Engineer Jobs-Mechanical,Electrical,Electronics,Computer Hardware Jobs

Engineering Jobs in Calicut, Ernakulam, Thrissur, Malappuram

Need Mechanical Engineers, Electrical Engineer, Electronics Engineer, Civil Engineer, Computer Hardware Engineers for various Production Units, Manufacturing Companies, Electronics and Electrical Service Centres and Distributors, Company Authorised Service Centres, Printing Press, Construction Companies, IT Companies, Hotel and hospitality fields.

ITI/ Diploma/ BTech in same field and Minimum Experience required for Engineering Jobs. Fresher and experienced have vacancies. Attractive salary and incentives.

Private Jobs, Sales Jobs, Engineer Jobs, Accountant Jobs,Teaching-Academic, Office-Admin Jobs, Hotel Jobs, Male/Female, Billing/Cashier,

Logistics/Warehouse Jobs in in Calicut, Thrissur, Kochi,Trivandrum,Kerala 

ITI Jobs, Diploma Jobs, Btech Jobs ,Civil Engineer Jobs in Calicut, Electrical Jobs in Calicut, Electronics Jobs in Calicut, Mechanical Jobs in Calicut, Draftsman job in Calicut


Engineering Jobs in Calicut, Ernakulam, Thrissur, Malappuram..

 

                    എഞ്ചിനീയറിംഗ് മേഖലയിൽ അനേകം ജോലി ഒഴിവുകൾ കോഴിക്കോടും തൃശ്ശൂറും എറണാകുളത്തും ഉണ്ട്. ഞങ്ങൾ ഒരു ജോബ് കൺസൾട്ടൻസി ആണ്.

                കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ട്രെയിനീ ഒഴിവുകളിലേക്ക്‌ ഞങ്ങൾ പ്ലേസ്മെന്റ്  ചെയ്തു നൽകുന്നു. റെജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ യോഗ്യതക്കും താല്പര്യങ്ങൾക്കും  പറ്റിയ ഒഴിവുകൾ അറിയിക്കുകയും അത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നിങ്ങള്ക്ക് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കി നൽകുകയും ചെയ്യുന്നു.  നിങ്ങള്ക്ക്  പ്ലേസ്മെന്റ് ആവുന്നത് വരെ ഞങ്ങളുടെ സേവനംനിങ്ങള്ക്ക് ലഭിക്കുന്നതാണ് .

                    ജോലികളെക്കുറിച്ചു അറിയാൻ ഞങ്ങളുടെ വാട്ട്സ്ആപ്പ് നമ്പറിൽ  (  9562515552  )  ബയോ ഡാറ്റയും ഫോട്ടോയും  അയക്കുക.  നിങ്ങൾക്കു സൗജന്യമായി അറിയിപ്പുകൾ ലഭിക്കുന്നതാണ്.

               എൻജിനീയേഴ്സിന് ട്രെയിനിങ് പ്ലേസ്മെന്റ് ഞങ്ങൾ ചെയ്തു കൊടുക്കുന്നു.  ITI  OR ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം . ട്രെയിനിങ് പിരീഡിൽ സ്റ്റൈപെന്റായിരിക്കും ലഭിക്കുക.

        ITI,  DIPLOMA, B.TECH കഴിഞ്ഞവർക്ക്  ട്രെയിനീ ആയിട്ടും എക്സ്പീരിയൻസ് ഉള്ളവർക്ക് അതനുസരിച്ചും ഒഴിവുകൾ ഉണ്ട്. നിങ്ങളുടെ വിശദമായ Resume ഉം പാസ്പോർട്ട്‌ സൈസ് ഫോട്ടോയും അയക്കുക.



Electrical Engineer Jobs

ഇലെക്ട്രിഷ്യനെ  ആവശ്യമുണ്ട് :


                        ഇലക്ട്രിക്കൽ മെയ്ന്റനൻസും കോൺട്രാക്ട് വർക്കും ഏറ്റെടുത്തു ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യന്മാരെ ആവശ്യമുണ്ട് .പെർഫോമൻസ് പോലെ ശമ്പളം നൽകും. ITI  അല്ലെങ്കിൽ ഡിപ്ലോമാ  അല്ലെങ്കിൽ ബിടെക് ഉള്ളവർക്ക് നോക്കാവുന്നതാണ് . എക്സ്പീരിയൻസും പെർഫോമൻസും പോലെ ശമ്പളം 18000 നു മുകളിൽ പ്രതീക്ഷിക്കാം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 

🌐Location : Calicut area...

📳Contact WhatsApp Number : 9562515552

 

 


Electronic Engineer Trainee Jobs in Calicut

 

കോഴിക്കോട്  ഇലെക്ട്രോണിക്‌സ് സെർവിസ് 

സെന്റർകളിലേക്കു ടെക്‌നിഷ്യൻ ട്രൈനീസിനെ ആവശ്യമുണ്ട് .

 

                ITI അല്ലെങ്കിൽ DIPLOMA  കഴിഞ്ഞവർ അപേക്ഷിക്കുക. ഇലക്ട്രോണിക് ത്രാസ്സ് , CCTV സെക്യൂരിറ്റി സിസ്റ്റംസ് ,    മറ്റ് ഉഉപകാരണങ്ങൾ എന്നിവയുടെ സർവീസ് സെന്ററുകളിൽ അവസരങ്ങൾ ഉണ്ട്.. തുടക്കത്തിൽ  സ്റ്റൈപ്പെൻഡ് 6000 മുതൽ ലഭിക്കും.നിശ്ചിത കാലാവധി  പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സര്ടിഫിക്കറ് നൽകുന്നതാണ്.

🌐Location : Calicut area...

📳Contact WhatsApp Number : 9562515552

 

 


ചെന്നൈ ബേസ്ഡ് എലിവേറ്റർ

കമ്പനിയിലേക്കു ട്രൈനീസിനെ ആവശ്യമുണ്ട് .

                         ITI  അല്ലെങ്കിൽ  ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ട്രെയിനിങ് പിരീഡിൽ സ്റ്റൈപ്പന്റ് ആയിട്ട് 8000 രൂപ ലഭിക്കും. ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക ..

🌐Location : Calicut area...

📳Contact WhatsApp Number : 9562515552




കോഴിക്കോട്  ഇലെക്ട്രിക്കൽ  സെർവിസ്  സെന്ററിലേക്ക്

ടെക്‌നിഷ്യൻ ട്രൈനീസിനെ ആവശ്യമുണ്ട് .

 

                ITI അല്ലെങ്കിൽ DIPLOMA  കഴിഞ്ഞവർ അപേക്ഷിക്കുക. തുടക്കത്തിൽ  സ്റ്റൈപ്പെൻഡ് ലഭിക്കും.6000 മുതൽ 7000 വരെ ലഭിക്കും.കോഴിക്കോട് ജില്ലക്കാർക്ക് മുൻഗണന. നിശ്ചിത കാലാവധി  പൂർത്തിയാക്കുന്നവർക്ക്  എക്സ്പീരിയൻസ് സര്ടിഫിക്കറ് നൽകുന്നതാണ്

🌐Location : Calicut area...

📳Contact WhatsApp Number : 9562515552

 



Computer Hardware Engineer in Calicut

കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയർ

 

            കോഴിക്കോട് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറുടെ ജോലി ഒഴിവുകൾ ഉണ്ട്.  ഫ്രെഷേർസിനും എക്സ്പീരിയൻസ്  ഉള്ളവർക്കും അവസരങ്ങൾ ഉണ്ട്. Computer Hardware കോഴ്സ് കഴിഞ്ഞവർക്ക് എക്സ്പീരിയൻസ്  ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി ഒഴിവുകൾ ഉണ്ട്.

 

            കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയർ, നെറ്റ്‌വർക്ക് എഞ്ചിനീയർ , ഹാർഡ് വെയർ ട്രെയിനീ , മുല്റ്റി മീഡിയ , ഗ്രാഫിക് ഡിസൈനർ , സെക്യൂരിറ്റി സിസ്റ്റംസ് ഓപ്പറേറ്റർ , CCTV ടെക്നിഷ്യൻ  എന്നിവയിൽ ITI / DIPLOMA കഴിഞ്ഞവർക്ക്    വ്യത്യസ്ത സ്ഥാപങ്ങളിൽട്രെയിനീ, ജോലിഒഴിവുകൾ ധാരാളമുണ്ട്.  കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ട്രെയിനീ ഒഴിവുകളിലേക്ക്‌ ഞങ്ങൾ പ്ലേസ്മെന്റ്  ചെയ്തു നൽകുന്നു.



CCTV ടെക്നിഷ്യൻസിനെ ആവശ്യമുണ്ട്

മലപ്പുറത്തും കോഴിക്കോടും  തൃശ്ശൂരും

CCTV ടെക്നിഷ്യൻസിനെ ആവശ്യമുണ്ട്.

 

        തൃശൂർ കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിൽ പല സ്ഥാപനങ്ങളിലും ഒഴിവുകൾ ഉണ്ട് . എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒഴിവുകൾ ഉണ്ട്.വിശദമായ ബയോ ഡാറ്റയും സെർട്ടിഫിക്കറ്റിന്റെ കോപ്പികളുമായി ഇന്റർവ്യൂ നു പോകാവുന്നതാണ് . 

ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക ..



Electronic Trainees to Stabilizer Manufacturing Company in Calicut.

ഇലക്ട്രോണിക്സ് ട്രൈനീസിനെ  ആവശ്യമുണ്ട്.

 

        കോഴിക്കോട്  ഇലക്ട്രോണിക്സ്  ITI കഴിഞ്ഞു ഫ്രഷ് ആയിട്ടുള്ളവർക്കു അവസരങ്ങളുണ്ട്. കോഴിക്കോട് സ്റ്റെബിലൈസേർ  മാനുഫാക്റ്ററിങ് കമ്പനിയിലേക്ക്  അല്ലെങ്കിൽ ഇലക്ട്രോണിക്സ് ITI കഴിഞ്ഞു ഫ്രഷ് ആയിട്ടുള്ളവർക്കു അവസരങ്ങളുണ്ട്. തുടക്കത്തിൽ Rs.10000 ശമ്പളം ലഭിക്കും പെർഫോമൻസ് പോലെ ശമ്പള വർധന ഉണ്ടാവും

 

ഇന്റർവ്യൂ വിൽ പങ്കെടുക്കാനോ CV ഫോർവേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി  ബന്ധപ്പെടുക ..

🌐Location : Calicut area...

📳Contact WhatsApp Number : 9562515552



മെക്കാനിക്കൽ ട്രൈനീസിനെ ആവശ്യമുണ്ട്

            കോഴിക്കോഡിലെ പ്രശസ്തമായ ഫോർ വീലർ ഷോറൂമിലേക്കു മെക്കാനിക്കൽ ട്രൈനീസിനെ ആവശ്യമുണ്ട്. ത്രീ ഇയർ മെക്കാനിക്കൽ  ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം..നാളെ ശനിയാഴ്ച യാണ് ഇന്റർവ്യൂ നടക്കുന്നത്..താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്സു മായി നമ്മുടെ ഓഫീസിൽ എത്തിയാൽ ഇന്റർവ്യൂവി നു പോകാവുന്നതാണ്.ആദ്യ മാസങ്ങളിൽ സാലറി സ്റ്റൈപ്പന്റ് ആയിരിക്കും ഉണ്ടാവുക.

🌐Location : Calicut area...

📳Contact WhatsApp Number : 9562515552

 


An Electrical Contracting Engineering Company

based in Calicut looking for Fresher Engineers.

 

            കോഴിക്കോടിലെ ഇലട്രിക്കൽ കോൺട്രാക്ടിങ് കമ്പനിയിലേക്ക് എലെക്ട്രിക്കൽ എൻജിനീയറെ ആവശ്യമുണ്ട്. B.Tech/ Diploma Electrical Engineer Fresher Jobs in CalicutDiploma or B.Tech കഴിഞ്ഞു CAD അറിയുന്നവർക്ക് അപേക്ഷിക്കാം

 

 


Engineer jobs in Thiruvananthapuram

തിരുവനന്തപുരത്തു  ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ

യൂണിറ്റിൽ  എൻജിനീയേഴ്സിന് അവസരമുണ്ട്.

 

                തിരുവനന്തപുരത്തെ പേറ്റൻഡഡ്‌ ആയിട്ടുള്ള, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന  ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ യൂണിറ്റിലേക്ക്  വിവിധ എൻജിനീയർ തസ്തികകളിലേക്ക്  ജോലി ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, വെൽഡർ/ ഫിറ്റർ എന്നീ സെക്ഷനുകളിൽ  

 ITI  അല്ലെങ്കിൽ  ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.  ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം .

🌐Location : Thiruvananthapuram

📳Contact WhatsApp Number : 9562515552



Electrical and Electronics Engineering Jobs in Calicut and Ernakulam

        ഇലക്ട്രിക്കൽ  എൻജിനീയറെ ആവശ്യമുണ്ട്.  കോഴിക്കോടും എറണാകുളത്തും ഇലെക്ട്രിക്കൽസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ITI / DIPLOMA  കഴിഞ്ഞു ഫ്രഷ് ആയിട്ടുള്ളവർക്കു അവസരങ്ങളുണ്ട്

 


Electronics Engineer in Calicut (LED/LCD)

 

            കോഴിക്കോഡ്  ഇലക്ട്രോണിക്സ് എൻജിനീയർ ഇലക്ട്രോണിക്സ് ITI / DIPLOMA  കഴിഞ്ഞു LED /LCD സർവീസിൽ എക്സ്പീരിയൻസ്  ഉള്ളവർക്കും ഫ്രഷർ  ആയിട്ടുള്ളവർക്കും അവസരങ്ങളുണ്ട് .

 


Electrical Engineer in Ernakulam

 

                എറണാകുളത്തു ഇലക്ട്രിക്കൽ  എൻജിനീയറെ ആവശ്യമുണ്ട്  ഇലക്ട്രിക്കൽ  ITI / DIPLOMA / B .TECH  കഴിഞ്ഞു വർക് ലൈസെൻസ് ഉള്ളവർക്ക്  അവസരങ്ങളുണ്ട് .

🌐Location : Ernakulam.

📳Contact WhatsApp Number : 9562515552

 

 



Field Executive in Samsung Home Appliances

കോഴിക്കോടും കണ്ണൂരും സാംസങ് കമ്പനിയുടെ

ഫീൽഡ് സർവീസ് എക്സിക്യൂട്ടീവ്  ഒഴിവുണ്ട്

ഇലൿട്രോണിക്സ് ഫീൽഡ് സർവീസ് എക്സിക്യൂട്ടീവ്. വിവിധ ഹോം അപ്പ്ളയൻസുകൾ സർവീസ് ചെയ്തു എക്സ്പീരിയയൻസ് ഉള്ളവർക്കും ഫ്രെഷർ ആയിട്ടുള്ളവർക്കും അവസരങ്ങളുണ്ട്

🌐Location : Kannur and Calicut.

📳Contact WhatsApp Number : 9562515552

 

 


കോഴിക്കോടിൽ   ഇലക്ട്രോണിക്സ് എൻജിനീയർ ഒഴിവുണ്ട്.

 

            കോഴിക്കോട്  ഇലെക്ട്രിക്കൽസ്  അല്ലെങ്കിൽ ഇലക്ട്രോണിക്സ്ITI / DIPLOMA  കഴിഞ്ഞു എക്സ്പീരിയൻസ്ഉ ള്ളവർക്കും ഫ്രഷർ  ആയിട്ടുള്ളവർക്കും  അവസരങ്ങളുണ്ട് .ഇലക്ട്രിക്കൽ /  ഇലക്ട്രോണിക്സ് മെഷിനറീസ്‌ സെയിൽസ് ആൻഡ് സർവീസ് സ്ഥാപനങ്ങളിലേക്ക്  നേരിട്ടുള്ള ഇന്റർവ്യൂ വിൽ  പങ്കെടുക്കാൻ കോൺടാക്ട് ചെയ്യുക. Locations : മാവൂർ റോഡ് , അരയിടത്തുപാലം,പാളയം, മാനാഞ്ചിറ , കണ്ണൂർ റോഡ് പുതിയറ.

 



ഇലൿട്രോണിക്സ് ഫീൽഡ് സർവീസ് എക്സിക്യൂട്ടീവ്.

വിവിധ ഹോം അപ്പ്ളയൻസുകൾ സർവീസ്ചെയ്തു  എക്സ്പീരിയയൻസ് ഉള്ളവർക്കും ഫ്രെഷർ ആയിട്ടുള്ളവർക്കും അവസരങ്ങളുണ്ട്.

🌐Location : Calicut.

📳Contact WhatsApp Number : 9562515552




ടെക്‌നിഷ്യൻ ട്രൈനീസിനെ ആവശ്യമുണ്ട്

                കോഴിക്കോട്  ഇലെക്ട്രിക്കൽ  സെർവിസ്  സെന്ററിലേക്ക്  ടെക്‌നിഷ്യൻ ട്രൈനീസിനെ ആവശ്യമുണ്ട് .ITI അല്ലെങ്കിൽ DIPLOMA  കഴിഞ്ഞവർ അപേക്ഷിക്കുക തുടക്കത്തിൽ  സ്റ്റൈപ്പെൻഡ് ലഭിക്കും 6000 മുതൽ 7000 വരെ ലഭിക്കും കോഴിക്കോട് ജില്ലക്കാർക്ക് മുൻഗണന. നിശ്ചിത കാലാവധി  പൂർത്തിയാക്കുന്നവർക്ക്  എക്സ്പീരിയൻസ് സര്ടിഫിക്കറ് നൽകുന്നതാണ്

🌐Location : Calicut.

📳Contact WhatsApp Number : 9562515552

 

 



Service Technicians to Samsung Authorized Service in Calicut

                                കോഴിക്കോട് ടൗണിലുള്ള സാംസങിന്റെ അംഗീകൃത സർവീസ് സെന്ററിലേക്ക് സർവീസ് എൻജിനീയറെ ആവശ്യമുണ്ട്. ഐടി ഐ  അല്ലെങ്കിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം

മിനിമം എക്സ്പീരിയൻസ് ഉണ്ടാവണം ശമ്പളം മിനിമയം Rs .15000  ചെയ്യുന്ന വർക്കിന്റെ അടിസ്ഥാനത്തിൽ ശമ്പള വർധനവും ഉണ്ടാവും.

🌐Location : Calicut.

📳Contact WhatsApp Number : 9562515552





Field Service Technician Required to Maintenance Contracting Company in Calicut

സർവീസ് എൻജിനീയർമാരെ ആവശ്യമുണ്ട്

 

            കോഴിക്കോട് ബേസ്  ചെയ്തിട്ടുള്ള ഇലക്ട്രോണിക്സ് സർവീസ് സ്ഥാപനത്തിലേക്ക് സർവീസ് എൻജിനീയർമാരെ ആവശ്യമുണ്ട്. ️ITI അല്ലെങ്കിൽ DIPLOMA കഴിഞ്ഞവർക്ക് അപേക്ഷിക്കാം മിനിമം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം സാംസങ് പോലുള്ള കമ്പനികളുടെ ഹോം അപ്പ്ളയൻസുകൾ വീടുകളിൽ ചെന്നു ഇൻസ്റ്റാൾ ചെയ്യുക, അവയുടെ  മെയിന്റനൻസ് കാര്യങ്ങൾ നോക്കുക എന്നിവയാണ് പ്രധാന ചുമതലകൾ. 9  മണിക്കൂർ ജോലി സമയം ആണുള്ളത്. താല്പര്യമുള്ളവർ വിശദമായ വിവരങ്ങളും ബയോ ഡാറ്റയും 9562515552 എന്ന നമ്പറിലേക്കു whatsapp ചെയ്യുക .

🌐Location : Calicut.

📳Contact WhatsApp Number : 9562515552

 

 

കോഴിക്കോടിലെ  സോളാർ കമ്പനി എഞ്ചിനീയർമാരെ തിരയുന്നു

 

        സോളാർ കമ്പനിയിലേക്ക് എൻജിനീയറെ ആവശ്യമുണ്ട്. ELECTRICAL അല്ലെങ്കിൽ ഇലക്ട്രോണിക്സ് ITI / DIPLOMA കഴിഞ്ഞവർക്ക് അപേക്ഷിക്കാം .ശമ്പളം ഫ്രഷേഴ്സിന് 12000 ലഭിക്കും .എക്സ്പീരിയൻസ് ഉള്ളവർക്ക് 22000 വരെ ലഭിക്കും .

🌐Location : Calicut.

📳Contact WhatsApp Number : 9562515552




SERVICE ENGINEERS TO SOLAR COMPANY

സോളാർ കമ്പനിയിലേക്ക് എൻജിനീയറെ ആവശ്യമുണ്ട്

                ELECTRICAL അല്ലെങ്കിൽ ഇലക്ട്രോണിക്സ് ITI / DIPLOMA കഴിഞ്ഞവർക്ക് അപേക്ഷിക്കാം . ശമ്പളം ഫ്രഷേഴ്സിന് 12000 ലഭിക്കും . എക്സ്പീരിയൻസ് ഉള്ളവർക്ക് 22000 വരെ ലഭിക്കും .

 



Electrician Jobs with Electrical Contracting Company

        കോഴിക്കോടുള്ള എൻജിനീയറിംഗ് കോൺട്രാക്റ്റിംഗ് കമ്പനിയിലേക്ക് ഇലക്ട്രിഷ്യൻസിനെ ആവശ്യമുണ്ട്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള അവരുടെ സൈറ്റുകളിലേക്കാണ് ഇപ്പോ ഒഴിവുള്ളതു.

Electrical / Electronics  Diploma / B.Tech കഴിഞ്ഞ 2 -3 വര്ഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. Electronics കഴിഞ്ഞവർക്ക്  Fiber ചെയ്തു എക്സ്പീരിയൻസ് വേണം

🌐Location : Calicut.

📳Contact WhatsApp Number : 9562515552

 

 


URGENT VACANCY – ENGINEER TRAINEES

Engineer Trainee Vacancies in Calicut for Chennai based Elevator Company.

 

        ചെന്നൈ ബേസ്ഡ് എലിവേറ്റർ കമ്പനിയിലേക്കു ട്രൈനീസിനെ ആവശ്യമുണ്ട് .ITI  അല്ലെങ്കിൽ  ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം .ട്രെയിനിങ് പിരീഡിൽ സ്റ്റൈപ്പന്റ് ആയിട്ട് 8000 രൂപ ലഭിക്കും.

 

 


കാലിക്കട്ടിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനി ഇലക്ട്രിക്കൽ എഞ്ചിനീയർമാരെ  തിരയുന്നു

ഇലെക്ട്രിഷ്യനെ  ആവശ്യമുണ്ട്

            ഇലക്ട്രിക്കൽ മെയ്ന്റനൻസും കോൺട്രാക്ട് വർക്കും ഏറ്റെടുത്തു ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യന്മാരെ ആവശ്യമുണ്ട് .പെർഫോമൻസ് പോലെ ശമ്പളം നൽകും. ITI  അല്ലെങ്കിൽ ഡിപ്ലോമാ  അല്ലെങ്കിൽ ബിടെക് ഉള്ളവർക്ക് നോക്കാവുന്നതാണ് . 

യോഗ്യത: ഇലക്ട്രിക്കലിൽ ഐടിഐ / ഡിപ്ലോമ / ബിടെക്

ലിംഗഭേദം: പുരുഷൻ, ശമ്പളം : എക്സ്പീരിയൻസിന്റെയും, പെർഫോമൻസിന്റെയും അടിസ്ഥാനത്തിൽ മുകളിൽ 18000 രൂപ. മറ്റ് വിശദാംശങ്ങൾ: ശമ്പളം + ഭക്ഷണം + താമസം.

 



എലെക്ട്രിക്കൽ എൻജിനീയറെ ആവശ്യമുണ്ട്

 

                എറണാകുളം ബേസ് ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ കമ്പനിയിലേക്കു എലെക്ട്രിക്കൽ എൻജിനീയറെ ആവശ്യമുണ്ട് .ബിൽഡിംഗ് , ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ വർക്കും മെയ്ന്റനൻസും ഏറ്റെടുത്തു ചെയ്യുന്ന കമ്പനിയുടെ എറണാകുളം ഓഫീസിലേക്കാണ് ഒഴിവുള്ളത് .

 

Electrical Maintenance ഇൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം .കമ്പനിയുടെ പേപ്പർ വർക്കും ഡോക്യൂമെന്റേഷനും  ആണ് പ്രധാനമായും ചെയ്യേണ്ടത് ..ഇലക്ട്രിക്കൽ ഡിപ്ലോമ കഴിഞ്ഞവർക്ക് മുന്ഗണന. എക്സ്പീരിയൻസ് ഉള്ള ITI ഉദ്യോഗാര്ഥികളെയും പരിഗണിക്കും ..ശമ്പളം : Rs.15000 കൂടാതെ സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും

🌐Location : All Kerala.

📳Contact WhatsApp Number : 9562515552




ജനറേറ്റർ സെയിൽസ് കമ്പനിയിലേക്ക്

മെക്കാനിക്കൽ എഞ്ചിനീയർമാർ ആവശ്യമുണ്ട് ആവശ്യമുണ്ട്

മെക്കാനിക്കൽ എൻജിനീയറെ ആവശ്യമുണ്ട്.

 

                കോഴിക്കോടിലും മലപ്പുറത്തും  ജനറേറ്റർ  ജനറേറ്റർ സെയിൽസ് ആൻഡ്  സർവീസിലേക്ക് എൻജിനീയറെ ആവശ്യമുണ്ട് .എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ശമ്പളം മിനിമം 15000  രൂപ തുടക്കത്തിൽ നൽകും .വിശദമായ ബയോ ഡാറ്റയും സെർട്ടിഫിക്കറ്റിന്റെ കോപ്പികളുമായി ഇന്റർവ്യൂ നു പോകാവുന്നതാണ് .

ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക ..

🌐Location : Malappuram and Calicut.

📳Contact WhatsApp Number : 9562515552

 



Electronic Trainees to Stabilizer Manufacturing Company in Calicut.

ഇലക്ട്രോണിക്സ്  ട്രൈനീസിനെ  ആവശ്യമുണ്ട്.

 

        കോഴിക്കോട്  ഇലക്ട്രോണിക്സ് ITI കഴിഞ്ഞു ഫ്രഷ് ആയിട്ടുള്ളവർക്കു അവസരങ്ങളുണ്ട്. കോഴിക്കോട് സ്റ്റെബിലൈസേർ  മാനുഫാക്റ്ററിങ് കമ്പനിയിലേക്ക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്ITI കഴിഞ്ഞു ഫ്രഷ് ആയിട്ടുള്ളവർക്കുഅവസരങ്ങളുണ്ട്

തുടക്കത്തിൽ Rs.10000 ശമ്പളം ലഭിക്കും പെർഫോമൻസ് പോലെ ശമ്പള വർധന ഉണ്ടാവും




 Engineer Jobs in Calicut Kozhikkode,Malappuram,Thrissur,Kochi Ernakulam

Engineer Trainees in Calicut Kozhikkode,Malappuram,Thrissur,Kochi Ernakulam

Engineers in Calicut Kozhikkode,Malappuram,Thrissur,Kochi Ernakulam

B.Tech Fresher Jobs in Calicut Kozhikkode,Malappuram,Thrissur,Kochi Ernakulam

ITI Jobs in Calicut Kozhikkode,Malappuram,Thrissur,Kochi Ernakulam

Diploma Jobs inCalicut Kozhikkode,Malappuram,Thrissur,Kochi Ernakulam

ITI Jobs, Diploma Jobs, Btech Jobs ,Civil Engineer Jobs in Calicut, Electrical Jobs in Calicut, Electronics Jobs in Calicut, Mechanical Jobs in Calicut, Draftsman job in Calicut


Calicut Jobs,Job in Calicut

Calicut Jobs, Jobin Calicut by Alfa Careers. Find Suitable Jobs in Calicut/ Kozhikod.

Jobs Vacancies in Calicut/Kozhikode. AlfaCareers have Jobs in Calicut/ Kozhikode:

In www.alfacareers.in  candidate just need to find the latest and appropriate vacancies according to their Professions, Qualification, Preference and Experience. Jobs Vacancies for various Skills in Calicut, Jobs Vacancies for various Professions and Categories in Calicut, Jobs Vacancies for various qualification in Calicut, Part-time and latest interviews in Kozhikode. Latest freshers/experienced jobs in Kozhikode, Malappuram, Thrissur, Ernakulam.

One can simply submit online contact form by registering with alfacareers and start applying for jobs in Kozhikode.


Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Engineer Trainees in Calicut, Thrissur, Kochi,Trivandrum,Kerala

Engineers in Calicut, Thrissur, Kochi,Trivandrum,Kerala

B.Tech Fresher Jobs in Calicut, Thrissur, Kochi,Trivandrum,Kerala

ITI Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Diploma Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 

  

أحدث أقدم