Available Jobs in Calicut, Malappuram,Ernakulam

 New Jobs, Apply Now

 Tele callers, Sales Executive, Office Admin, Senior Accountant, Godown Supervisor, Billing Staff,  Godown Staff,   Female Admin+ Councilor, Cashier + Billing, Female Accountant, HR Trainee, Male Office Staff,  Need Manager,  Business Development Manager



Different Job Openings across Kerala


*Need Business Development Manager all over Kerala*

കേരളത്തിൽ എല്ലായിടത്തും  പ്രശസ്ത മാഗസീൻ കമ്പനിയിലേക്ക് ബിസിനെസ്സ് ഡെവലപ്മെൻറ് മാനേജർ വേക്കൻസി.  പ്ലസ് ടു വിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതാ ഉണ്ടായിരിക്കണം. ആദ്യത്തെ എട്ടുമാസം വരെ ടൈനിംഗ് ആയിരിക്കും.ട്രെയിനിങ് സമയത്ത് സ്റ്റൈപെൻഡ് 12000 രൂപ മുതൽ 18000 വരെ ആയിരിക്കും. ട്രെയിനിങ് കഴിഞ്ഞാൽ  35000 മുതൽ 40000 വരെ സാലറി ഉണ്ടായിരിക്കും. 30 വയസിൽ താഴെ പ്രായ പരിധി ഉള്ള മെയിൽ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം. താമസ ഭക്ഷണസൗകര്യം കമ്പനി നൽകുന്നതാണ്.


*Male Office Staff in a Business Firm*

കോഴിക്കോടുള്ള ഒരു ബിസിനസ് സ്ഥാപനത്തിലേക്ക് മെയിൽ ഓഫീസ് അസിസ്റ്റന്റ്നെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞവർ ആയിരിക്കണം. ശമ്പളം 10000. വർക്കിംഗ് ടൈം 10 മണി മുതൽ 7 മണി വരെ. ഓഫീസിൽ വരുന്ന ചെറിയ ചെറിയ വർക്കുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.


*Need Sales Executive in a Publications*

 കേരളത്തിൽ എല്ലാ ജില്ലയിലും സെയിൽസ് എക്സിക്യൂട്ടീവ് വേ ക്കൻസി ഇന്റർനാഷനൽ മാഗസിൻ കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി. മാഗസിൻ സെയിൽ ചെയ്യാൻ ഉള്ള ഫീൽഡ് വർക്ക്‌ ആയിരിക്കും. ശമ്പളം 15000 രൂപ ആയിരിക്കും. പ്ലസ് 2 വിദ്യാഭ്യാസ യോഗ്യതയുള്ള മെയിൽ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം.

 

*Need Office Admin across Kerala in All Districts*

കേരളത്തിൽ എല്ലാ ജില്ലയിലും ഓഫീസ് അഡ്മിൻ ഒഴിവ്  മിനിമം ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ള മെയിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. മാസം 12000 മുതൽ 14000 വരെ തുടക്കത്തിൽ ശമ്പളം ഉണ്ടായിരിക്കും. സമയം 7 30 മുതൽ 6 മണി വരെ.


 *Need Sales Ladies Staff in Ernakulam*

എറണാകുളത്തുള്ള ടെക്സ്റ്റൈൽസ് ലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്. ടെക്സ്റ്റൈൽസ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. താമസവും ഭക്ഷണവും ഉണ്ടായിരിക്കും. ശമ്പളം 10000. വർക്കിംഗ് ടൈം 9 30 മുതൽ 8 മണി വരെ. നിലവിൽ രണ്ടു വേക്കൻസി ആണുള്ളത്. ഗുഡ് ലുക്കിങ് ഉണ്ടായിരിക്കണം. മുസ്ലിം കാൻഡിഡേറ്റ് മാത്രം അപേക്ഷിക്കുക. അവിടെത്തന്നെ താമസിച്ചു ജോലി ചെയ്യാൻ പറ്റുന്നവർ മാത്രം അപേക്ഷിക്കുക

 

*Need Senior Accountant*

കോഴിക്കോട് പ്രശസ്ത ട്രെഡിങ് കമ്പനിയിലേക്ക്. സീനിയർ അക്കൗണ്ടന്റ്നെ ആവശ്യമുണ്ട് .മൂന്നു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ള മെയിൽ/  ഫിമെയിൽ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം. ശമ്പളം 13000 മുകളിൽ ഉണ്ടായിരിക്കും. സമയം.9 30 മുതൽ 6 മണി വരെ.

 

*Godown Supervisor in a Trading Company*

കോഴിക്കോട് ട്രൈഡിങ് കമ്പനിയിലേക്ക്   ഗോഡൗൺ  സൂപ്പർവൈസർനെ ആവശ്യമുണ്ട്.ബില്ലിംഗ് നന്നായി അറിയാവുന്ന മെയിൽ ഉദ്യോഗാർഥികൾക്കു  അപേക്ഷിക്കാം. സമയം 9 30 മുതൽ 6 മണി വരെ. സാലറി തുടക്കത്തിൽ 10000 രൂപ.


Need Content Writer in Calicut

കോഴിക്കോടിലെ അഡ്വർടൈസിങ് ഏജൻസിയിലേക്ക് കണ്ടന്റ് റൈറ്ററെ  ആവശ്യമുണ്ട്. ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 10-5.30 pm. തുടക്കത്തെ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


Need Billing Staff in Calicut

കോഴിക്കോടിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം, കൂടാതെ ടാലി അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9.30-7.30 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

Marketing Executive in Electrical Shop

കോഴിക്കോടിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ  ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. ചിലപ്പോൾ കോഴിക്കോടിന് പുറത്തു പോകേണ്ടിവരും. തുടക്കത്തിൽ ശമ്പളം 15000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെന്റീവ്,ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

Sales Staff in a Hygiene Calicut

കോഴിക്കോടിലെ ഹൈജീൻ പ്രൊഡക്ഷൻ സ്ഥാപനത്തിലേക്ക് സെയിൽസിലേക്ക് ആളെ ആവശ്യമുണ്ട്.10/ +2 കഴിഞ്ഞിരിക്കണം, കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ &സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 9.30-6.30 pm. തുടക്കത്തിൽ ശമ്പളം  8000 മുതൽ 10000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമയിലിനും അപേക്ഷിക്കാം.

Marketing Executive in Cosmetic & Perfume Products

കോഴിക്കോടിലെ കോസ്മെറ്റിക്സ് ആൻഡ് പെർഫ്യൂം സപ്ലൈ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്ലസ് ടു/ ഡിഗ്രി കഴിഞ്ഞിരിക്കണം. മിനിമം1-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവ് ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്. ടൂവീലർ നിർബന്ധമാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

Female Receptionist in Phone Repair Service Center

കോഴിക്കോടിലെ ഫോൺ റിപ്പയർ  സർവീസ് സെന്ററിലേക് ഫീമെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-5.30 pm. തുടക്കത്തിൽ ശമ്പളം 8500 മുതൽ 9000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Contact us for Job Vacancies,


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552



 

*Billing Staff in a Super Market*

കോഴിക്കോടുള്ള അഗ്രികൾച്ചറൽ സൂപ്പർമാർക്കറ്റിലേക്കു ബില്ലിങ്ങിലേക്ക് ലേക്ക് മെയിൽ or ഫീമെയിൽ കാൻഡിഡേറ്റ് നെ ആവശ്യമുണ്ട് ബില്ലിങ്ങി ൽ ഒന്നോ രണ്ടോ വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.  വർക്കിംഗ് ടൈം ഫീമെയിലിനു 9 മണി മുതൽ 6 മണി വരെ യും മെയിലിനു 9 മണി മുതൽ 8 മണി വരെയും ആയിരിക്കും. ശമ്പളം 9000 മുതൽ 12,000 വരെ.

 

*Godown Staff in a Super Market*

കോഴിക്കോടുള്ള അഗ്രികൾച്ചറൽ സൂപ്പർ മാർക്കറ്റിലേക്ക് ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫിസിക്കൽ വർക്ക് ഉണ്ടായിരിക്കും. 50 കെജി വരെയുള്ള വെയിറ്റ് എടുക്കാൻ ഉണ്ടാവും. സമയം 9 മണി മുതൽ 8 മണി വരെ. ശമ്പളം 13 500 മുതൽ 15000 വരെ

 

*Female Admin+ Councilor in Educational Firm*

കോഴിക്കോടുള്ള പ്രശസ്ത എജുക്കേഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ അഡ്മിനിസ്ട്രേഷൻ കം സ്റ്റുഡൻസ് കൗൺസിലറെ  ആവശ്യമുണ്ട്. ഗുഡ് ലുക്കിങ്, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവ ഉണ്ടായിരിക്കണം. ക്വാളിഫിക്കേഷൻ ഡിഗ്രി. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള ഫ്രഷേഴ്‌സ് നു അപേക്ഷിക്കാവുന്നതാണ്. ശമ്പളം എട്ടായിരം മുതൽ 12,000 വരെ. വർക്കിംഗ് ടൈം 9 30 മുതൽ 5 മണി വരെ.

 

*Female Tele Caller*

കോഴിക്കോടുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് ഫീമെയിൽ ടെലി കോളറ ആവശ്യമുണ്ട്. വർക്ക് home-based ആയിട്ടായിരിക്കും. ഫസ്റ്റ് വീക്കിൽ ഓഫീസിൽ ഡയറക്റ്റ് പോകേണ്ടിവരും. പിന്നീട് വീട്ടിലിരുന്നു വർക്ക് ചെയ്യാവുന്നതാണ്. ശമ്പളം എട്ടായിരം മുതൽ പത്തായിരം വരെ incentive ഉണ്ടായിരിക്കും. ഒരാഴ്ച ട്രെയിനിങ് ഉണ്ടായിരിക്കും. incentive ബേസിലോ സാലറി ബേസിലോ വർക്ക്  ചെയ്യാവുന്നതാണ്.

 

*Cashier + Billing in Car Showroom*

കോഴിക്കോടുള്ള പ്രശസ്ത ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് ക്യാഷ്യർ കം ബില്ലിംഗ് ലേക്ക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ടാലി എക്സൽ എന്നിവ അറിഞ്ഞിരിക്കണം. മിനിമം ഒരു വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സമയം 9 മണി മുതൽ 6 മണി വരെ. ഒരു മണിക്കൂർ ബ്രേക്ക് ഉണ്ടായിരിക്കും. ശമ്പളം 12000 പ്ലസ് ഇൻ സെൻസിറ്റീവ്

 

*Female Accountant in Calicut*

കോഴിക്കോടുള്ള advertising കമ്പനിയിലേക്ക് ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ടാലി, gst, ഫയലിംഗ്, excel എന്നിവ അറിഞ്ഞിരിക്കണം.. Age below 30. വർക്കിംഗ്‌ ടൈം 9.30 to 6. ശമ്പളം 10000 to 12000

 

*HR Trainee in Edappal-Malappuram*

എടപ്പാൾ ഉള്ള പെയിന്റ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് എച്ച് ആർ ട്രെയിനിയെ  ആവശ്യമുണ്ട്. ആറുമാസം ട്രെയിനിങ് ഉണ്ടായിരിക്കും. ട്രെയിനിങ് പിരീഡ് 3000 രൂപ സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കും വർക്കിംഗ് ടൈം 9 മണി മുതൽ 5 മണി വരെ. എം ബി എ എച്ച് ആർ കഴിഞ്ഞവരാണ് വേണ്ടത്. ട്രെയിനിങ് പിരീഡീൽ  എസ്എസ്എൽസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്ലസ്ടു സർട്ടിഫിക്കറ്റ് കമ്പനിയിൽ നൽകേണ്ടതാണ്. ആറു മാസം കഴിയാതെ ഇടയ്ക്കുവെച്ച് നിർത്തി പോവാൻ പാടുള്ളതല്ല. ട്രെയിനിങ് പിരീഡ് കഴിഞ്ഞാൽ അവരുടെ പെർഫോമൻസ് പോലെ പ്രമോഷൻ ലഭിക്കുന്നതാണ്.


*Tele callers*

 പ്രശസ്ത ലൈഫ് ഇൻഷുറൻസ് കമ്പനിയിലേക്ക്  ടെലി കോളർസിനെ ആവശ്യമുണ്ട്.പത്താംക്ലാസ് യോഗ്യതയിൽ മുകളിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

 മൂന്നുമാസത്തെ ട്രെയിനിങ്ങിനു ശേഷം വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാവുന്നതാണ്.മാസ വരുമാനം കുറഞ്ഞത് 20,000 രൂപ മുതൽ.  ബിരുദധാരികൾക്ക് ഒരു മാസത്തെ ട്രെയിനിങ് ശേഷം ജോലിയിൽ പ്രവേശിക്കാവുന്നതാണ്. മാസം 4 ദിവസം ആയിരിക്കും ട്രെയിനിങ് ഉണ്ടായിരിക്കുക. ഓൺലൈൻ ട്രെയിനിങ് ആയിരിക്കും. ആറുമാസത്തിനുശേഷം യോഗ്യത അടിസ്ഥാനമാക്കി കമ്പനി നേരിട്ട് പോസ്റ്റ് ചെയ്യുന്നതാണ് 

 

*Need Manager in Footwear Importing Company*

കോഴിക്കോടുള്ള ഫുട് വെയർ  കമ്പനിയിലേക്ക് മാനേജറെ ആവശ്യമുണ്ട്. MBA കഴിഞ്ഞവരെ ആണ് prefer ചെയ്യുന്നത്. ലീഡർഷിപ് കപ്പാസിറ്റി ഉണ്ടായിരിക്കണം. കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.പുതിയ distributors നെ കണ്ടെത്താനും രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ കസ്റ്റമേഴ്സിനെ വിസിറ്റ് ചെയ്യാനും ഉണ്ടാകും.  എല്ലാ ജില്ലയിലും വർക്ക്‌ വരും. ശമ്പളം 20000 to 30000+ TA. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം..

Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accounts Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Billing/Cashier Jobs in Calicut, Thrissur, Kochi,Trivandrum,Kerala


Apply for Calicut & Malappuram Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut, Malappuram

 

How can Apply for the Apply for New Job Vacancie ?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552






أحدث أقدم