Latest Jobs in Calicut and Malappuram, Apply now..

Latest Job vacancies in Calicut and Malappuram

Accountant, Sales, Marketing, Accountant Fresher/Trainee, Office Staff, Interior Designer

Latest Jobs in Calicut and Malappuram


Recent Job vacancies in Calicut and Malappuram

Latest Jobs in Calicut & Malappuram


Accountant Fresher in Pantheeramkave

കോഴിക്കോട് പന്തീരങ്കാവുള്ള 
ടാക്സ് consultancy യിലേക്ക് 
അക്കൗണ്ട്സ് ഫ്രഷറെ ആവശ്യമുണ്ട്. 
മെയിൽ or ഫീമെയിൽ.
ടാലി മാത്രം അറിഞ്ഞാൽ മതി... 
6 മാസമെങ്കിലും ഏതെങ്കിലും 
ടാക്സ് കൺസൽടെൻസിയിൽ  
ട്രെയിനീ ആയി വർക്ക്‌ ചെയ്തു 
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 
ശമ്പളം 8000.
വർക്കിംഗ്‌ ടൈം 10 to 5.30

Female Accountant in Calicut

കോഴിക്കോടുള്ള ഇലക്ട്രോണിക്സ് 
സ്ഥാപനത്തിലേക്ക് 
ഫീമെയിൽ അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. 
ടാലി അറിഞ്ഞിരിക്കണം. 
GST  ബേസിക് അറിഞ്ഞിരിക്കണം... 
ശമ്പളം 8000 to 9000.
വർക്കിംഗ്‌ ടൈം  9.30 to 5.30

Marketing Executive in Logistic Company, Malappuram

മലപ്പുറത്തുള്ള ലോജിസ്റ്റിക് 
സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് 
എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. 
മെയിൽ or ഫീമെയിൽ. 
ഇംഗ്ലീഷ് ഫ്ലൂവൻസി,ഗുഡ് 
കമ്മ്യൂണിക്കേഷൻ സ്കിൽ 
എന്നിവ ഉണ്ടായിരിക്കണം. 
ലോജിസ്റ്റിക് ബാക്ഗ്രൗണ്ട് 
ഉള്ളവർ ആണെങ്കിൽ നല്ലത്. 
ഫുഡ്, അക്കമഡേഷൻ ഉണ്ടായിരിക്കും. 
ശമ്പളം 15000 മുതൽ 20000 വരെ.

Accountant Job Opening in Malappuram

Location : Othukungal, Malappuram
Qualification : Minimum B.com
Experience : 1 year. CA firm/Accounting service experienced candidates preferred.
Candidate location : Should be nearest Othukungal (10km)

Need Sales Persons

SM Street, Calicut
Male or Female
Good Looking
Salary : 11000 above for Freshers
Experienced : 12000 above
Working Time 9-7PM
Contact : 9562515552 (Whatsapp)

Male Accountant in Calicut, Salary-Rs.15000/

കോഴിക്കോട് എരഞ്ഞിപ്പാലം ഉള്ള 
ഒരു സ്ഥാപനത്തിലേക്ക് അക്കൗണ്ട്സിലേക്ക് 
മെയിൽ  സ്റ്റാഫിനെ ആവശ്യമുണ്ട്. 
മിനിമം ഒരു വർഷമെങ്കിലും 
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 
Gst, ഫയലിംഗ് അറിഞ്ഞിരിക്കണം... 
ടാലി ക്കു പകരം വേറെ സോഫ്റ്റ്‌വെയർ ആണ്. 
അതിന്റെ ട്രെയിനിങ് സ്ഥാപനം നൽകും . 
വർക്കിംഗ്‌ ടൈം 9 to 6.30 / 7 PM
ശമ്പളം 12000 to 15000.
Contact : 9562515552 (Whatsapp)

Accountant Trainee Vacancies

Calicut-Mavoor Road, Meenchanda
stipend available

Marketing Executive in Malappuram
മലപ്പുറത്തുള്ള ബെഡ് മാനുഫാക്ചറിങ് 
കമ്പനിയിലേക്ക് മാർക്കറ്റിംഗ് 
എക്സിക്യൂട്ടീവ്നെ  ആവശ്യമുണ്ട്. 
മാർക്കറ്റിങ്ങിൽ എക്സ്പീരിയൻസ് 
ഉണ്ടായിരിക്കണം. നിലവിൽ 
മലപ്പുറവും കാലിക്കറ്റും ആണ് 
വർക്ക് ചെയ്യാൻ ഉണ്ടാവുക. 
ഇടയ്ക്ക് കോട്ടയം തൃശൂർ 
എന്നിവിടങ്ങളിൽ പോകേണ്ടിവരും. 
30 വയസ്സിന് മുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. 
അക്കമഡേഷൻ ഉണ്ടായിരിക്കും. 
ശമ്പളം 13000 മുതൽ 15000 വരെ. 
ട്രാവലിംഗ് അലവൻസും 
ഫുഡ് അലവൻസും കമ്പനി നൽകുന്നതാണ്.
ഡിഗ്രി, ടു വീലർ  ഉള്ളവർക്ക് മുൻഗണന







 Apply for Calicut-Malappuram Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies in Calicut-Malappuram. 

 

How can Apply for the Apply for Job Vacancies in Calicut-Malappuram ?


Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552





أحدث أقدم