോളറെ  ആവശ്യമുണ്ട്. നിലവിൽ ഫറോക്ക് കൊടുവള്ളി പുതിയറ ഭാഗങ്ങളിലാണ് വേക്കൻസി ഉള്ളത്. ഡിഗ്രി കഴിഞ്ഞിരിക്കണം അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം. ശമ്പളം 10000 പ്ലസ് ഇൻ സെന്റ്. വർക്കിംഗ് ടൈം 9 മണി മുതൽ 5 30 വരെ.



Female House Keeper in a Hospital

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ഫീമെയിൽ ഹൌസ് കീപ്പറെ  ആവശ്യമുണ്ട്.  9 മണിക്കൂർ ആണ് വർക്കിംഗ് ടൈം. മാസത്തിൽ ഒരാഴ്ച നൈറ്റ്ഷിഫ്റ്റ് വരുന്നുണ്ട്. തുടക്കത്തിൽ  ശമ്പളം പത്തായിരം രൂപ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

Operation Theater Staff in Thiroor 

തിരൂരിലെ ഐ ഹോസ്പിറ്റലിലേക്ക് ഫീമയിൽ ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഓഫ്താൽമിക് അസിസ്റ്റന്റ് കോഴ്സ് കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം  9-6 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000  വരെ ലഭിക്കുന്നതാണ്. കൂടാതെ അക്കോമഡേഷൻ നൽകുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

Electrical Engineer in Calicut

കോഴിക്കോട് സോളാർ എനർജി സ്ഥാപനത്തിലേക്ക് ഐടിഐ ഇലക്ട്രിക്കൽ കഴിഞ്ഞവരെ ആവശ്യമുണ്ട്. സോളാർ ഇലക്ട്രിക്കൽ വർക്കിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം  9-5.30 pm. ഫ്രഷേഴ്സിന് 8000 രൂപ ശമ്പളം ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് 8000 മുതൽ 15000 വരെ ശമ്പളം ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.


Male Graphic Designer in Calicut 

കോഴിക്കോടിലെ പെർഫ്യൂം സ്ഥാപനത്തിലേക്ക്  മെയിൽ ഗ്രാഫിക് ഡിസൈനർ കം വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. ഇലുസ്ട്രേറ്റീവ്, പ്രീമിയർ പ്രോ, ഫോട്ടോഷോപ്പ് അറിഞ്ഞിരിക്കണം. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 10-7 pm. തുടക്കത്തിൽ ശമ്പളം 15000 മുതൽ 17000 വരെ ലഭിക്കുന്നതാണ്. 18 വയസ്സിനും 25 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

 

Electronics Technicians

സ്പെയർപാർട്സ്  സ്ഥാപനത്തിലേക്ക് മെക്കാനിക്കൽ ടെക്നീഷ്യനെ ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ ഇലക്ട്രോണിക്സ്  കഴിഞ്ഞിരിക്കണം. സ്റ്റീരിയോ ആംപ്ലിഫയർ സർവീസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം  9.30-6 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

Female Sales staff in Cosmetic shop

കോഴിക്കോടിലെ കോസ്മെറ്റിക്സ് സ്ഥാപനത്തിലേക്ക് സെയിൽസിലേക്ക് ആളെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം,  കൂടാതെ സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 9,000 രൂപ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് ഫീമെയിൽസിന് അപേക്ഷിക്കാം.

 

Accountant Trainee in Calicut

കോഴിക്കോടിലെ ടാക്സ് കൺസൾട്ടൻസി ഓഫീസിലേക്ക് അക്കൗണ്ടന്റ് ട്രെയിനിയെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം, കൂടാതെ ടാലി അറിയിക്കണം. വർക്കിംഗ് ടൈം 9-6.30 pm. 4000 മുതൽ 5000 വരെ സ്റ്റൈപ്പൻഡ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

Female Draftsman 

തിരൂരിലെ എഞ്ചിനീയറിങ്  സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്റ്റ്മാനെ   ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D,3D അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5. 30 pm. മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 5000 മുതൽ 15000 വരെ ലഭിക്കുന്നതാണ്.  എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

Female Draftsman 

മലപ്പുറത്തെ ഡിസൈൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്റ്റ്മാനെ   ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D,3D അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5 pm. ഫ്രഷേഴ്സിന് 2 മാസം മുതൽ 3 മാസം വരെ ട്രെയിനിങ് നൽകുന്നതാണ്. ട്രെയിനിങ് സമയത്ത് 3000 മുതൽ 5000 വരെ സ്റ്റൈപെൻഡ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ 10000 രൂപ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

Female Tele Caller

കോഴിക്കോടിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ഫീമയിൽ ടെലികോളർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ &  സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 10-5 pm. തുടക്കത്തിൽ ശമ്പളം 7000 മുതൽ 10000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻറ്റിവും          ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

 Female Draftsman

കോഴിക്കോടിലെ ബിൽഡർസിലേക്ക്    ഫീമെയിൽ ഡ്രാഫ്റ്റ്മാനെ   ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D, അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5. 30 pm. മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം ഇന്റർവ്യൂ സമയത്ത് പറയുന്നതായിരിക്കും . ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 


Sales Staff in Palayam, Calicut

കോഴിക്കോടിലെ പാളയത്തുള്ള പാക്കിങ് മെറ്റിരിയൽ ഹോൾസെയിൽ ഷോപ്പിലേക്ക്  സെയിൽൽസിലേക്കു ആളെ ആവശ്യമുണ്ട്. ദിവസേന 400 - 500 വരെ ലഭിക്കും. ടു വീലർ ലൈസൻസുള്ളവർക്കു മുൻഗണന.   

 

Office Staff in Cyber Park-Male/Female

കോഴിക്കോട് പ്രശസ്ത ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലേക്ക് ഓഫീസ് സ്റ്റാഫ്നെ ആവശ്യമുണ്ട്.

അടിസ്ഥാന അക്കൗണ്ട്സ് അറിയാവുന്ന മെയിൽ / ഫിമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

Tally, GST എന്നിവ തയ്യാറാക്കാൻ അറിഞ്ഞിരിക്കണം.

ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം.

വിദേശത്തെ  ക്ലൈന്റുകളോട് സംസാരിക്കാൻ ഉണ്ടായിരിക്കും.

ബേസിക് സാലറി 15000 മുതൽ ഉണ്ടായിരിക്കും.

ഇപ്പോൾ വർക്ക് ഫ്രം ഹോം ആയിരിക്കും ഓഫീസ് സമയം 9 മുതൽ 6 മണി വരെ.

 

Need Sales Man, Field Sales

കോഴിക്കോട് പാക്കിങ് മെ റ്റിരിയൽ കമ്പനിയിലേക് സെയിൽസ് മാൻ, ഫീൽഡ് വർക്ക് വേക്കൻസി.ടു വീലർ ലൈസെൻസ് ഉള്ള മെയിൽ കാൻഡിഡേറ്റ് നെ ആണ് ആവശ്യം.

ശമ്പളം 450 രൂപ ദിവസേന  ആയിരിക്കും

സമയം 9 മണി മുതൽ 5 30 വരെ.

 

Driver / Sales  

കോഴിക്കോട് പാക്കിങ് മെ റ്റിരിയൽ സ്ഥാപനത്തിലേക്ക് 3 വീലർ 4 വീലർ ലൈസെൻസ് ഉള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്.

ദിവസം 500 രൂപ മുതൽ  ശമ്പളം.

ഒരു മാസത്തിനു ശേഷം 600 ആയി കൂടുന്നതാണ്.


Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accounts Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Billing/Cashier Jobs in Calicut, Thrissur, Kochi,Trivandrum,Kerala

 

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552


أحدث أقدم