Southern Railway Apprentice 2021 Notification: Online Application Started for 3378 Posts

 ദക്ഷിണ റെയിൽവേയിൽ വമ്പൻ അവസരം; 3378 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Railway Jobs


Southern Railway Apprentice 2021 Notification: Online Application Started for 3378 Posts 

ഫിറ്റർ, ഇലക്ട്രീഷ്യൻ, കാർപ്പെന്റർ, വെൽഡർ, ടേർണർ തുടങ്ങിയ വിവിധ ട്രേഡുകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ള 3378 ഒഴിവുകളിലേക്ക് പത്താം ക്ലാസും .ടി.ഐയും കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ അവസരം

 

ദക്ഷിണ റെയിൽവേ ഒഴിവുകൾ

ശ്രദ്ധിക്കുക :

             ഓൺലൈനായി അപേക്ഷിക്കാൻ sr.indianrailways.gov.in സന്ദർശിക്കുക

             ആകെ ഒഴിവുകൾ 3378

             അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30

 

ദക്ഷിണ റെയിൽവേയിലെ 3378 അപ്രിന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. പത്താം ക്ലാസും .ടി.ഐയുമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

 

പെരമ്പൂറില കാര്യേജ് വർക്സിൽ 936 ഒഴിവുകളും ഗോൾഡൻ റോക്ക് വർക്ക്ഷോപ്പിൽ 756 ഒഴിവും സിഗ്നൽ ആന്റ് ടെലികോം വർക്ക്ഷോപ്പിൽ 1686 ഒഴിവുകളുമാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, തെരഞ്ഞെടുപ്പ് രീതി എന്നിവ മനസ്സിലാക്കുക.

 

15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻയ യോഗ്യതയുള്ളത്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. മറ്റ് രീതികളിലുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് കൈയിൽ സൂക്ഷിക്കുക.

 

100 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസടയ്ക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാൻ ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ https://sr.indianrailways.gov.in സന്ദർശിക്കുക. ഫിറ്റർ, ഇലക്ട്രീഷ്യൻ, കാർപ്പെന്റർ, വെൽഡർ, ടേർണർ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുള്ളത്.


Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Logistics/Warehouse Jobs in Calicut, Thrissur, Kochi,Trivandrum,Kerala 
Common/Helper Jobs in Calicut, Thrissur, Kochi,Trivandrum,Kerala


Click here to Apply Online


Southern Railway Apprentice 2021 Online Registration Link

Official Website

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552

 





أحدث أقدم