Female Jobs in calicut/Kozhikkode

 Different Female Jobs in Calicut/Kozhikkode

Female Customer Relationship Staff ,Receptionist, Sales staff, Office Staff, Tele Caller Jobs in Calicut


Different Female Jobs

Need Customer Relationship staff 

കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിലേക് കസ്റ്റമർ റിലേഷൻഷിപ്പ് സ്റ്റാഫിനെ അന്വേഷിക്കുന്നു.

വിദ്യാഭാസയോഗ്യത പരിഗണിക്കുന്നില്ല.

ഒരു വർഷം മുതൽ രണ്ട് വർഷം വരെ എക്സ്പീരിയൻസ് നേടിയ ഫിമെയിൽ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം.

പരമാവധി സാലറി 15000 രൂപ വരെ ആയിരിക്കും.

ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയണം.

വർക്കിംഗ്‌ സമയം 9 30 മുതൽ 5 30 വരെ.


Female Receptionist in Phone Repair Service Center

കോഴിക്കോടിലെ ഫോൺ റിപ്പയർ  സർവീസ് സെന്ററിലേക് ഫീമെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-5.30 pm. തുടക്കത്തിൽ ശമ്പളം 8500 മുതൽ 9000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Female Sales staff in Cosmetic shop

കോഴിക്കോടിലെ കോസ്മെറ്റിക്സ് സ്ഥാപനത്തിലേക്ക് സെയിൽസിലേക്ക് ആളെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം,  കൂടാതെ സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 9,000 രൂപ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് ഫീമെയിൽസിന് അപേക്ഷിക്കാം.

Female Tele Caller

കോഴിക്കോടിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ഫീമയിൽ ടെലികോളർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ &  സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 10-5 pm. തുടക്കത്തിൽ ശമ്പളം 7000 മുതൽ 10000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻറ്റിവും          ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

Female Draftsman

കോഴിക്കോടിലെ ബിൽഡർസിലേക്ക്    ഫീമെയിൽ ഡ്രാഫ്റ്റ്മാനെ   ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D, അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5. 30 pm. മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം ഇന്റർവ്യൂ സമയത്ത് പറയുന്നതായിരിക്കും . ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Office Staff in Cyber Park-Male/Female

കോഴിക്കോട് പ്രശസ്ത ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലേക്ക് ഓഫീസ് സ്റ്റാഫ്നെ ആവശ്യമുണ്ട്.

അടിസ്ഥാന അക്കൗണ്ട്സ് അറിയാവുന്ന മെയിൽ / ഫിമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

Tally, GST എന്നിവ തയ്യാറാക്കാൻ അറിഞ്ഞിരിക്കണം.

ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം.

വിദേശത്തെ  ക്ലൈന്റുകളോട് സംസാരിക്കാൻ ഉണ്ടായിരിക്കും.

ബേസിക് സാലറി 15000 മുതൽ ഉണ്ടായിരിക്കും.

ഇപ്പോൾ വർക്ക് ഫ്രം ഹോം ആയിരിക്കും ഓഫീസ് സമയം 9 മുതൽ 6 മണി വരെ.


Female House Keeper in a Hospital

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ഫീമെയിൽ ഹൌസ് കീപ്പറെ  ആവശ്യമുണ്ട്.  9 മണിക്കൂർ ആണ് വർക്കിംഗ് ടൈം. മാസത്തിൽ ഒരാഴ്ച നൈറ്റ്ഷിഫ്റ്റ് വരുന്നുണ്ട്. തുടക്കത്തിൽ  ശമ്പളം പത്തായിരം രൂപ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accounts Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Billing/Cashier Jobs in Calicut, Thrissur, Kochi,Trivandrum,Kerala


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 













أحدث أقدم