Latest Jobs in Calicut, Malappuram, Ernakulam, Thiruvananthapuram,Apply now..
Need Female Office Coordinator in Farook, Calicut
കോഴിക്കോട് ഫറൂഖ് ഐടി സ്ഥാപനത്തിലേക്ക്
ഓഫീസ് കോഡിനേറ്റർ ഫീമെയിൽ വേക്കൻസി.
സ്മാർട്ട് ആയി ജോലി ചെയ്യാൻ കഴിഞ്ഞിരിക്കണം.
ഫറൂഖ് ഭാഗത്തുനിന്ന് വരുന്നവർക്ക് അപേക്ഷിക്കാം
ശമ്പളം എട്ടായിരം മുതൽ 10000 രൂപ വരെ
വർക്കിംഗ് സമയം 9 മണി മുതൽ 5 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
Female - Front Office in Farook.
കോഴിക്കോട് ഫറൂഖ്
ഐ ടി സ്ഥാപനത്തിലേക്ക്
ഫ്രണ്ട് ഓഫീസ് വേക്കൻസി.
അടിസ്ഥാന കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.
കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
സാലറി 10000 രൂപയും +
ഇൻസെന്റീവ് ഉണ്ടായിരിക്കും.
വർക്കിംഗ് സമയം 9 മണി മുതൽ 5 മണി വരെ.
ഫറൂഖ് ഭാഗത്തുനിന്നും വരുന്ന
ഫീമെയിൽ കാൻഡിഡേറ്റ് കൾക്ക്
അപേക്ഷിക്കാം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
Welder in Wayanad
വയനാട് വർക്ഷോപ്പിൽ വെൽഡർ വേക്കൻസി
വെൽഡിങ്,
ഗ്യാസ് കട്ടിങ് എന്നിവ അറിഞ്ഞിരിക്കണം
മെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം
. ശമ്പളം :ആയിരം രൂപ ദിവസം.
വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ.
Need Mechanic in Wayanad
വയനാട് വർക്ഷോപ്പിൽ മെക്കാനിക് വെക്കൻസി.
മെക്കാനിക്ക് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം
മെയിൽ കാൻഡിഡേറ്റ് കളെ ആണ് ആവശ്യം.
ശമ്പളം Rs.800/Day
വർക്കിംഗ് സമയം 9 മണി
മുതൽ 6 മണി വരെ
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
Accountant Trainee in Calicut
കോഴിക്കോട് മങ്കാവ് അക്കൗണ്ടന്റ്
ട്രെയിനി വേക്കൻസി.
ബി കോം കഴിഞ്ഞവർക്ക് അപേക്ഷിക്കാം
3000 രൂപ മുതൽ സ്റ്റൈപ്പൻഡ്.
വർക്കിംഗ് സമയം.
9 30 മുതൽ 5 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
CNC Operator in Banglure
ബാംഗ്ലൂരിൽ
സിഎംസി ഓപ്പറേറ്റർ വേക്കൻസി.
ഐടി ഐ ഡിപ്ലോമ മെക്കാനിക്കൽ കഴിഞ്ഞ
മെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷികാം.
രണ്ടുദിവസത്തെ ട്രെയിനിങ് ഉണ്ടാകും.
ശമ്പളം 14,000 രൂപയും ഭക്ഷണവും.
താമസസൗകര്യത്തിനു മാസത്തിൽ 800 രൂപ
മാത്രം അടയ്ക്കേണ്ടതാണ്
വർക്കിംഗ് സമയം 12 മണിക്കൂർ ആയിരിക്കും.
വർക്കിംഗ് സമയത്തിൽ മാറ്റം വരുത്താവുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
Accountant Trainee in Calicut
അക്കൗണ്ട് ട്രെയിനി വേക്കൻസി
ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫീസിൽ
അക്കൗണ്ടന്റ് ട്രെയിനി വേക്കൻസി.
മെയിൽ കാൻഡിഡേറ്റ്നു കൂടുതൽ പരിഗണന
ഫീമെയിൽ കാൻഡിഡേറ്റ്നും അപേക്ഷിക്കാം.
എജുക്കേഷൻ : കൊമേഴ്സ്
ബാക് ഗ്രൗണ്ട് ഉണ്ടായിരിക്കണം.
സ്റ്റൈപ്പൻഡ് 2000 മുതൽ ഉണ്ടാവും.
പെർഫോമൻസ് അനുസരിച്ച് കൂടുന്നതാണ്.
വർക്കിംഗ് സമയം 9 മണി മുതൽ 5
30വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
Accountant Trainee in Calicut
അക്കൗണ്ടിംഗ് സ്ഥാപനത്തിലേക്ക്
അക്കൗണ്ട് ട്രെയിനി യെ ആവശ്യമുണ്ട്.
കോഴിക്കോട് നടക്കാവ് ആണ് ഒഴിവുള്ളത്.
ആയിരം രൂപ സ്റ്റൈപ്പൻഡ്.
ബി കോം കഴിഞ്ഞ കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.
വർക്കിംഗ് സമയം തിങ്കൾ മുതൽ വെള്ളിവരെ ഒമ്പതര മുതൽ
അഞ്ചര വരെയും.
ശനിയാഴ്ച രണ്ടു മണി വരെയും ആയിരിക്കും.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need Accountant-CA Inter in Calicut
കോഴിക്കോട് നടക്കാവ്
അക്കൗണ്ടന്റ് ആൻഡ് ടാക്സേഷൻ
കമ്പനിയിൽ അക്കൗണ്ടന്റ് വേക്കൻസി.
സി എ ഇൻട്രോ കഴിഞ്ഞവർക്ക് അല്ലെങ്കിൽ
ആർട്ടിക്കിൾ ഷിപ്പ് കഴിഞ്ഞവർക്ക്
അപേക്ഷിക്കാം.
സി എ ഇന്റർ കഴിഞ്ഞവർക്ക് മുൻഗണന.
സാലറി പതിനായിരം മുതൽ പതിനഞ്ചായിരം രൂപ വരെ.
ഫീമെയിൽ കാൻഡിഡേറ്റ് കൾക്ക് മുൻഗണന.
മെയിൽ കാൻഡിഡേറ്റ് ൾകും അപേക്ഷിക്കാം.
വർക്കിംഗ് സമയം രാവിലെ
ഒമ്പതര മുതൽ അഞ്ചര വരെ.
ശനിയാഴ്ച ദിവസങ്ങളിൽ
2 മണി വരെ ഡ്യുട്ടി ഉണ്ടായിരിക്കും.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need Alignment Technician in Thiroor
തിരൂറിൽ അലൈൻമെന്റ് ടെക്നീഷ്യൻ വേക്കൻസി.
ഫോർ വീലർ അലൈൻമെന്റ് ഒഴിവുണ്ട്.
മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം പതിനഞ്ചായിരം രൂപ മുതൽ..
വർക്കിംഗ് സമയം ഒമ്പതര മുതൽ 8 മണി വരെ
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
Computer Technician in Malappuram
മലപ്പുറത്ത് കമ്പ്യൂട്ടർ ടെക്നീഷ്യൻ
വേക്കൻസി.
രാമനാട്ടുകര മുതൽ ചെമ്മാട്
വരെയുള്ളവർക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ സെയിൽസ് ആൻഡ് സർവീസ് കമ്പനിയാണ്.
ശമ്പളം ഇന്റർവ്യൂ സമയത്തു
എക്സ്പീരിയൻസും പെർഫോമൻസും
അടിസ്ഥാനമാക്കി തീരുമാനിക്കുന്നതാണ്
വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need Male Social Media Marketing Executive in Kochi
സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വേക്കൻസി.
നോർത്ത് കൊച്ചിയിൽ
ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിലേക്ക്
മെയിൽ കാൻഡിഡേറ്റ്നെ ആവശ്യമുണ്ട്.
രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള
കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.
വർക്കിംഗ് സമയം 9 മുതൽ 6 മണി
വരെ
സാലറി 25000 മുകളിൽ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need Male Junior Tel Caller in Kochi
ജൂനിയർ ടെലി കോളർ വേക്കൻസി.
കൊച്ചിൻ ഡിജിറ്റൽ മാർക്കറ്റിംഗ്
കമ്പനിയിലേക്ക് ടെലി കോളർ വേക്കൻസി.
അക്കാദമിക് ലെവൽ മാർക്കറ്റിംഗ്
എക്സ്പീരിയൻസ് ഉള്ള മെയിൽ
കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
1 - 2 വർഷം വരെ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
വർക്കിംഗ് സമയം 9 മുതൽ 6 മണി
വരെ.
ശമ്പളം ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
Female Content Writer in Kochi
കൊച്ചി ഡിജിറ്റൽ മാർക്കറ്റിങ്
കമ്പനിയിലേക്ക്
ഫീമെയിൽ കണ്ടന്റ് റൈറ്റർ വേക്കൻസി.
ആറുമാസം മുതൽ ഒരു വർഷം വരെ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഡിഗ്രിയോ, പിജിയോ വിദ്യാഭ്യാസ
യോഗ്യത ഉണ്ടായിരിക്കണം.
പിജി ഉള്ളവർക്ക് കൂടുതൽ പരിഗണന.
ശമ്പളം പതിനഞ്ചായിരം രൂപ വരെ.
സമയം ഒൻപതര മുതൽ 6 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need
Web Developer in Kochi
കൊച്ചി ഡിജിറ്റൽ മാർക്കറ്റിംഗ്
കമ്പനിയിലേക്ക് വെബ് ഡെവലപ്പർ
വേക്കൻസി.
നാലു മുതൽ അഞ്ചു വർഷം വരെ
എക്സ്പീരിയൻസ് ഉള്ള മെയിൽ
കാൻഡിഡേറ്റ്നു അപേക്ഷിക്കാം
വർക്കിംഗ് സമയം 9 30 മുതൽ 6 മണി
വരെ
സാലറി മുപ്പതിനായിരത്തിൽ മുകളിൽ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
*ഈസ്റ്റ് ഹിൽ ദന്തൽ ക്ലിനിക്കിലേക്കു
അസിസ്റ്റന്റ്
വേക്കൻസി*
പ്ലസ്
ടു മുതൽ വിദ്യാഭ്യാസ
യോഗ്യതയുള്ള
ഈസ്ററ് ഹിൽ ഭാഗത്ത്
താമസിക്കുന്ന
ഫീമെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം
സാലറി
7500 മുതൽ എട്ടായിരം രൂപ വരെ.
വർക്കിംഗ്
സമയം അ 10 മണി
മുതൽ 6 മണി വരെ.
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
കണ്ണൂരിൽ ഫോർ സ്റ്റാർ ഹോട്ടലിൽ
ഫ്രണ്ട്
ഓഫീസ്
വേക്കൻസി.
മിനിമം
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആയിരിക്കും
മുൻ പരിചയം ഉള്ളവർക്ക് കൂടുതൽ
പരിഗണന
കണ്ണൂർ
ജില്ലയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കേണ്ടതില്ല
ശമ്പളം
പതിനഞ്ചായിരം രൂപ മുതൽ,
ഭക്ഷണവും
താമസസൗകര്യവും നൽകുന്നതാണ്.
വർക്കിംഗ്
സമയം 9 മണി മുതൽ
6 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
സോഫ്റ്റ്വെയർ
എഞ്ചിനീയറിംഗ്
വേക്കൻസി
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള പ്രോഗ്രാം
സ്കിൽ ഉ ള്ള
മെയിൽ ഫീമെയിൽ
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
10,000 രൂപ മുതൽ
ശമ്പളം
ആറുമാസത്തിനുശേഷം ശമ്പള വർദ്ധനവ് ഉണ്ടാവും.
വർക്കിംഗ്
സമയം ഇന്റർവ്യൂ സമയത്ത്
പറയുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
മലപ്പുറം വേങ്ങരയിലേക്ക്
മെയിൽ കാൻഡിഡേറ്റ്നെ ആവശ്യമുണ്ട്.
നല്ല
എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം
.
വർക്കിംഗ്
സമയം രാവിലെ 9 മണി
മുതൽ 6 മണി വരെയാണ്.
ശമ്പളം : ദിവസം 600 രൂപയും താമസസൗകര്യവും
ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
മലപ്പുറം ഇലക്ട്രോണിക്
സോൾഡറിങ്
വയറിങ്
മേഖലയിലേക്ക്
മേൽ കാൻഡിഡേറ്റ്നെ ആവശ്യമുണ്ട്.
മുൻപരിചയമുള്ള മെയിൽ
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ശമ്പളം
ദിവസം 600 രൂപയും ഭക്ഷണവും
താമസസൗകര്യവും നൽകുന്നതാണ്.
വർക്കിംഗ്
സമയം രാവിലെ 9 മണി
മുതൽ 6 മണി വരെയാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
അക്കൗണ്ടന്റ്
വേക്കൻസി.
സീ
എ ഇൻട്രോ കഴിഞ്ഞ മെയിൽ
കാൻഡിഡേറ്റ്നു അപേക്ഷിക്കാം.
സാലറി
ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ.
വർക്കിംഗ്
സമയം 9 മണി മുതൽ
5 മണി വരെ
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Need HR Recruiter in Ernakulam for Dubai Based Company
വീട്ടിലിരുന്ന് വർക്ക് ചെയ്യാൻ താല്പര്യമുള്ള
എച്ച് ആർ റീക്രൂട്ടർ
മാരെ ആവശ്യമുണ്ട്.
ദുബായ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന
കൊച്ചിയിലുള്ള റിക്രൂട്ട്മെന്റ്
കമ്പനിയിലേക്ക് ആണ് വേക്കൻസി.
റിക്രൂട്ട്മെന്റ്
മേഖലയിൽ മുൻപരിചയമുള്ള
ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കാം.
സാലറി
10,000 മുതൽ 12,000 വരെ
വർക്കിംഗ്
സമയം ഒമ്പതര മുതൽ
6 30 വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
മലപ്പുറം
പെയിന്റ് നിർമ്മാണ കമ്പനിയിലേക്ക്
മെയിൽ
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസയോഗ്യത : പോസ്റ്റ്
ഗ്രാജുവേഷൻ
മൂന്നു
വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ഓൾ
ഓവർ കേരള പോസ്റ്റിംഗ്
ഉണ്ട്
സാലറി
Rs.35000/ + യാത്രാസൗകര്യം +
താമസ സൗകര്യം + ഭക്ഷണo തുടങ്ങിയ
ആനുകൂല്യങ്ങളും കമ്പനി നൽകുന്നതാണ്
രാവിലെ
9 മണി മുതൽ 5 മണി വരെയാണ്
ഓഫീസ് ടൈം
ഫീൽഡ്
വർക്ക് അനുസരിച്ച് സമയം മാറുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
സെയിൽസ്
ട്രെയിനി
ആവശ്യമുണ്ട്.
എംബി എ വിദ്യാഭ്യാസ
യോഗ്യതയുള്ള
മെയിൽ കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.
കേരളം
കോട്ടയം ഇടുക്കി
കോയമ്പത്തൂർ
മാൻ ഗ്ലൂരിൽ പോസ്റ്റിംഗ്
ഉണ്ട്
ശമ്പളം
പതിനഞ്ചായിരം രൂപ മുതൽ
യാത്രാസൗകര്യവും ഭക്ഷണ സൗകര്യം
താമസസൗകര്യം കമ്പനി നൽകുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
എം എസ് വിദ്യാഭ്യാസ
യോഗ്യതയുള്ള റിസർച്ചിൽ
താല്പര്യമുള്ള രണ്ടു വർഷം എക്സ്പീരിയൻസ്
ഉള്ള
മെ യിൽ കാൻഡിഡേറ്റ്
കൾക്ക് അപേക്ഷിക്കാം.
മലപ്പുറം
ഫാക്ടറിയിൽ ആയിരിക്കും വർക്ക്.
ശമ്പളം
12000 രൂപ ഭക്ഷണം പ്ലസ് താമസസൗകര്യം.
സമയം
എട്ടു മണി മുതൽ
5 മണി വര
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
സെയിൽസ്
കോഡിനേറ്റർ
വേക്കൻസി
മലപ്പുറം പെയിന്റ് കമ്പനിയിൽ
സെയിൽസ് കോഡിനേറ്റർ വേക്കൻസി
ഫീമെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.
ശമ്പളം എട്ടായിരം മുതൽ
വർക്കിംഗ് സമയം 9 മണി മുതൽ
5 മണി വരെ
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
സീനിയർ
സെയിൽസ്
കോഡിനേറ്റർ
വേക്കൻസി.
മലപ്പുറം പെയിന്റ് കമ്പനിയിൽ
സീനിയർ സെയിൽസ് കോഡിനേറ്റർ വേക്കൻസി.
വിദ്യാഭ്യാസ
യോഗ്യത : ഏതെങ്കിലും പോസ്റ്റ് ഗ്രാജുവേഷൻ.
ഒരു
വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഫീമെയിൽ
കാൻഡിഡേറ്റ് കൾ ക്ക്
അപേക്ഷിക്കാം.
ശമ്പളം
11000 +താമസ സൗകര്യം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
മലപ്പുറം ടൂവീലർ ഷോറൂമിലേക്ക്
ടൂവീലർ ടെക്നീഷ്യനെ ആവശ്യമുണ്ട്.
മൂന്നുവർഷം
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
വർക്കിംഗ്
സമയം 9 മണി മുതൽ
6 മണി വരെ
ശമ്പളം
എട്ടായിരം മുതൽ 12,000 വരെ
ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
മലപ്പുറം ടൂവീലർ ഷോറൂമിലേക്ക്
ബ്രാഞ്ച്
മാനേജർ
വേക്കൻസി
മൂന്നു വർഷം മുതൽ അഞ്ചു
വർഷം വരെ
ഓട്ടോമൊബൈൽ ഇൻഡസ്ട്രിയൽ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം
20,000 മുതൽ 30,000 വരെ.
വർക്കിംഗ്
സമയം 9 മണി മുതൽ
6 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA
Apply for Accountant, Manager, Cashier, Tele Caller, Labour Jobs
Apply for new Civil Engineering Jobs across Kerala
✳️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ
നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്
▶️Bio Data / Resume / CV
▶️Certificates Copy
▶️ID Proofs Copies( Adhar / Voter ID or any..)
Prepare for Interviews, Read this Article
Get Latest Educational, Private - Govt. Job News & Updates
▶️എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും
വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും, അറിയിപ്പുകളും ലഭിക്കാൻ ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ
ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ, ഷെയർ ചെയ്യൂ..
Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Sales-Marketing Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Accounts Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Accountant Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Teaching-Academic Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Office-Admin Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Male/Female Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Billing/Cashier Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Apply for Calicut/Kozhikode Jobs
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or
Whatsapp to 9562515552
Find Suitable and Latest Job vacancies
in Calicut/Kozhikkode
How can Apply for the Apply for Job Vacancies
in Calicut/Kozhikode?
Alfa Careers have Job vacancies
in Malappuram in all sectors.
Looking to find out the latest and
appropriate vacancies according to your Professions, Qualification, Preference
and Experience, just Register with Alfa Careers and Training.
You can find Job Vacancies for various
Skills, Professions, Categories, Qualification in Calicut, Part-time and
latest jobs in Kozhikode.
We have Latest Freshers/Experienced jobs in
Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have
large vacancies across Kerala.
For Registration and Other Supports Contact
our official Whatsapp : +91 9562515552