യോഗ്യതയുടെ അടിസ്ഥാനത്തില് ഷോര്ട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുക്കും. ഒരുവര്ഷമായിരിക്കും പരിശീലനം
റൈറ്റ്സ് ലിമിറ്റഡിൽ 146 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുക്കും. ഒരുവർഷമായിരിക്കും പരിശീലനം.
ഗ്രാജ്വേറ്റ് അപ്രന്റിസ്-96
എൻജിനീയറിങ്: സിവിൽ-21, മെക്കാനിക്കൽ-19, ഇലക്ട്രിക്കൽ/
ഇലക്ട്രോണിക്സ്-9, കെമിക്കൽ-4, മെക്കാനിക്കൽ ആൻഡ് മെറ്റലർജി-12, ഇലക്ട്രോണിക്സ്/
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ/
ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/
കംപ്യൂട്ടർ സയൻസ്/ ഐ.ടി./ കംപ്യൂട്ടർ എൻജിനീയറിങ്-11.
നോൺ എൻജിനീയറിങ്: ഫിനാൻസ്-1, എച്ച്.ആർ.-19.
യോഗ്യത: ബന്ധപ്പെട്ട
വിഷയത്തിൽ എൻജിനീയറിങ് ബിരുദം. നോൺ എൻജിനീയറിങ് വിഭാഗത്തിൽ എച്ച്.ആർ. വിഷയത്തിൽ
ബി.എ./ ബി.കോമും. ഫിനാൻസ് വിഷയത്തിൽ ബി.കോം./ ബി.ബി.എ.യുമാണ് യോഗ്യത. സ്റ്റൈപെൻഡ്:
14,000 രൂപ.
ഡിപ്ലോമ അപ്രന്റിസ്-15
മെക്കാനിക്കൽ-9, ഇലക്ട്രിക്കൽ-3, സിവിൽ-1, കെമിക്കൽ-1, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്
ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ്
ഇൻസ്ട്രുമെന്റേഷൻ-1.
യോഗ്യത: ബന്ധപ്പെട്ട
വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ. സ്റ്റൈപെൻഡ്: 12,000 രൂപ.
ട്രേഡ് അപ്രന്റിസ്-35
മോട്ടോർ മെക്കാനിക്/ ഡീസൽ മെക്കാനിക്/ വെൽഡർ/ ഫിറ്റർ/ ടർണർ/
മെക്കാനിക് റിപ്പെയർ ആൻഡ് മെയിന്റനൻസ്/ പ്ലംബർ-25, ഇലക്ട്രീഷ്യൻ-10.
യോഗ്യത: ബന്ധപ്പെട്ട
വിഷയത്തിൽ എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്. സ്റ്റൈപെൻഡ്: 10,000 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rites.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 12.
How to apply:
a) Prior to applying for apprenticeship training vacancies
in RITES Limited, Engineering Degree/Diploma candidates who have not registered
with BOAT through NATS Portal (www.mhrdnats.gov.in
) are required to register themselves and ITI Pass or Graduate BA, BBA/B Com
pass candidates are required to register themselves on apprenticeshipindia.org
NAPS portal.
b) Once registered on the NATS/NAPS apprenticeship portal as
mentioned above, the interested candidates need to submit the details of
registration and other relevant details by clicking the link https://forms.gle/vQk548kzhQKyARxZA.
c) After filling the online form as per Point No. 3 (b)
above, Candidates need to submit the scanned copy of the following documents in
one pdf file on email ID ritesapprenticerecruitment2021@gmail.com
on or before the closing date of vacancy
i.e. 12.05.2021.