Male Office,Sales and Driver Jobs

 Latest Jobs 28/07/21 updates

Driver in Parcel Service, Male-Office & Data Entry, Delivery Jobs,Accounts Manager, Female Office & Sales Jobs in Calicut and Malappuram

Male Office Jobs in Calicut




Male Office Jobs in Calicut

1.Showroom executive -1

Male Office Staff Jobs in Calicut

HO:

1.Showroom Executive (male )-1

2.Data entry (RTO)-2

Kallai :

1.Showroom executive (male )-1

2.Data entry -(RTO )-1

Mukkom :

1.TL(Sales )-1

2.Showroom executive (Male )-1

Thamarassery :

1.Showroom executive (Female)-1

Kuttiady :

1.Data entry (RTO )-1

Ayancheri :


Need Data Entry Back Office Staff

കോഴിക്കോട് പ്രശസ്ത ടൂവീലർ ഷോറൂമിലേക്ക് ബാക്ക് ഓഫീസ് ഡാറ്റാ എൻട്രി സ്റ്റാഫ് വേക്കൻസി. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള മെയിൽ /  ഫിമെയിൽ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം. 9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം.ഫ്രഷേഴ്സ്ന് 8000 രൂപ ശമ്പളവും ഇൻസെന്റീവും ഉണ്ടായിരിക്കും. എക്സ്പീരിയൻസ്ട് ഉദ്യോഗാർഥികൾക്കു  10000 രൂപ വരെ ശമ്പളം ഉണ്ടായിരിക്കും.

Marketing Executive in Solar Distribution Company

കോഴിക്കോടിലെ സോളാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക്  മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ബിടെക്/ എംബിഎ കഴിഞ്ഞിരിക്കണം. കോഴിക്കോട് , മലപ്പുറവുമാണ്  വാക്കൻസി വരുന്നത്. തുടക്കത്തിൽ ശമ്പളം ഫ്രഷേഴ്സിന് 12,000 മുതൽ 15,000 രൂപ വരെയും എക്സ്പീരിയൻസ് ഉള്ളവർക്ക് 20,000 മുതൽ 25000 രൂപ വരെ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെന്റിവ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


Need Driver in Parcel Service

കോഴിക്കോടിലെ പാർസൽ സർവീസ് സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. ത്രീ വീലറും ഫോർ വീലറും അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9.30 - 6 pm. തുടക്കത്തിൽ ശമ്പളം 13,000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവ് നൽകുന്നതാണ്. കോഴിക്കോട് മൊത്തം പോവേണ്ടി വരും. പാർസൽ  സർവീസിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

Need Fresher Marketing Staff

കോഴിക്കോടിനെ സർജിക്കൽ എക്യുപ്മെൻസ്  ഡീലർഷിപ്പിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്ലസ് ടു /ഡിഗ്രി കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-8 pm. തുടക്കത്തിൽ ശമ്പളം 8,000 മുതൽ 10000 വരെ ലഭിക്കുന്നതാണ്. കൂടാതെ കമ്മീഷൻ, ട്രാവൽ അലവൻസും ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഫ്രെഷേർസിന് അപേക്ഷിക്കാം. 

Need Showroom Sales Executive

കോഴിക്കോട് പ്രശസ്ത ടൂവീലർ ഷോറൂമിലേക്ക് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്. ഒരുവർഷം മുൻപരിചയമുള്ള  കുറഞ്ഞത്  ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള മെയിൽ / ഫിമെയിൽ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം. സമയം 9 മണി മുതൽ 6 മണി വരെ. ഫ്രഷേർ ഉദ്യോഗാർഥികൾക്കു  8000 രൂപ മാത്രം ആയിരിക്കും സാലറി.എക്സ്പീരിയൻസ് അനുസരിച്ച് 10000 രൂപ മുതൽ ശമ്പളം ഉണ്ടായിരിക്കുന്നതാണ്.


Sales Executive in Solar Industry 

കോഴിക്കോടിലെ സോളാർ ഇൻഡസ്ട്രിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ/ ഇലക്ട്രോണിക് കഴിഞ്ഞിരിക്കണം. സോളാർ ഇൻഡസ്ട്രിയൽ മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം  9-6 pm. തുടക്കത്തിൽ ശമ്പളം 20000 രൂപ ലഭിക്കുന്നതാണ്. കൂടാതെ  ഇൻസെന്റീവും,ട്രാവൽ അലവൻസും  ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോടിന് പുറത്ത് പോവുന്ന സമയത്ത്  ഫുഡ് അലവൻസ്, അക്കോമഡേഷനും നൽകുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

Showroom Sales Executive in Solar Industry

കോഴിക്കോടിലെ സോളാർ ഇൻഡസ്ട്രിയിലേക്ക് ഷോറൂം സെയിൽസിലേക്ക് ആളെ ആവശ്യമുണ്ട്. ഡിപ്ലോമ ഇലക്ട്രോണിക്/ ഇലക്ട്രിക്കൽ കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം  9-6 pm. തുടക്കത്തിൽ ശമ്പളം 12,000 മുതൽ 15,000 വരെ ലഭിക്കുന്നതാണ്. ഇടയ്ക്ക് ഫീൽഡിൽ പോകേണ്ടിവരും. താല്പര്യമുള്ള മെയിലിനും ഫീമെയിലിനും  അപേക്ഷിക്കാം.


CRO in Calicut

കോഴിക്കോടിലെ എജുക്കേഷണൽ  സ്ഥാപനത്തിലേക്ക് സി ആർ ഓ യെ   ആവശ്യമുണ്ട്. ഫീൽഡ്  വർക്ക് ആയിരിക്കും. കോഴിക്കോടിലും മലപ്പുറത്തും ഒഴിവുകൾ ഉണ്ട്.   പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ,സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 9.30-5.30 pm. തുടക്കത്തിൽ ശമ്പളം 9,000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവും, 3000 രൂപ ട്രാവൽ അലവൻസും   ലഭിക്കുന്നതാണ്. വൺ വീക്ക് ട്രെയിനിങ് നൽകുന്നതാണ്. പെർഫോമൻസിന് അനുസരിച്ച് ശമ്പളവർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

Accounts Manager in Koduvally

കൊടുവള്ളിയിൽ ഉള്ള ടയർ ഡിസ്ട്രിബ്യൂട്ടർ ക്ക് മെയിൽ accounts മാനേജരെ ആവശ്യമുണ്ട്. ടാലി,ജി എസ് ടി ഫയലിംഗ്  അറിഞ്ഞിരിക്കണം. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9 മണി മുതൽ 6 മണി വരെ. ശമ്പളം 15,000 മുതൽ 20,000 വരെ. നല്ല എക്സ്പീരിയൻസ് ഉള്ളവരാണെങ്കിൽ 20000 നു മുകളിൽ ശമ്പളം കൊടുക്കുന്നതാണ്.


Female Receptionist in Clinic

കോഴിക്കോടിലെ ക്ലിനിക്കിലേക്ക് ഫീമെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. കൂടാതെ കമ്പ്യൂട്ടർ നോളജ്, സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 9-6 pm. ഇന്റർവ്യൂ സമയത്ത് പെർഫോമൻസിന് അനുസരിച്ച് സാലറി ഫിക്സ് ചെയുന്നതായിരിക്കും. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


CCTV Technician

കോഴിക്കോടിലെ സിസിടിവി സ്ഥാപനത്തിലേക്ക് സിസിടിവി ടെക്നീഷ്യനെ ആവശ്യമുണ്ട്. ഡിപ്ലോമ/ ഐടിഐ കഴിഞ്ഞിരിക്കണം. 8 hrs വർക്കിംഗ് ടൈം വരുന്നതാണ്. ഫ്രഷേഴ്സിന്  3000 മുതൽ 5000 വരെ സ്റ്റൈപ്പൻഡ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് 8000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. കൂടാതെ ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്. ജോലി സംബന്ധമായി കോഴിക്കോടിന് പുറത്തുപോകേണ്ടി വരുമ്പോൾ എല്ലാ അലവൻസും കമ്പനി വഹിക്കുന്നതായിരിക്കും. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Sales Coordinator in Calicut

കോഴിക്കോടിലെ സിമന്റ് ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് കോഡിനേറ്ററെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. ടെലിമാർക്കറ്റിംഗ് ആണ് വരുന്നത്. വർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം ഫ്രഷേഴ്സിന് 8000 രൂപയും എക്സ്പീരിയൻസ് ഉള്ളവർക്ക് 9000 മുതൽ 12,000 രൂപയും ലഭിക്കുന്നതാണ്. കൂടാതെ  ഇൻസെന്റീവ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


📲 പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു കൊടുക്കുക. ജോലി അന്വേഷിക്കുന്നവർക്ക് ഉപകാരപ്പെട്ടേക്കാം

തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇🏻https://chat.whatsapp.com/FemlsgOu5Lx9iGtYQJ96Er


Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accounts Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Billing/Cashier Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Driver Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Heavy Driver Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Light Driver Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Jobs in Calicut, Thrissur, Kochi,Trivandrum,Kerala

 

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 





أحدث أقدم