Kerala General Assembly Election Result 2021 | നിയമസഭ തിരെഞ്ഞെടുപ്പ്; വോട്ടെണ്ണൽ തൽസമയം അറിയാൻ

 

നിയമസഭ തിരെഞ്ഞെടുപ്പ്; വോട്ടെണ്ണൽ തൽസമയം അറിയാൻ


ആര്‍ക്കൊപ്പമാണ് കേരളത്തിന്‍റെ മനസെന്നറിയാന്‍ ഇനി ഒരു ദിവസം മാത്രം. അതിന് ശേഷം ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് ഉത്തരമാകും.


ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മിഷന്റെ എൻകോർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. ഈ വിവരങ്ങൾ ക്രോഡീകരിച്ച് കമ്മിഷന്റെ വെബ്സൈറ്റിൽ നേരിട്ട് ഫലം അപ്‌ലോഡ് ചെയ്യും. 


https://results.eci.gov.in/ എന്ന ഇലക്ഷൻ റിസൽട്ട്‌സ് പോർട്ടലിലാണ് ട്രെൻഡുകളും ഫലവും തൽസമയം ലഭ്യമാവുക. 


വോട്ടർ ഹെൽപ്‌ലൈൻ (Voter Helpline) മൊബൈൽ ആപ്പിലും ഫലം ലഭിക്കും.


Voter Helpline App ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


أحدث أقدم