ദുബൈ എക്സ്പോയിൽ ജോലി ചെയ്യാൻ യുവാക്കൾക്ക് അവസരം.


🎡🎢🎇🌃🎆🌇🏖️🎡

 

ലോകത്തിലെ ഏറ്റവും വലിയ ഇവൻ്റായ EXPO 2021 DUBAI - UAE യുടെ  ഭാഗമായി ജോലി ചെയ്യാൻ സുവർണ്ണാവസരം.

 

500 - പരം അവസരങ്ങൾ.

 

സെലക്ഷൻ ലഭിക്കുന്നവർക്ക് ചിലവുകൾ ഒന്നും തന്നെയില്ല...!

 

ഷോർട്ട് ലിസ്റ്റിങ്ങ് ഇന്നു മുതൽ എല്ലാ ദിവസവും പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ. ഏറ്റവും ആദ്യം വരുന്നവർക്ക് കൂടുതൽ അവസരം.

 

വിസ, മെഡിക്കൽ, ടിക്കറ്റ്, വർക്ക് പെർമിറ്റ്, കോററ്റൈൻ, കോവിഡ് ടെസ്റ്റ് തുടങ്ങിയ എല്ലാ ചിലവുകളും കമ്പനി വഹിക്കും.

 

◼️2700 - മുതൽ 3100 ശമ്പളം ലഭിക്കും.

 

◼️താമസ സൗകര്യവും ഓവർടൈമും ലഭിക്കും.

 

✅ 22 - നും 30 - തിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം.

 

✅ +2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം.

നല്ല പേർസണാലിറ്റിയും സാമാർട്ടായി സംസാരിക്കുന്നവരുമായിരിക്കണം, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എക്സ്പോ വിസിറ്റേഴ്സിനെ ഗൈഡ് ചെയ്യലും വിഷ് ചെയ്യലുമായിരിക്കും ഡ്യൂട്ടി.

 

➖➖➖➖➖➖➖➖➖➖➖➖

ഹോട്ടൽ മാനേജ്മെൻ്റ്, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഫ്രണ്ട് ഓഫീസ് മാനേജ്മെൻ്റ്, ഡിപ്ളോമ, ITI തുടങ്ങിയ ഏത് കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം._

➖➖➖➖➖➖➖➖➖➖➖➖

താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ നേരിൽ വരിക.

 

രാവിലെ 9 തിനും ഉച്ചക്ക് 2 നും ഇടയിൽ മാത്രം നേരിട്ട് എത്തുക.

 

(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, എല്ലാ വിവരങ്ങളും വിശദമായി ഓഫീസിൽ നിന്നും പറഞ്ഞ് തരുന്നതാണ്. മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ള ക്ഷമയുള്ളവരും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ തയ്യാറുള്ളവരും മാത്രം വന്നാൽ മതി. 2 മണിക്ക് ശേഷം വരുന്നവരെ പരിഗണിക്കുന്നതല്ല, കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുക.)

ഷോർട്ട് ലിസ്റ്റിങ്ങിന് എത്തിച്ചേരേണ്ട വിലാസം:-

G R E E N J O B S®

3rd Floor, Aysha Complex, Calicut Road, Bypass Traffic Junction_

P E R I N T H A L M A N N A

Malappuram Dt;

️ 04933 222227

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

വിദേശ അവസരങ്ങളെ കുറിച്ചറിയാൻ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല.

രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.

 

📱9072 900 222

📱9645 900 333

📱7593 900 444

📱7034 900 555

 

️greenjobsos@gmail.com

 

- മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ UAE EXPO എന്ന് മാത്രം എഴുതുക.

 

➖➖➖➖➖➖➖➖➖➖➖➖

ശ്രദ്ധിക്കുക:- ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, നേരിട്ടുള്ള സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം യാത്ര ചെയ്യാൻ ഒരുങ്ങുക. നിങ്ങൾ ജോലിക്ക് പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൻ്റെ വിവരങ്ങൾ വ്യക്തമായി ചോദിച്ച് മനസ്സിലാക്കുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ബ്രാഞ്ചുകളോ ഇല്ല.

 


 

Latest Jobs ,Read more...  : 

Relation Executive, Sales Officer, Accountant, Manager, Ticket Booking Job


URGENT GULF JOB NOTIFICATIONS-26/03/21


Apply for Accountant, Manager, Cashier, Tele Caller, Labour Jobs


Apply for new Civil Engineering Jobs across Kerala

Private Jobs in Gulf, UAE, Dubai, Qatar, KSA, Oman

Sales Jobs in Gulf, UAE, Dubai, Qatar, KSA, Oman

Accounts Jobs in Gulf, UAE, Dubai, Qatar, KSA, Oman

Engineer Jobs in Gulf, UAE, Dubai, Qatar, KSA, Oman

Teaching-Academic Jobs in Gulf, UAE, Dubai, Qatar, KSA, Oman

Office-Admin Jobs in Gulf, UAE, Dubai, Qatar, KSA, Oman

Hotel Jobs in in Gulf, UAE, Dubai, Qatar, KSA, Oman

Male/Female Jobs in Gulf, UAE, Dubai, Qatar, KSA, Oman

Driver Jobs in Gulf, UAE, Dubai, Qatar, KSA, Oman

Graphic Designer Jobs in Gulf, UAE, Dubai, Qatar, KSA, Oman

Billing-Data Entry Jobs in Gulf, UAE, Dubai, Qatar, KSA, Oman

Manager Jobs in Gulf, UAE, Dubai, Qatar, KSA, Oman

Automobile Jobs in Gulf, UAE, Dubai, Qatar, KSA, Oman

Supermarket-Hypermarket Jobs in Gulf, UAE, Dubai, Qatar, KSA, Oman 

 


ALFA CAREERS DECLARATION

IMPORTANT NOTE :


ഇന്റർനെറ്റിൽ നിന്നും, ജോലി സംബന്ധമായ നിരവധി വാട്സ്ആപ്പ് ഗ്രുപ്പുകളിൽ നിന്നും ഞങ്ങൾ നിങ്ങൾക്കായി വ്യത്യസ്തമായ ഏറ്റവും പുതിയ ജോലികളും, ജോലി അഭിമുഖ വാർത്തകളും ഞങ്ങളുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ഇന്റർനെറ്റിലൂടെ ലഭിക്കുന്ന ഇത്തരം വാർത്തകളുടെയും വിവരങ്ങളുടെയും യാഥാർഥ്യത്തെക്കുറിച്ചു ജോലിക്കു അപേക്ഷിക്കുന്നതിനു മുൻപായിട്ടു നിങ്ങൾ വ്യക്സ്തത വരുത്തേണ്ടതാണ്.

മേൽ പ്രസ്താവിച്ച  കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ആൽഫാ കരിയേഴ്‌സിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവുന്നതല്ല. 


ഞങ്ങൾ മൾട്ടി നാഷണൽ കമ്പനികളുടെയോവിദേശ ജോലികളുടെയോ റിക്രൂട്ടർ അല്ലപകരം ഞങ്ങൾ ഇന്റർനെറ്റ് വഴി നാനാവിധമായ സോഴ്സുകളിലൂടെ ലഭ്യമായ ജോലി വിവരങ്ങൾ  ഉദ്യോഗാർത്ഥികൾക്കായി അറിയിക്കുന്നു / പങ്കിടുന്നുഎന്ന് മാത്രം.  നിങ്ങൾ സ്വയം കമ്പനികളെയും സ്ഥാപനങ്ങളെയും അവരുടെ ജോലി ഓഫറുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുകഇവിടെ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ 

 നിങ്ങള്ക്ക് കമ്പനിയുടെ / സ്ഥാപനങ്ങളുടെ   കരിയർ പേജിലേക്ക് എത്തുംഞങ്ങൾ നേരിട്ടോ അല്ലാതെയോ മൾട്ടി നാഷണൽ കമ്പനികളുടെവിദേശ ജോലി റിക്രൂട്ട്മെൻറിൻറെ ഒരു ഘട്ടത്തിലും ഇടപെടുന്നില്ല / ഏർപ്പെടുന്നില്ല.


We are not a recruiter for multinational companies or overseas jobs, we only inform / share job information available to job seekers through various sources through the internet. Inquire in detail about companies and institutions themselves and their job offers.  You will be taken to the career page of the company / institution by clicking on the links provided here. We do not directly / indirectly interfere / engage in any phase of foreign job recruitment of multinational companies.



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..

 

 

أحدث أقدم