Marketing Job Vacancies in Calicut, Ernakulam, Thrissur, Malappuram

  

Marketing Jobs

Marketing Job Vacancies in Calicut, Ernakulam, Thrissur, Malappuram

MBA Jobs, Degree Jobs across Kerala.

സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ജോലികൾ ഒരു ലഖു വിവരണം.


        ഒരു മികച്ച ഉത്പന്നം കൈവശം ഉള്ളതുകൊണ്ട് മാത്രം ആയില്ല അത് എങ്ങനെ സമൂഹത്തിലേക്ക് അല്ലെങ്കിൽ ഉൽപ്പന്നം എത്തേണ്ട ആളുകളിലേക്ക്ഉപഭോക്താക്കളിലേക്ക് ഏതുരീതിയിൽ  ലാഭകരമായി എത്തിക്കുന്നു എന്നുള്ളതാണ് സ്ഥാപനത്തിൻറെ അല്ലെങ്കിൽ കച്ചവടത്തിന് എന്ന് പറയുന്നത് അങ്ങനെ ഏറ്റവും നല്ല രീതിയിൽ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ  സമൂഹത്തിലേക്ക്,  ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് മാർക്കറ്റിംഗ് /   വിപണനം എന്ന് പറയുന്നത്

 

        മറ്റ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ  അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ നല്ല രീതിയിൽ  നമ്മുടെ കമ്പനിയുടെ അല്ലെങ്കിൽ സ്ഥാപനത്തിൻറെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ സമൂഹ ത്തിൽ അല്ലെങ്കിൽ ഉപയോക്താക്കളുടെ  അടുത്ത് എത്തിക്കാനുള്ള ഒരു പ്രക്രിയയാണ് വിപണനം അല്ലെങ്കിൽ  സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എന്ന് ചുരുക്കി പറയാം.   സമൂഹത്തിൽ സാധ്യതയുള്ള ഏതൊരു ഉത്പന്നത്തെ യും  ഉൽപാദന സമയം മുതൽ മുതൽ മാർക്കറ്റിങ് അല്ലെങ്കിൽ സെയിൽസ് ടീമിൻറെ പ്രവർത്തനം തുടങ്ങുകയായി അവയെ കുറിച്ച് സമൂഹത്തിൽ അല്ലെങ്കിൽ ഉപയോക്താക്കളുടെ  മനസ്സിൽ ചിന്തകൾ മുളപ്പിക്കുന്നത്   മുതൽ അത് തങ്ങളുടെ ജീവിതത്തിന് അത്യന്താപേക്ഷിതമാണ് എന്ന രീതിയിൽ ചിന്തകൾ എത്തിക്കുന്നിടത്താണ് മാർക്കറ്റിംഗ് ടീമിൻറെ വിജയം ഉള്ളത്

    ചുരുക്കത്തിൽ ഒരു ഉൽപ്പന്നമോ  സേവനമോ പ്രോത്സാഹിപ്പിക്കുന്നതിനും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയും കൂടുതൽ മെച്ചമായ രീതികൾ സ്വീകരിക്കാനാവശ്യമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും പദ്ധതികൾ ആവിഷ്കരിക്കുകയും  ചെയ്യുന്ന പ്രക്രിയ ആണ് മാർക്കറ്റിംഗ് എന്ന് പറയുന്നത്. 



മാർക്കറ്റിംഗ് മാനേജ -ആവശ്യമായ പരിചയവും യോഗ്യതയും :

    നല്ല ആശയവിനിമയ കഴിവുകൾ, മാർക്കറ്റിംഗ് ഇവന്റുകൾ നിയന്ത്രിക്കുക, യാത്ര ചെയ്യാൻ തയ്യാറാകണം, ഇരുചക്ര വാഹനം ഉണ്ടായിരിക്കണം, മേഖലയെക്കുറിച്ചുള്ള അറിവും പഠിക്കാനുള്ള സന്നദ്ധതയും, മാർക്കറ്റിംഗ് ടീമിലെ മറ്റ് അംഗങ്ങളുമായി അടുത്ത് പ്രവർത്തിക്കാനുള്ള കഴിവ്, മാർക്കറ്റിംഗ്പ്രൊമോഷണൽ തന്ത്രങ്ങൾ നടപ്പിലാക്കുക, ബ്രാൻഡ് പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണങ്ങൾ സൃഷ്ടിക്കുന്നതിനും അനുവദിച്ച മേഖലയിലെ മാർക്കറ്റിംഗ് പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള ചുമതല, പ്രതിമാസഅർദ്ധ വാർഷികവാർഷിക മാർക്കറ്റിംഗ് റിപ്പോർട്ടുകൾ തയ്യാറാക്കൽ, താൽപ്പര്യമുള്ള കക്ഷികളുമായുള്ള മെയിലുകളിലും ഫോണിലും പതിവായി ഫോളോ അപ്പ് ചെയ്യുക, മാർക്കറ്റിംഗ് സന്ദർശനങ്ങൾക്കായി അവതരണങ്ങൾ നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നു,ഓൺ‌ലൈൻ മാർക്കറ്റിംഗ്ഓഫ്‌ലൈൻ മാർക്കറ്റിംഗ്മറ്റ് വിവിധ ഗ്രൂപ്പ് ബിസിനസുകളുടെ മറ്റ് പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ വ്യക്തിക്ക് കഴിവുണ്ടായിരിക്കണം, മാർക്കറ്റിംഗ്ഇവന്റ് മാനേജുമെന്റ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയും ജോലിയിൽ ഉൾപ്പെടും,


    മാർക്കറ്റിംഗ് മേഖലയിൽ ധാരാളം തൊഴിൽ അവസരങ്ങൾ  ഉണ്ട്.  എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒഴിവുകൾ കൂടുതലുള്ള ഈ മേഖലയിൽ പക്ഷെഫീൽഡ് വർക്ക്‌ ചെയ്യേണ്ടതായിട്ടും വരുന്നുണ്ട്.  +2 അല്ലെങ്കിൽ  ഡിഗ്രി കഴിഞ്ഞവർക്ക്  നിലവിൽ ഒരുപാട് 
അവസരങ്ങൾ ഉണ്ട്. 


 അഡ്വെർടൈസിങ് ആൻഡ് പ്രിന്റിങ് സ്ഥാപനത്തിലേക്ക്  

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.

        കോഴിക്കോടിലെ പ്രധാന അഡ്വെടൈസിങ്  കമ്പനിയിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.മാർകെറ്റിംഗിൽ  താല്പര്യമുള്ളവർക്ക്‌  അപേക്ഷിക്കാം.ഫ്രെഷേർസിനുംഅപേക്ഷിക്കാം. സ്വന്തമായിബൈക് ഉള്ളവർക്കു  അപേക്ഷിക്കാം.  മിനിമം +2  ഉണ്ടായിരിക്കണം. 8000-10000  രൂപയുടെ മുകളിൽ മാസ ശമ്പളവും കമ്മീഷനും   യാത്ര അലവൻസും നൽകും.



ഡോക്യൂമെന്റഷൻ സ്ഥാപനത്തിലേക്ക്  

കേരളത്തിലുടനീളം എക്സിക്യൂട്ടീവ്സ്നെ ആവശ്യമുണ്ട്.

    വിവിധ  ഉല്പാദന സേവന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനയിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ്‌നെ  ആവശ്യമുണ്ട്എല്ലാ ജില്ലകളിലും അവസരങ്ങൾ ഉണ്ട്. മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു. കമ്പനി  ഡോക്യൂമെന്റഷന്, ഇ ഫയലിംഗ്‌, ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ തുടങ്ങി ഏതു സ്ഥാപനങ്ങളുടെയും എല്ലാത്തരം ഡോക്യൂമെന്റേഷൻ ജോലികളും ഏറ്റെടുത്തു ചെയ്യുന്ന കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.


എല്ലാ ജില്ലകളിലും നിയമനം

    അടിസ്ഥാന ശമ്പളം Rs 10000 + ഇൻസെന്റീവ് കൂടാതെ യാത്രാ അലവൻസുകളും താമസവും ലഭിക്കും. താല്പര്യമുള്ളവർ തങ്ങളുടെ വിശദമായ ബയോ ഡാറ്റ അല്ലെങ്കിൽ CV ഞങ്ങളുടെ alfahrclt@gmail.com  എന്ന ഇ മെയിലിലേക്കോ അല്ലെങ്കിൽ 9562 515552 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയക്കുക.

        നിങ്ങളുടെ ജില്ലയും, വർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലവും പ്രത്യേകം സൂചിപ്പിക്കുക. അതാതു ജില്ലകളിലുള്ള  കമ്പനിയുടെ ഓഫീസിൽ വെച്ചായിരിക്കും ഇന്റർവ്യൂ ഉണ്ടാവുക. ഇന്റർവ്യൂ വിനുള്ള സ്ഥലവും തീയതിയും ഞങ്ങൾ അറിയിക്കുന്നതാണ്.

       ഉൽപ്പന്നങ്ങളും സേവനങ്ങളും, എഡ്യൂക്കേഷണൽ സർവീസ്,കമ്പ്യൂട്ടർ കോഴ്‌സുകൾ,മൊബൈൽ ഫോൺ സെർവീസിങ് കോഴ്‌സുകൾ,ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും സെർവീസുകളും,നിത്യോപയോഗ  സാധനങ്ങളുടെ വിപണനം

  


CCTV മാർക്കറ്റിംഗ് ജോബ്സ് എറണാകുളം : 

    എറണാകുളത്തെ പ്രമുഖ ഇലക്ട്രോണിക്സ് ബിസിനസ് സ്ഥാപനത്തിലേക്ക്CCTV , മറ്റു ഇലക്ട്രോണിക്സ് ഐറ്റംസ് എന്നിവയുടെ മാർകെറ്റിംഗിലേക്കായി എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
+2 
അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞ 20 -30 വയസുള്ളവർക്ക് അപേക്ഷിക്കാം

 


കണ്ണൂരിലേക്കു സെയിൽസ് എക്സിക്യൂട്ടീവ്സ്നെ  ആവശ്യമുണ്ട് :

    കണ്ണൂരിൽ ഇലക്ട്രിക്കൽ ഐറ്റംസ് ഹോൾസെയിൽ ഡീലറിന് സെയിൽസ് എക്സിക്യൂട്ടീവ്സ് നെ ആവശ്യമുണ്ട്. മാർകെറ്റിംഗിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. കണ്ണൂർ ജില്ലക്കാർക്ക് മുൻഗണനമാസ ശമ്പളം Rs.10000 -15000കൂടാതെ ഇൻസെന്റീവും ലഭിക്കും. ഇതിനു പുറമെ മറ്റു ജില്ലക്കാർക്ക് താമസവും ദിവസേന ഭക്ഷണത്തിനുള്ള നിശ്ചിത ചിലവും നൽകും.

 


കോഴിക്കോടും മലപ്പുറത്തും സെയിൽസ്

എക്സിക്യൂട്ടീവ്സ്നെ  ആവശ്യമുണ്ട് :

കോഴിക്കോട് മലപ്പറം ജില്ലകളിൽ  TMT Steel Bars  ഹോൾസെയിൽ 

ഡീലറിന് സെയിൽസ് എക്സിക്യൂട്ടീവ്സ് നെ ആവശ്യമുണ്ട്.

മാർകെറ്റിംഗിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന  

അല്ലെങ്കിൽ MBA ഫ്രെഷേർസിനെയും പരിഗണിക്കുംമാസ ശമ്പളം Rs.15000. കൂടാതെ ഇൻസെന്റീവും ലഭിക്കും.

 


മാർക്കറ്റിംഗ് മാനേജർനെ ആവശ്യമുണ്ട് :

    കോഴിക്കോട് കേന്ദ്രമായുള്ള ഡെന്റൽ കമ്പനിയിലേക്ക് മാർക്കറ്റിംഗ് മാനേജർനെ ആവശ്യമുണ്ട്

തൊഴിൽ മേഖല: കണ്ണൂർ-കസാർകോഡ്കാലിക്കട്ട്- വയനാട്

കോഴിക്കോട് ആസ്ഥാനമായ ഡെന്റൽ കമ്പനിയിലേക്ക് മാർക്കറ്റിംഗ് മാനേജരെ  നിയമിക്കുന്നു . ചുവടെ നൽകിയിരിക്കുന്ന ഏരിയകളിൽ ഓരോ വാക്കൻസി ആണുള്ളത്. .

കാസർകോട് മുതൽ വടകര വരെ, കോഴിക്കോട് - വയനാട്

        തങ്ങൾക്കു കീഴിലുള്ള അഞ്ചു ഫീൽഡ് സ്റ്റാഫ് മാരെ സഹായിക്കുകയും അവരെ മാനേജ് ചെയ്യുകയും വേണം സമയാസമയങ്ങളിൽ ഹെഡ് ഓഫീസിൽ റിപ്പോർട്ട് ചെയ്യുകയും ബിസിനസ്സിന്റെ വളർച്ചക്ക് വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുക..
ശമ്പളം : Rs 15000 , പുറമെ മറ്റു യാത്രാ ചിലവുകളും ആനുകൂല്യങ്ങളും ഉണ്ടായിരിക്കുംശമ്പളത്തിന്  പുറമെ   ESI ,  ഉണ്ടായിരിക്കും. ഡിഗ്രി ഉള്ളവർക്ക്  അപേക്ഷിക്കാം ..

 


ഡെന്റൽ കമ്പനിയിലേക്ക് ഫീൽഡ് സ്റ്റാഫിനെ വേണം :

പോസ്റ്റ് - കമ്പനി എക്സിക്യൂട്ടീവുകൾ.

തൊഴിൽ മേഖലരാമനാട്ടുകരവടകരമഞ്ചേരി,  

കോഴിക്കോട് ആസ്ഥാനമായ ഡെന്റൽ കമ്പനിയിലേക്ക് ഫീൽഡ് സ്റ്റാഫിനെ നിയമിക്കുന്നു . ചുവടെ നൽകിയിരിക്കുന്ന ഏരിയകളിൽ ഓരോ വാക്കൻസി ആണുള്ളത് .

രാമനാട്ടുകരവടകരമഞ്ചേരി,  

        ഓരോ ഏരിയയിലെയും ഡെന്റൽ ഡോക്ടർമാരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതോടൊപ്പം കമ്പനിയുടെ പ്രോഡക്റ്റ് അവർക്കു എത്തിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. . ള്ള ബിസിനസ് നിലനിർത്തുകയാണ് പ്രധാനമായും ചെയ്യേണ്ടത് . 
കൂടുതൽ ചെയ്യുന്നവർക്ക് ഇൻസെന്റീവും ഉണ്ടായിരിക്കും .ശമ്പളം പത്തായിരം രൂപ ലഭിക്കും ശമ്പളത്തിന് പുറമേ ഇ എസ് ഐ ഉണ്ടായിരിക്കും. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ജോലി സമയം രാവിലെ മുതൽ വൈകുന്നേരം മണി വരെ. ബൈക്കിന് പെട്രോൾ അലവൻസും കൂടാതെ മാസത്തിൽ  മെയിന്റനൻസ് അലവൻസും ഉണ്ടായിരിക്കും

 



മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട് :


        കോഴിക്കോടിലെ പ്രധാന ആയുർവേദ ഫാർമയിലേക്കു മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട്. മാർകെറ്റിംഗിൽ  എക്സ്പീരിയൻസ് ഉള്ള 35 നും 25 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. 15000 രൂപ മാസ ശമ്പളവും കമ്മീഷനും നൽകും.കൂടാതെ യാത്ര അലവൻസും നൽകും.

 


കേരളത്തിലുടനീളം എക്സിക്യൂട്ടീവ്സ്നെ  ആവശ്യമുണ്ട് :

        കേരളത്തിലുടനീളം സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്ന കോഴിക്കോട് കേന്ദ്രീകൃതമായ കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്നെ  ആവശ്യമുണ്ട്.

നിലവിൽ മൂന്ന് ഒഴിവുകളാണുള്ളത്. അർജന്റ്  ആയിട്ട് ഒരാളെ ആണിപ്പോൾ  വേണ്ടത്. ആദ്യ മാസം  ശമ്പളം എട്ടായിരം രൂപയും TA യും ,D

യും ,അക്കോമഡേഷനും  ഉണ്ടാവും.രണ്ടാമത്തെ മാസം മുതൽ പെർഫോമൻസ് പോലെ 15000 വരെ ശമ്പളം ലഭിക്കും കേരളത്തിലുടനീളം വർക്ക് ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

ജോലി ഒഴിവുകളെക്കുറിച്ചു അറിയാനും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും 9562515552 എന്ന നമ്പറിലേക്കു വാട്സാപ്പ് ചെയ്യുക.

കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക







Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക


Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala  

Marketing Executive in Calicut, Thrissur, Kochi,Trivandrum,Kerala

Marketing Manager Jobs in Calicut, Thrissur, Kochi,Trivandrum,Kerala

MBA Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Digital Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Field JobsJob in Calicut, Thrissur, Kochi,Trivandrum,Kerala

Marketing Coordinator Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 


أحدث أقدم