Need B.Tech Civil Engineers

 Need B.Tech Civil Engineers


തൊഴിലുറപ്പ് പദ്ധതിയിൽ എഞ്ചിനീയറെ നിയമിക്കുന്നു; കൂടിക്കാഴ്ച്ച ജൂൺ 30ന്

 ബിടെക്. അഗ്രി/ സിവിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് പാലക്കാട്കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം



·         ബിടെക്. അഗ്രി/ സിവിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് അവസരം

·         സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ജൂൺ 25ന് മുമ്പ് ഇമെയിൽ ചെയ്യണം

·         കൂടിക്കാഴ്ച്ച ജൂൺ 30 ന് രാവിലെ 10 ന്

 


പാലക്കാട്കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.


ബിടെക്. അഗ്രി/ സിവിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവർക്ക് മുൻഗണന. മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജൂൺ 25 ന് വൈകിട്ട് അഞ്ചിനകം bpokul@gmail.com   അയക്കണം.

കൂടിക്കാഴ്ച ജൂൺ 30 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

E mail അയക്കേണ്ട അഡ്രസ് : bpokul@gmail.com

Apply for Civil Engineer Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the Apply for Civil Engineer Vacancies?


Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552

أحدث أقدم