HR Executive, Electronic Technician,Delivery Boy,CRM, Accountant Jobs...
*Need Mobile Technician in
Ernakulam*
*കൊച്ചിയിൽ മൊബൈൽ
ടെക്നീഷ്യൻ വേക്കൻസി*.
കൊച്ചി മൊബൈൽ കമ്പനിയിൽ
മൊബൈൽ ടെക്നീഷ്യൻ വേക്കൻസി
എക്സ്പീരിയൻസ് ഉള്ളവർക്കും
ഫ്രഷേർസിനും അപേക്ഷിക്കാം.
എക്സ്പീരിയൻസ് ഇല്ലാത്ത ട്രെയിനീസിനു
5000 രൂപ മുതൽ
ശമ്പളം.
അഞ്ചു
വർഷത്തിനു മുകളിൽ
എക്സ്പീരിയൻസ് ഉള്ള ക്യാൻഡിഡേറ്റ്സ്ന്
അമ്പതിനായിരം
രൂപവരെ ശമ്പളം നൽകും.
വർക്കിംഗ്
സമയം ഒമ്പതര മുതൽ
ആറര വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need Electronic Technician*.
തൃപ്പൂണിത്തുറയിൽ ഐടി / ഡിപ്ലോമ
കഴിഞ്ഞ്
ഇലക്ട്രോണിക് ക് എക്യുപ്മെൻസ്
ടെക്നീഷ്യൻ വേക്കൻസി.
ബി ടെക് / ഡിപ്ലോമ കഴിഞ്ഞ്
ഫ്രഷ്ർസിനോ
എക്സ്പീരിയൻസ്
ഉള്ളവർകോ അപേക്ഷിക്കാം.
തിങ്കൾ
മുതൽ വെള്ളി വരെ
ആയിരിക്കും വർക്കിംഗ് ഡേയ്സ്.
വർക്കിംഗ്
സമയം ഒമ്പതര മുതൽ
അഞ്ചര വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need Delivery Boy in Kannur,
Iritty*
കണ്ണൂർ ഇരിട്ടിയിൽ ആമസോൺ ഡെലിവറിക്ക്
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
ആമസോൺ
ഫ്ലിപ്കാർട് ഡെലിവറി
കമ്പനിയിലേക്ക് പ്ലസ് ടു / ഡിഗ്രി
കഴിഞ്ഞ് ടൂവീലർഉം
ആൻഡ്രോയ്ഡ് മൊബൈൽ ഫോണും
ഉള്ള മെയിൽ കാൻഡിഡേറ്റ്നെ ആവശ്യമുണ്ട്
.
11000 രൂപ ശമ്പളവും
2500 രൂപ ട്രാവലിംഗ്
അലവൻസ്
ഉണ്ടായിരിക്കുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Female Accountant Job in
Ernakulam*
എറണാകുളം തൈക്കൂടം
അക്കൗണ്ടിംഗ് ഫീമെയിൽ വേക്കൻസി.
ബി
കോം യോഗ്യതയുള്ള ഫ്രഷേർ
കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.
7500 രൂപ മുതൽ
ശമ്പളം
വർക്കിംഗ്
സമയം 9 മണി മുതൽ
6 മണി വരെ
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Female Accountant Job in
Malappuram*
മലപ്പുറത്ത് അക്കൗണ്ടന്റ് വേക്കൻസി.
മലപ്പുറം
ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക്
ബികോം ടാലി + എം എസ്
ഓഫീസ്
യോഗ്യതയുള്ള ഫിമയിൽ അക്കൗണ്ടന്റ് വേക്കൻസി.
Rs.8500 മുതൽ പതിനായിരം
രൂപവരെ ശമ്പളം
ഒമ്പതര മുതൽ 5 മണി വരെ
വർക്കിംഗ് സമയം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need Receptionist cum Student
Councilor*
മലപ്പുറം കൊണ്ടോട്ടി എഡ്യൂക്കേഷൻ
ഏജൻസിയിലേക്ക് റിസപ്ഷനിസ്റ്റ് കം
സ്റ്റുഡന്റ് കൗൺസിലറുടെ വേക്കൻസി.
ഡിഗ്രി
വിദ്യാഭ്യാസ യോഗ്യതയുള്ള,
ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ
അറിയുന്ന
ഫീമെയിൽ ക്യാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.
പെർഫോമൻസ് അനുസരിച്ചു ഇന്റർവ്യൂ
സമയത്ത് സാലറി നിശ്ചയിക്കുന്നതാണ്.
വർക്കിംഗ്
സമയം 9 മുതൽ 5 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need Sales Executive in Car
Showroom*
മലപ്പുറം കാർ ഷോറൂമിലേക്ക്
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ഓട്ടോമൊബൈൽ
ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള
മെയിൽ
കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
10000 രൂപ പ്ലസ്
incentive ആയിരിക്കും ശമ്പളം.
ടാർഗറ്റ്
oriented ആയിരിക്കും.
9 മണി
മുതൽ 6 മണി വരെ
വർക്കിംഗ് സമയം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need Customer Relation
Manager in Car Showroom*
മലപ്പുറം അങ്ങാടിപ്പുറം കാർ ഷോറൂമിലേക്ക്
കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ വേക്കൻസി.
5 വർഷത്തോളം
സർവീസ് എക്സ്പീരിയൻസ്
ഉള്ള മെയിൽ കേഡറ്റുകൾക്ക് അപേക്ഷിക്കാം.
9 മണി
മുതൽ 6 മണി വരെ
വർക്കിംഗ് സമയം.
പതിനഞ്ചായിരം
രൂപ മുതൽ 20,000 രൂപവരെ
ശമ്പളം.
*Need Sales Executive in Auto – Finance near
Perinthalmanna*
മലപ്പുറം
പെരിന്തൽമണ്ണ
ഓട്ടോമൊബൈൽ ഫിനാൻസ്,
ലോൺ സെയിൽസ് ലേക്ക്
സെയിൽസ് എക്സിക്യൂട്ടീവ് ഏജൻസി.
ടൂ
വീലർ,ലൈസൻസ് എന്നിവയുള്ള
മെയിൽ കാൻഡിഡേറ്റ് കൾക് അപേക്ഷിക്കാം.
പതിനായിരം
രൂപയും ഇൻസെന്റീവും ഉണ്ടാവും
യാത്രാചെലവ്
കമ്പനി നൽകുന്നതാണ്
വർക്കിംഗ് സമയം 9 മണി മുതൽ
6 മണി വരെ..
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*URGENT Collection Vacancy*
മലപ്പുറം പെരിന്തൽമണ്ണയിൽ
ടൂവീലർ ഫിനാൻസ് ലോൺ ഫീൽഡിലേക്ക്
കളക്ഷൻ മെയിൽ ക്യാൻഡിഡേറ്റ് ആവശ്യമുണ്ട്.
ടൂവീലർ ഉം ലൈസൻസും
ഉള്ള
മെയിൽ കാൻഡിഡേറ്റ്സിനു അപേക്ഷിക്കാം.
വർക്കിംഗ്
സമയം 9 മണി മുതൽ
6 മണി വരെ
ശമ്പളം പതിനായിരം
മുതൽ ഇൻസെന്റിവഉം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need Automobile Sales Executive*
മലപ്പുറത്ത്
ഓട്ടോമൊബൈൽ
ഫീൽഡ് വർക്കിലേക്ക് മെയിൽ
കാൻഡിഡേറ്റ് വേക്കൻസി.
ടൂവീലർ ലൈസൻസും ഉണ്ടായിരിക്കണം
ഓട്ടോമൊബൈൽസ് ഫീൽഡിൽ വർക്ക് ചെയ്തു
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
വർക്കിംഗ്
സമയം 9 മണി മുതൽ
6 മണി വരെ
ശമ്പളം
10000 ഇൻ സെൻസിറ്റീവ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need HR Executive*
കോഴിക്കോട് ബെൻസ് ഷോറൂമിലേക്ക്
എച്ച്ആർ എക്സിക്യൂട്ടീവ് വേക്കൻസി.
എം
ബി എ - എച്ച്
ആർ യോഗ്യതയുള്ള
മെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.
ഫ്രെഷേർസിനാണ് വേക്കൻസി.
12,000 മുതൽ 15,000 വരെ ശമ്പളം
.
9 മണി
മുതൽ 6 മണി വരെ
വർക്കിംഗ് സമയം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need Site Engineer*
കോഴിക്കോട് പറമ്പത്ത്
സൈറ്റ് എൻജിനീയർ വേക്കൻസി.
ബിടെക് - സിവിൽ വിദ്യാഭ്യാസ യോഗ്യതയുള്ള
ഫീമെയിൽ കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
ശമ്പളം 5000 മുതൽ 10000 രൂപ വരെ.
സമയം എട്ടു മണി മുതൽ
5 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Female Sales Vacancy*
കോഴിക്കോട്
പറമ്പത്ത്
ബിൽഡിങ് മെറ്റീരിയൽസ് സെയിൽ ലേക്ക്
ഫീമെയിൽ
കാൻഡിഡേറ്റ്നെ ആവശ്യമുണ്ട്.
ശമ്പളം
5000 മുതൽ 10000 വരെ.
യാത്രാ
ചെലവ് ഉണ്ടായിരിക്കുന്നതാണ്
ഫീൽഡ്
വർക്കും &ഷോറൂം സെയിൽസ് ഉണ്ടായിരിക്കും.
ബികോം
വിദ്യാഭ്യാസ യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം.
വർക്ക്
സമയം 8 മണി മുതൽ
5 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Sales Executive Vacancy*
പാലക്കാട്
ബേബി കെയർ പ്രോഡക്റ്റ്
സെയിൽ ചെയ്ത് മൂന്ന് വർഷം
എക്സ്പീരിയൻസ് ഉള്ള സെയിൽസ്
എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.
മെയിൽ ഓർ ഫീമെയിൽ
കാൻഡിഡേറ്റ്നു അപേക്ഷിക്കാം.
സാലറി
പതിനഞ്ചായിരം രൂപ മുതൽ
യാത്ര ചിലവ് കമ്പനി നൽകുന്നതാണ്.
ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ്.
വർക്കിംഗ് സമയം ഒമ്പതര മുതൽ
6 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
*Need Promoters for Baby
Products*
ബേബി
കെയർ പ്രോഡക്ടസ്
സെയിൽസ് പ്രൊമോട്ടേഴ്സ്നെ ആവശ്യമുണ്ട്.
കേരളത്തിൽ
ഏതു ഭാഗത്തുള്ളവർക്കും
അപേക്ഷിക്കാം.
മിനിമം
പ്ലസ്ടു യോഗ്യതയും മൂന്നു വർഷം
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം
10,000 മുതൽ 12,000 രൂപ വരെ
നൽകും.
32 വയസ്സിൽ താഴെയുള്ളവർക്ക്
അപേക്ഷിക്കാം.
വർക്കിംഗ്
സമയം ഷിഫ്റ്റുകൾ ആയിട്ടാണ്-
9 മണി മുതൽ 6 മണി വരെയും.
10 മണി മുതൽ 7 മണി വരെയും.
11 മണി മുതൽ 8 മണി വരെയും
ഉള്ള 3 ഷിഫ്റ്റുകളാണുള്ളത്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70
Apply for Accountant, Manager, Cashier, Tele Caller, Labour Jobs
Apply for new Civil Engineering Jobs across Kerala
ALFA CAREERS DECLARATION
IMPORTANT NOTE :
ഇന്റർനെറ്റിൽ നിന്നും, ജോലി സംബന്ധമായ നിരവധി വാട്സ്ആപ്പ് ഗ്രുപ്പുകളിൽ നിന്നും ഞങ്ങൾ നിങ്ങൾക്കായി വ്യത്യസ്തമായ ഏറ്റവും പുതിയ ജോലികളും, ജോലി അഭിമുഖ വാർത്തകളും ഞങ്ങളുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ഇന്റർനെറ്റിലൂടെ ലഭിക്കുന്ന ഇത്തരം വാർത്തകളുടെയും വിവരങ്ങളുടെയും യാഥാർഥ്യത്തെക്കുറിച്ചു ജോലിക്കു അപേക്ഷിക്കുന്നതിനു മുൻപായിട്ടു നിങ്ങൾ വ്യക്സ്തത വരുത്തേണ്ടതാണ്.
മേൽ പ്രസ്താവിച്ച കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ആൽഫാ കരിയേഴ്സിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവുന്നതല്ല.
ഞങ്ങൾ മൾട്ടി നാഷണൽ കമ്പനികളുടെയോ, വിദേശ ജോലികളുടെയോ റിക്രൂട്ടർ അല്ല, പകരം ഞങ്ങൾ ഇന്റർനെറ്റ് വഴി നാനാവിധമായ സോഴ്സുകളിലൂടെ ലഭ്യമായ ജോലി വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്കായി അറിയിക്കുന്നു / പങ്കിടുന്നു, എന്ന് മാത്രം. നിങ്ങൾ സ്വയം കമ്പനികളെയും സ്ഥാപനങ്ങളെയും അവരുടെ ജോലി ഓഫറുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുക, ഇവിടെ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ
നിങ്ങള്ക്ക് കമ്പനിയുടെ / സ്ഥാപനങ്ങളുടെ കരിയർ പേജിലേക്ക് എത്തും. ഞങ്ങൾ നേരിട്ടോ അല്ലാതെയോ മൾട്ടി നാഷണൽ കമ്പനികളുടെ, വിദേശ ജോലി റിക്രൂട്ട്മെൻറിൻറെ ഒരു ഘട്ടത്തിലും ഇടപെടുന്നില്ല / ഏർപ്പെടുന്നില്ല.
We are not a recruiter for multinational companies or overseas jobs, we only inform / share job information available to job seekers through various sources through the internet. Inquire in detail about companies and institutions themselves and their job offers. You will be taken to the career page of the company / institution by clicking on the links provided here. We do not directly / indirectly interfere / engage in any phase of foreign job recruitment of multinational companies.
✳️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ
നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്
▶️Bio Data / Resume / CV
▶️Certificates Copy
▶️ID Proofs Copies( Adhar / Voter ID or any..)
Prepare for Interviews, Read this Article
Get Latest Educational, Private - Govt. Job News & Updates
▶️എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും
വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും, അറിയിപ്പുകളും ലഭിക്കാൻ ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ
ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ, ഷെയർ ചെയ്യൂ..
Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Sales-Marketing Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Accounts Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Accountant Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Teaching-Academic Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Office-Admin Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Male/Female Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Billing/Cashier Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or
Whatsapp to 9562515552
Find Suitable and Latest Job vacancies
in Calicut/Kozhikkode
How can Apply for the Apply for Job Vacancies
in Calicut/Kozhikode?
Alfa Careers have Job vacancies
in Malappuram in all sectors.
Looking to find out the latest and
appropriate vacancies according to your Professions, Qualification, Preference
and Experience, just Register with Alfa Careers and Training.
You can find Job Vacancies for various
Skills, Professions, Categories, Qualification in Calicut, Part-time and
latest jobs in Kozhikode.
We have Latest Freshers/Experienced jobs in
Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have
large vacancies across Kerala.
For Registration and Other Supports Contact
our official Whatsapp : +91 9562515552