Office Boy and Driver in Calicut, Male Tele Caller in Malappuram, Social Media Manager in Calicut, Sales, Marketing and Civil Eng Jobs- 21/04/2021.
*Office
Boy in a Pharmaceutical Company in Calicut*.
കോഴിക്കോടിലെ ഫാർമസ്യുട്ടിക്കൽ
സ്ഥാപനത്തിലേക്ക്
ഓഫീസ് ബോയിയെ ആവശ്യമുണ്ട്.
ശമ്പളം Rs.8000/ ലഭിക്കും, പാക്കിങ്ങും
ഡെലിവെറിയും ആണുണ്ടാവുക.
ടു വീലർ ഉള്ളവർക്ക് മുൻഗണന.
ബോക്സ് അൺ
ലോഡ് ചെയ്യുന്നതിന്
എക്സ്ട്രാ പേയ്മെന്റ് ഉണ്ടാവും.
9.30
- 4 .30 വരെയാണ് ജോലി സമയം.
ശനിയാഴ്ച്ച ഉച്ചവരെയെ വർക്ക് ഉണ്ടാവുള്ളൂ.
Contact Whatsapp : 9562 51 55 52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Office staff -Female or Male in Thrissur.
തൃശൂർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ലേക്ക്
ഓഫീസ് സ്റ്റാഫ് വേക്കൻസി
ശമ്പളം 7000 രൂപ മുതൽ
സമയം എട്ടര മുതൽ അഞ്ചര വരെ
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല.
Contact Whatsapp : 9562 51 55 52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Marketing Executive cum Tele calling in Malappuram
Malappuram-
Eramangalam
Logistics freight
forwarding company.
Work: contact
abroad clients. Send email, etc
Qualification any
degree + 1 year experience
Posting to Malappuram
- Eramangalam or Cochin.
Salary 15000 above
Time 9 o'clock 6
9:30 to 6:30 PM
Friday off Day.
Male or female can apply
2 urgent Hiring
Contact Whatsapp : 9562
51 55 52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Driver Male in Calicut.
കോഴിക്കോട് കൺസ്ട്രക്ക്ഷൻ കമ്പനിയിലേക്ക്
ഫോർ വീലർ ലൈസൻസ് ഉള്ള
മെയിൽ കാൻഡിഡേറ്റ്നെ ആവശ്യമുണ്ട്.
10,000 രൂപ മുതൽ സാലറി
വർക്കിംഗ് സമയം ഫ്ലെക്സിബിൾ ആയിരിക്കും.
Contact Whatsapp : 9562 51 55 52
*Field Sales Job in Malappuram*
ഫീൽഡ് സെയിൽസ് വേക്കൻസി.
ഹാർഡ്വെയർ
ഡിസ്ട്രിബ്യൂഷൻ
കമ്പനിയിലേക്ക് ടൂവീലറും
ലൈസൻസും ഉള്ള മെയിൽ
കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
ട്രാവലിംഗ് അലവൻസും
ഫുഡും ഉണ്ടായിരിക്കുന്നതാണ്.
13000 രൂപ മുതൽ ശമ്പളം.
ഇന്റർവ്യൂ എറണാകുളത്ത്ആ ഇരിക്കും.
Contact Watsapp : 9562 51 55
52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Need Tele Caller Female in
Calicut*
കോഴിക്കോട് ടെലി കോളിംഗ് വേക്കൻസി.
ഐടി കഫെയിലേക്ക് ഒരു വർഷം
മുതൽ
രണ്ടു വർഷം വരെ എക്സ്പീരിയൻസ്
ഉള്ള കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാമ്.
8000 മുതൽ 12,000 വരെ
സാലറി.
വർക്കിംഗ്
സമയം 930 മുതൽ 5 30 വരെ.
Contact Watsapp : 9562 51 55
52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Need Academic Councilor in
Perinthalmanna*
പെരിന്തൽമണ്ണയിൽ എജുക്കേഷണൽ
ആപ്പ് ഇൻസ്റ്റിറ്റിയൂട്ടിലേക്ക്
ഫീമെയിൽ അക്കാദമി കൗൺസിലർ
കം സെയിൽസ് വേക്കൻസി.
പതിനായിരം
രൂപയും
ടാർഗറ്റ്
അനുസരിച്ച് 4000 രൂപയും സാലറി.
ഭക്ഷണവും
താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്
സമയം
10 മണി മുതൽ 7 മണി വരെ.
ഡിഗ്രി
വിദ്യാഭ്യാസ യോഗ്യതയുള്ള
ഫ്രഷേഴ്സ്നു അപേക്ഷിക്കാം.
Contact Watsapp : 9562 51 55
52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Need Accountant in Calicut*
കോഴിക്കോട് മിനിമം മൂന്ന് വർഷം
എക്സ്പീരിയൻസ് ഉള്ള.
ബികോം ടാലി ജി എസ്
ടി അറിയാവുന്ന,
അക്കൗണ്ടന്റ് ആവശ്യമുണ്ട്.
സമയം ഒമ്പതര മുതൽ അഞ്ചര
വരെ.
പതിനായിരം മുതൽ ഇരുപതിനായിരം
രൂപ വരെ സാലറി.
Contact Watsapp : 9562 51 55
52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Need Sales Executive in
Calicut*.
കോഴിക്കോട്
പ്രശസ്ത കമ്പനിയിലേക്ക്
അപ്പാർട്ട്മെന്റ് സെയിൽ ചെയ്യുവാനായി
3 സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്
യാത്രാചെലവ് കമ്പനി നൽകുന്നതാണ്
ടൂവീലർ ഉണ്ടായിരിക്കണം.
പതിനഞ്ചായിരം
രൂപ സാലറി.
Contact Watsapp : 9562 51 55
52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Need Business Development
Manager in Calicut*.
കോഴിക്കോട് പ്രശസ്ത ആർക്കിടെക്ചറൽ
ഫേമിലേക്ക് ഡിഗ്രി കഴിഞ്ഞ
മെയിൽ / ഫിമയിൽ കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം .
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ
കഴിയണം.
എo
ബി എ വിദ്യാഭ്യാസ
യോഗ്യത
ഉള്ളവർക്ക് മുൻഗണന.
തുടക്കത്തിൽ പതിനഞ്ചായിരം രൂപ മുതൽ
സാലറി.
സമയം 9 മണി മുതൽ
5 30 വരെ.
Contact Watsapp : 9562 51 55
52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Sales + Office Work for Females*.
കോഴിക്കോട് പ്രശസ്ത
ഇന്റീരിയർ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്.
കൺസ്ട്രക്ഷൻ and ഇന്റീരിയർ
മേഖലയിൽ
രണ്ടു മുതൽ മൂന്നു വർഷംവരെ
എക്സ്പീരിയൻസ് ഉള്ള
ഫീമെയിൽ കാൻഡിഡേറ്റ് ആവശ്യമുണ്ട്.
സാലറി പതിനഞ്ചായിരം പ്ലസ് ഇൻ സെൻസിറ്റീവ്.
വർക്കിംഗ് സമയം 9 30 മുതൽ 5 30വരെ.
Contact Watsapp : 9562 51 55
52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Need Civil Engineer Site
Supervisor Male*
കോഴിക്കോട് കൺസ്ട്രക്ഷൻ
കമ്പനിയിലേക്ക് മെയിൽ കാൻഡിഡേറ്റ്ന്
സൈറ്റ് സൂപ്പർവൈസർ വേക്കൻസി.
ബിടെക്
വിദ്യാഭ്യാസ യോഗ്യതയുള്ള
എക്സ്പീരിയൻസ് ഉള്ള
ക്യാൻഡിഡേറ്റ്സ്നു അപേക്ഷിക്കാം.
സാലറി
എക്സ്പീരിയൻസ്
അനുസരിച്ച് നിശ്ചയിക്കുന്നതാണ്.
സമയം
എട്ടു മണി മുതൽ
5 മണി വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Site Supervisor Male in
Calicut*
കോഴിക്കോട്
ആർക്കിടെക്ചറൽ കൺസ്ട്രക്ഷൻ
കമ്പനിയിലേക്ക് മെയിൽ
സൈറ്റ് സൂപ്പർവൈസർ വേക്കൻസി.
ബിടെക്
സിവിൽ കഴിഞ്ഞ്
എക്സ്പീരിയൻസ് ഉള്ള
ക്യാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
സാലറി
പതിനായിരം മുതൽ
പതിനഞ്ചായിരം രൂപ വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Architect Female or Male
in Calicut*
കോഴിക്കോട് പറമ്പിൽ ബസാർ ഭാഗത്തു
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്
ബിആർക് കഴിഞ്ഞ ഫ്രഷ് കാൻഡിഡേറ്റ്കൾക്ക്
വേക്കൻസി.
സാലറി എട്ടായിരം രൂപ വരെ.
വിദ്യാഭ്യാസയോഗ്യത ബി ആർക്
orഡിപ്ലോമ.
വർക്കിംഗ് സമയം ഒമ്പതര മുതൽ
അഞ്ചര വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*CRM- Male Vacancy Calicut-Kundamangalam*
കോഴിക്കോട് കുന്നമംഗലം
ഓട്ടോമൊബൈൽ കമ്പനിയിലേക്ക്
ഓട്ടോമൊബൈൽ ഫീൽഡിൽ
എക്സ്പീരിയൻസ് ഉള്ള
ബി.ടെക് വിദ്യാഭ്യാസ യോഗ്യതയുള്ള
മെയിൽ കാൻഡിഡേറ്റ്നെ ആവശ്യമുണ്ട്.
ഒരു വർഷം മുതൽ രണ്ടു വർഷം വരെ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം 12000 രൂപ മുതൽ ഇരുപതിനായിരം രൂപ വരെ.
വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ.
കുന്നമംഗലത്ത് കായിക്കും പോസ്റ്റിങ്ങ് .
Contact Watsapp : 9562 51 55 52
*Technician Vacancy for Male*
കോഴിക്കോട് ഓട്ടോമൊബൈൽ
കമ്പനിയിലേക്ക് ടെക്നീഷ്യൻ വേക്കൻസി.
കാർ ടെക്നീഷ്യനെ ആവശ്യമുണ്ട്.
ബോഡി ഷോപ്പ് എക്സ്പീരിയൻസ്
ഉള്ള മെയിൽ ഉദ്യോഗാർത്ഥികൾകൾക്ക് അപേക്ഷിക്കാം.
തുടക്കത്തിൽ സാലറി 8000 മുതൽ
പതിനഞ്ചായിരം രൂപ വരെ.
സമയം 9 മണി മുതൽ 6 മണി വരെ.
Contact Watsapp : 9562 51 55 52
*Sales Executive vacancy in Automobile Showroom*
കോഴിക്കോട് ഓട്ടോമൊബൈൽ കമ്പനിയിലേക്ക്
മെയിൽ ഉദ്യോഗാർത്ഥികൾകളെ ആവശ്യമുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതല്ല.
ശമ്പളം 11000 മുതൽ ഇരുപതിനായിരം രൂപ വരെ.
ഫീൽഡും ഷോറൂം വർക്കും ഉണ്ടായിരിക്കും
Contact Watsapp : 9562 51 55 52
*Receptionist female in Educational Firm*
കോഴിക്കോട് എഡ്യൂക്കേഷണൽ ഇൻസ്റ്റ്യൂട്ടിൽ
റിസപ്ഷനിസ്റ്റ് വേക്കൻസി.
ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
സാലറി 8000 മുതൽ 12,000 രൂപ വരെ
സമയം 9 മണി മുതൽ അഞ്ചര വരെ.
Contact Watsapp : 9562 51 55 52
*Receptionist female in Interior Design Firm*
കോഴിക്കോട് ഇന്റീരിയർ ഡിസൈനിംഗ്
കമ്പനിയിലേക്ക് ഫീമെയിൽ
റിസപ്ഷനിസ്റ്റ് വേക്കൻസി.
പ്ലസ് ടു വിൽ മുകളിൽ വിദ്യാഭ്യാസ
യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
സാലറി 8000 നു മുകളിൽ.
സമയം ഒമ്പതര മുതൽ 5 30 വരെ.
ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന
സ്മാർട്ട് ആയ ഫീമെയിൽ
കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Need Draft Man in
Calicut*
ഡ്രാഫ്റ്സ്മാൻ വേക്കൻസി.
ബിടെക് വിദ്യാഭ്യാസ
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
സമയം 9 മണി മുതൽ
5 മണി വരെ.
എക്സ്പീരിയൻസ് ഉള്ള
കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
ഫയലിങ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി
എക്സ്പീരിയൻസ്
അനുസരിച്ച് നിശ്ചയിക്കുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need 3D Interior Designer in
Calicut*
കോഴിക്കോട് മലാപ്പറമ്പ് ഉള്ള
ഇന്റീരിയർ സ്ഥാപനത്തിലേക്കു
3D ഡിസൈനിങ് അറിയുന്നവർക്ക് അവസരമുണ്ട്
9 - 5 PM വരെയാണ് സമയം.
ശമ്പളം തുടക്കത്തിൽ Rs.10000 മുകളിൽ നൽകും
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Architect Male in Calicut*
കോഴിക്കോട്
ബി ആർക്
വിദ്യാഭ്യാസ യോഗ്യതയുള്ള
മിനിമം
ഒരു വർഷം എക്സ്പീരിയൻസ്
ഉള്ള
മെയിൽ കാൻഡിഡേറ്റ് കൾക്ക് വേക്കൻസി.
വർക്കിംഗ്
സമയം ഒമ്പതര മുതൽ
5 30വരെ.
സാലറി
10000 മുതൽ 25000 വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Draftsman Male or Female*.
കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്
മൂന്ന് വർഷം എക്സ്പീരിയൻസ് ഉള്ള
ഡ്രാഫ്റ്സ്മാൻ ആവശ്യമുണ്ട്.
ശമ്പളം 10000 മുതൽ പതിനഞ്ചായിരം വരെ
കഴിവും യോഗ്യതയുമുള്ള
കാൻഡിഡേറ്റ്കൾ മാത്രം അപേക്ഷിക്കുക.
സമയം 9 30 മുതൽ 5 30 വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Site Supervisor WAYANAD*
വയനാട്
ഭാഗത്തുള്ള മെയിൽ
ക്യാൻഡിഡേറ്റ് കൾക്ക് സൈറ്റ്
സൂപ്പർവൈസർ വേക്കൻസി.
സൈറ്റ്
മാനേജ് ചെയ്യാൻ കഴിവും
എക്സ്പീരിയൻസ്ഉം ഉള്ള
ക്യാൻഡിഡേറ്റ്
സിനു അപേക്ഷിക്കാം.
സാലറി ഇന്റർവ്യൂ സമയത്ത് കഴിവും
എക്സ്പീരിയൻസ് അനുസരിച്ച് നിശ്ചയിക്കുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Draftsman FEMALE or Male*
കോഴിക്കോട് ബിടെക് ഓർ ഡിപ്ലോമ
വിദ്യാഭ്യാസ യോഗ്യതയുള്ള
ഡ്രാഫ്റ്സ്മാൻ ആവശ്യമുണ്ട്.
സാലറി
പതിനായിരത്തിന്
മുകളിൽ ഉണ്ടായിരിക്കുന്നതാണ്.
സമയം 9 30 മുതൽ 5 30 വരെ.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Site Engineer in Calicut*
കോഴിക്കോട്
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്
ഓട്ടോകാഡ് അറിയാവുന്ന മിനിമം
ഒരു വർഷം എക്സ്പീരിയൻസ് ഉള്ള.
സൈറ്റ്
എൻജിനീയർ ആവശ്യമുണ്ട്.
സാലറി പതിനായിരത്തിൽ മുകളിൽ
ഉണ്ടായിരിക്കുന്നതാണ്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Autocad 2D in Calicut*
കോഴിക്കോട് ഓട്ടോകാഡ് ടു
ഡി
അറിയാവുന്ന മിനിമം ആറു മാസം
എക്സ്പീരിയൻസ് ഉള്ള
മെയിൽ ഓർ ഫീമെയിൽ
ക്യാന്ഡിഡേറ്റ്കൾക്ക്
അപേക്ഷിക്കാം.
സമയം
9 30മുതൽ 5 30വരെ.
ശമ്പളം
ഇന്റർവ്യൂ സമയത്ത് തീരുമാനിക്കും.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Trainee Site Engineer*.
കോഴിക്കോട് പ്രശസ്ത ആർക്കിടെക്ചറൽ
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്
സൈറ്റ് എൻജിനീയർ ട്രെയിനി വേക്കൻസി.
ട്രാവൽ ചെയ്യാൻ തയ്യാറായിരിക്കണം.
സ്വന്തമായി
വാഹനം ഉണ്ടായിരിക്കണം
യാത്ര ചെലവ് കമ്പനി
നൽകുന്നതാണ് .
സ്റ്റൈപ്പൻഡ് എട്ടായിരം മുതൽ
10000 വരെ ഉണ്ടായിരിക്കും.
ബിടെക്, ഡിപ്ലോമ സിവിൽ കഴിഞ്ഞ
മെയിൽ കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Trainee Auto CAD 2D 3D*...
കോഴിക്കോട്
പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്
ഓട്ടോ കാട് ടു ഡി
3 D ഡിസൈനരുടെ വേക്കൻസി.
മെയിൽ
/ ഫിമെയിൽ ക്യാൻഡിഡേറ്റുകൾക്ക് അപേക്ഷിക്കാം.
സ്റ്റൈപെൻഡ്
ഇൻസെന്റീവ് ബേസ്ഡ് ആയിരിക്കും.
(Around Rs.6000 to 7000.)
വർക്കിംഗ്
സമയം എട്ടു മണി
മുതൽ 5 വരെ.
കോഴിക്കോട്
ഹൈലൈറ്റ് ബിസിനസ് പാർക്ക്
മലപ്പുറം,
എറണാകുളം തുടങ്ങിയ
സ്ഥലത്തേക്ക് പോസ്റ്റിംഗ് ഉണ്ടായിരിക്കും.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Need Site Supervisor and Site
Supervisor Trainee experienced*.
കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ
കമ്പനിയിലേക്ക് സൈറ്റ് സൂപ്പർവൈസർ വേക്കൻസി.
ട്രെയിനിസിനെയും,
എക്സ്പീരിയൻസ്
ഉള്ള മെയിൽ കാൻഡിഡേറ്റ്നെയും ആവശ്യമുണ്ട്.
ട്രെയിനിങ് കാലയളവിൽ ട്രാവലിംഗ്
അലവൻസ് +
ഇൻസെന്റവ് + അക്കോമഡേഷൻ
ആയിരിക്കും ഉണ്ടായിരിക്കുക.
വർക്കിംഗ് സമയം എട്ടു മണി
മുതൽ അഞ്ചര വരെ ആയിരിക്കും.
സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Rs.10,000 രൂപ മുതൽ ശമ്പളം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
കോഴിക്കോട് ആർക്കിടെക്റ്റ് വേക്കൻസി.
ബി ആർക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള
മൂന്നുവർഷം എക്സ്പീരിയൻസ് ഉള്ള
ക്യാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.
സാലറി 12000 രൂപ മുതൽ
സമയം 9 30 മുതൽ 5 30 വരെ.
https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F
*Sales executive vacancy in Kollam*
കൊല്ലം ബുള്ളറ്റ് ഷോറൂമിലേക്ക്
ഷോറൂം സെയിൽസ് ലേക്കും,
ഫീൽഡ് സെയിൽസ് ലേക്കും,
മെയിൽ കാൻഡിഡേറ്റ് വേക്കൻസി.
സാലറി ട്രെയിനി സിനെ പതിനായിരം രൂപയും
എക്സ്പീരിയൻസ് ഉള്ളവർക്ക്
എക്സ്പീരിയൻസ് അടിസ്ഥാനമാക്കിയാവും
സാലറി നിശ്ചയിക്കുന്നതാണ്.
ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതാണ്.
Contact Watsapp : 9562 51 55 52
*Need Service Engineer in Calicut*
സർവീസ് എഞ്ചിനീയർ വേക്കൻസി.
കോഴിക്കോട് കാനോൺ സ്കാനർ
പ്രിന്റർ സർവീസ് ചെയ്തു അഞ്ചു വർഷം
എക്സ്പീരിയൻസ് ഉള്ള
ഉദ്യോഗാർത്ഥികൾകൾക്ക് അപേക്ഷിക്കാം.
ശമ്പളം 15 ആയിരത്തിന് മുകളിൽ.
സമയം 9 മണി മുതൽ 6 മണി വരെ.
Contact Watsapp : 9562 51 55 52
*Front Office Vacancy in Calicut-Female*
*കാലിക്കറ്റ് ഫ്രണ്ട് ഓഫീസ് വേക്കൻസി*
കോഴിക്കോട് ഹോം അപ്ലയൻസസ് കമ്പനിയിലേക്ക്
കമ്പ്യൂട്ടർ അടിസ്ഥാന അറിവും
നന്നായി സംസാരിക്കാൻ കഴിവുമുള്ള
ഫീമെയിൽ ഉദ്യോഗാർത്ഥികൾകൾക്ക് വേക്കൻസി.
ശമ്പളം എട്ടായിരം രൂപ
സമയം ഒൻപതര മുതൽ അഞ്ചര വരെ.
പ്ലസ് ടു / ഡിഗ്രി വിദ്യാഭ്യാസ യോഗ്യത.
Contact Watsapp : 9562 51 55 52
*Need Male Collection Agent in Wayanad*
*കളക്ഷൻ ഏജന്റ് വേക്കൻസി*.
വയനാട് ക്യാഷ് കളക്ഷൻ ഏജന്റ്നെ ആവശ്യമുണ്ട്.
ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതാണ്.
സാലറി പതിനഞ്ചായിരം രൂപ മുതൽ
മെയിൽ ഉദ്യോഗാർത്ഥികൾകൾക്ക് അപേക്ഷിക്കാം.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
*Need Male Cashier in Calicut*
*കോഴിക്കോട് ക്യാഷ്യർ വേക്കൻസി*.
കോഴിക്കോട് ബികോം ഗ്രാജുവേറ്റ്
ആയിട്ടുള്ള മെയിൽ കാൻഡിഡേറ്റ്സിനെ
ക്യാഷ്യർ ആയിട്ട് ആവശ്യമുണ്ട്.
9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം.
10,000 രൂപ മുതൽ 12,000 രൂപ വരെ സാലറി.
Contact Watsapp : 9562 51 55 52
*Showroom Sales Job in Calicut*
*കോഴിക്കോട് ഷോറൂം സെയിൽസ് വേക്കൻസി*.
കോഴിക്കോട് മെയിൽ കാൻഡിഡേറ്റ്നു
ഷോറൂം സെയിൽസ് വേക്കൻസി.
സാലറി 11000 രൂപ
എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
വർക്കിംഗ് സമയം ഒമ്പതര മുതൽ 7 മണി വരെ.
ഡിസ്പ്ലേ റാക്ക്കളുടെ കമ്പനിയാണ്.
Contact Watsapp : 9562 51 55 52
*Female Accountant Vacancy in Calicut*
*അക്കൗണ്ടന്റ് വേക്കൻസി*.
കോഴിക്കോട് ഡിസ്പ്ലേ റാക്ക്
കമ്പനിയിലേക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്.
ഫ്രഷ് ആയിട്ടുള്ള ഫീമെയിൽ
ക്യാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.
7000 രൂപ സാലറി
ഒമ്പതര മുതൽ 5.40 വരെ വർക്കിംഗ് സമയം.
ബികോം + ടാലി വിദ്യാഭ്യാസയോഗ്യത.
Contact Watsapp : 9562 51 55 52
*Interview Tomorrow on 10AM*
*Office Staff Vacancy in Calicut*
*Male/ female*
ബേസിക് കമ്പ്യൂട്ടർ നോളജ്, MS ഓഫീസ്,
എക്സൽ, പർച്ചേസ് എൻട്രി,
സെയിൽസ് എൻട്രി എന്നിവ അറിഞ്ഞിരിക്കണം.
ശമ്പളം ഏഴായിരം മുതൽ പതിനായിരം വരെ.
മൂന്നുമാസം കഴിഞ്ഞാൽ ശമ്പള വർദ്ധനവ് ഉണ്ടാകും
ഇന്റർവ്യൂ നാളെ രാവിലെ 10 മണിക്ക്.
Contact Watsapp : 9562 51 55 52
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
✳️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ
നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്
▶️Bio Data / Resume / CV
▶️Certificates Copy
▶️ID Proofs Copies( Adhar / Voter ID or any..)
Prepare for Interviews, Read this Article
Get Latest Educational, Private - Govt. Job News & Updates
▶️എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും
വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും, അറിയിപ്പുകളും ലഭിക്കാൻ ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ
ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ, ഷെയർ ചെയ്യൂ..
Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Sales-Marketing Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Accounts Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Accountant Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Teaching-Academic Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Office-Admin Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Male/Female Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Billing/Cashier Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Apply for Calicut/Kozhikode Jobs
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or
Whatsapp to 9562515552
Find Suitable and Latest Job vacancies
in Calicut/Kozhikkode
How can Apply for the Apply for Job Vacancies
in Calicut/Kozhikode?
Alfa Careers have Job vacancies
in Malappuram in all sectors.
Looking to find out the latest and
appropriate vacancies according to your Professions, Qualification, Preference
and Experience, just Register with Alfa Careers and Training.
You can find Job Vacancies for various
Skills, Professions, Categories, Qualification in Calicut, Part-time and
latest jobs in Kozhikode.
We have Latest Freshers/Experienced jobs in
Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have
large vacancies across Kerala.
For Registration and Other Supports Contact
our official Whatsapp : +91 9562515552