Latest Calicut Jobs and different jobs in Malappuram

Different Jobs in Calicut and Malappuram

Sales Head, Sales Team Leader, Marketing Executive, Sales Manager, Interior Designer, HR Executive, Draftsman, CRE(Customer Relation Executive) in Calicut and Malappuram

Latest Calicut Jobs and different jobs in Malappuram


Latest Calicut Jobs and different jobs in Malappuram


Service Advisor in Automobile Showroom in Calicut

കോഴിക്കോടിലെ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് സർവീസ് അഡ്‌വൈസറെ  ആവശ്യമുണ്ട്. ഐടിഐ കഴിഞ്ഞിരിക്കണം.2 വർഷത്തിന് മുകളിൽ  എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-5.30 pm. തുടക്കത്തിൽ ശമ്പളം 11,000 രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Spare Parts in Charge in Automobile Showroom in Calicut

 കോഴിക്കോടിലെ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് സ്പെയർ പാർട്സ് ഓഫീസറെ  ആവശ്യമുണ്ട്. ഐടിഐ കഴിഞ്ഞിരിക്കണം.1- 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-5.30 pm. തുടക്കത്തിൽ ശമ്പളം 11,000 രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


 Marketing Executive for a Manufacturing Company

കോഴിക്കോടിലെ ഹണി മാനുഫാക്ചറിങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്നെ  ആവശ്യമുണ്ട്. എംബിഎ കഴിഞ്ഞിരിക്കണം. മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 20000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവും  ട്രാവൽ അലവൻസും ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Sales Manager in a Construction Company

കോഴിക്കോടിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് മാനേജറെ  ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ  സ്കിൻ  ഉണ്ടായിരിക്കണം. റിയൽ എസ്റ്റേറ്റ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 20000 മുതൽ 25000 വരെ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവ്  ലഭിക്കുന്നതാണ്. കോഴിക്കോഡും  പെരിന്തൽമണ്ണയും ആണ് വാക്കൻസി വരുന്നത് . എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Female Interior Designer in Malappuram

മലപ്പുറത്തെ ഡിസൈനിങ് കമ്പനിയിലേക്ക് ഫീമെയിൽ ഇന്റീരിയർ  ഡിസൈനറെ ആവശ്യമുണ്ട്. ബിടെക് സിവിൽ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D, 3D  ( അറിഞ്ഞാൽ നല്ലത് ) അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5 pm. എക്സ്പീരിയൻസ് അനുസരിച്ചും ഇന്റർവ്യൂ പെർഫോമൻസ് അനുസരിച്ചും ശമ്പളം നിശ്ചയിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക്  അപേക്ഷിക്കാം.


Sales Executive in a Car Shworoom

കോഴിക്കോടിലെ കാർ ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്നെ  ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ ടൂവീലർ ലൈസൻസും ഫോർവീൽ  ലൈസൻസും ടൂവീലറും നിർബന്ധമാണ്. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 11,000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവ്  ലഭിക്കുന്നതാണ്.ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

Sales Team Leader in a Car Shworoom

 കോഴിക്കോടിലെ കാർ ഷോറൂമിലേക്ക് സെയിൽസ് ടീം ലീഡറെ  ആവശ്യമുണ്ട്. മിനിമം അഞ്ചു വർഷം ഓട്ടോമൊബൈൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .  വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 20000 മുതൽ 25000  ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം


Female CRE(Customer Relation Executive) in a Car Shworoom

 കോഴിക്കോടിലെ കാർ ഷോറൂമിലേക്ക് ഫെമെയിൽ CRE ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 9000 മുതൽ 12000  ലഭിക്കുന്നതാണ്.ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർകക്കും അപേക്ഷിക്കാം.

Sales Executive in Vadakara

വടകരയിലെ ഫർണിച്ചർ ഷോറൂമിലേക്ക് മെയിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. ഫർണിച്ചർ സെയിൽസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 10-6.30 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need HR Executive for Automobile Showroom

കോഴിക്കോടിലെ ഓട്ടോമൊബൈൽ ഷോറൂമിലേക്ക് HR എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. എംബിഎ ( HR) കഴിഞ്ഞിരിക്കണം. മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. Company സ്റ്റാറ്റ്യൂട്ടറി പെയ്മെന്റ് അറിഞ്ഞിരിക്കും . വർക്കിംഗ് ടൈം 9-6 pm. മാക്സിമം 17000 വരെ ശമ്പളം ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need Draftsman in a Builders based Calicut

കോഴിക്കോടിലെ ബിൽഡേഴ്സിലേക്കു  ഡ്രാഫ്റ്റ്മാനെ  ആവശ്യമുണ്ട്. ഓട്ടോകാഡ് 2D യിൽ മിനിമം മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-5.30 pm. എക്സ്പീരിയൻസ് അനുസരിച്ചും ഇന്റർവ്യൂ പെർഫോമൻസ് അനുസരിച്ചും ശമ്പളം  നിശ്ചയിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.










Apply for Calicut/Kozhikkode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the Apply for Job Vacancies in Calicut ?


Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552






أحدث أقدم