Apply for Latest Kerala Jobs - 02/04/2021

Apply for  Latest Kerala Jobs - 02/04/2021


അക്കൗണ്ടന്റ് മെയിൽനെ ആവശ്യമുണ്ട്.

മാവൂർ റോഡ് കോഴിക്കോട് ഗോൾഡ്

ഹോൾസെയിൽ ഇൻഡസ്ട്രിയിലേക്ക്

അക്കൗണ്ടന്റ് മെയിൽനെ ആവശ്യമുണ്ട്.

 ഗോൾഡ് ഇൻഡസ്ട്രിയിൽ

രണ്ടു വർഷം മുതൽ എക്സ്പീരിയൻസ് ഉള്ള

 ബികോം + ടാലി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 ഭക്ഷണ സൗകര്യവും താമസസൗകര്യവും കമ്പനി നൽകും

 ശമ്പളം 12000 രൂപ

 സമയം 10 മണി മുതൽ 8 മണി വരെ .

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

CA Internship

സീ ഇന്റർണ് ഷിപ്പ് കാൻഡിഡേറ്റ്നെ ആവശ്യമുണ്ട്.

 മൂന്നു മുതൽ അഞ്ചു വർഷം വരെ

എക്സ്പീരിയൻസ് ഉള്ള കോഴിക്കോട്

താമസിക്കുന്ന മെയിൽ  ക്യാൻഡിഡേറ്റ്സിനു അപേക്ഷിക്കാം.

 ശമ്പളം  28000 രൂപ +pf+ ബോണസ്

 ഭക്ഷണം സ്ഥാപനംനൽകും.

 സമയം ഒൻപതര മുതൽ ആറര വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

കളക്ഷൻ ബോയ്സിനെ ആവശ്യമുണ്ട്.

 

സാമ്പിൾ ശേഖരിക്കാനായി  

കളക്ഷൻ ബോയ്സിനെ ആവശ്യമുണ്ട്.

 ലാബ് ഡയഗ്നോസിസ് സെന്റർ ഇലേക്ക്

Male  കാൻഡിഡേറ്റ്നു  അപേക്ഷിക്കാം

 ശമ്പളം 11,000 രൂപയും പുറമേ

യാത്രാചെലവും  കമ്പനി നൽകുന്നതാണ്

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 

ആമസോൺ നാപ്റ്റോൾ പ്രോഡക്ട്

ഡെലിവറി ചെയ്യുന്നതിനായികൊറിയർ ഏജൻസിയിലേക്ക്

ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ലൈസൻസും ആൻഡ്രോയ്ഡ് മൊബൈൽ ഫോണും

ഉള്ള ആളുകൾക്ക് അപേക്ഷിക്കാം.

 

 പേരാമ്പ്ര,വടകര, താമരശ്ശേരി,നിയർ ഫറൂഖ് കോളേജ്, കല്ലാച്ചി

 തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോസ്റ്റിംഗ്

 ശമ്പളം പതിനായിരം രൂപ പ്ലസ് PF+ യാത്രാ ചെലവ്

 മൊബൈൽ ചെലവ് തുടങ്ങിയവ കമ്പനി നൽകുന്നതാണ്

 സമയം എട്ടു മണി മുതൽ 5 30 വരെയാണ്.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

പത്തനംതിട്ട സ്കൂളിലേക്ക്

അക്കൗണ്ട്ന്റ്

 

പത്തനംതിട്ട സ്കൂളിലേക്ക്

അക്കൗണ്ട്ന്റ് ഫീമെയിൽ നെ ആവശ്യമുണ്ട്.

 യോഗ്യത എം കോംപ്ലസ് ടാലി.

 സാലറി ഇന്റർവ്യൂ സമയത്ത് തീരുമാനിക്കും

 വർക്കിംഗ് സമയം എട്ടര മുതൽ നാലുമണി വരെ

 താമസ സൗകര്യം കമ്പനി പ്രൊവൈഡ് ചെയ്യും.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

അക്കൗണ്ടിംഗ് മാനേജർനെ ആവശ്യമുണ്ട്.

കോഴിക്കോട് താമരശ്ശേരി

എക്സ്പോർട്ടിങ് ആൻഡ്

ഇംപോർട്ടിങ്  കമ്പനിയിലേക്ക്

അക്കൗണ്ടിംഗ് മാനേജർനെ ആവശ്യമുണ്ട്.

 മിനിമം ഒരു വർഷം മുൻപരിചയമുള്ള     

ഫിമെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം .

 

 ശമ്പളം പതിനായിരം രൂപ മുതൽ 15,000 രൂപ വരെ

 വർക്ക് സമയം 9  30 മുതൽ 5  30 വരെ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

അക്കൗണ്ടന്റ് ഫീമെയിൽസിനെ ആവശ്യമുണ്ട്.

 കോഴിക്കോട് സർജിക്കൽ

എക്യുപ്മെന്റ്  കമ്പനിയിലേക്ക്ബികോം,ടാലിയിൽ

എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

 ശമ്പളം 9000 രൂപ മുതൽ

വർക്കിംഗ് സമയം 9 30 മുതൽ അഞ്ചര വരെ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

പാലക്കാടിലേക്ക് അക്കൗണ്ടിനെ ആവശ്യമുണ്ട്.

 

 പാലക്കാട് മലമ്പുഴ ഡിറ്റർജന്റ്  മാനുഫാക്ച്ചറിങ്

കമ്പനിയിലേക്ക് അക്കൗണ്ടിനെ  ആവശ്യമുണ്ട്.

 

 വിദ്യാഭ്യാസയോഗ്യത ബി കോം + ടാലി + ജി എസ് ടി.

 

 രണ്ടു വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം.

 സമയം 9 മണി മുതൽ 5 മണി വരെ ആണ്

 ശമ്പളം 15 1000 രൂപ വരെ ലഭിക്കും.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

 

സെയിൽസ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.

 

 മലപ്പുറം ബാഗ് നിർമ്മാണ കമ്പനിയിലേക്ക്

സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്.

ഇരുചക്രവാഹനങ്ങൾ ലൈസൻസുള്ള

ഫീമെയിൽ    ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 യാത്ര ചിലവ് കമ്പനി നൽകുന്നതാണ്.

എട്ടായിരം മുതൽ പതിനായിരം രൂപവരെ ശമ്പളം.

 വർക്കിംഗ് സമയം 9 മണി മുതൽ 5 മണി വരെ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

മലപ്പുറത്തേക്ക് സോഷ്യൽ മീഡിയ വർക്കർ

 

മലപ്പുറത്തേക്ക് സോഷ്യൽ മീഡിയ വർക്കർ നെ ആവശ്യമുണ്ട്.

 കമ്പ്യൂട്ടർ അടിസ്ഥാന യോഗ്യതയുള്ള

പോസ്റ്റർ മേക്കിങ് വീഡിയോ എഡിറ്റിംഗ് തുടങ്ങിയവ

കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള-

ആർക്ക് വേണമെങ്കിലും അപേക്ഷിക്കാം.

 വിദ്യാഭ്യാസയോഗ്യത പ്രായം എന്നിവ പ്രശ്നമല്ല

 വർക്കിംഗ് സമയം 9 മണി മുതൽ 7 വരെ ആയിരിക്കും

 ശമ്പളം പതിനായിരം രൂപ പ്ലസ്

ഇൻസെന്റിവ് ഉണ്ടായിരിക്കുന്നതാണ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

വാട്ടർ പ്യൂരിഫയർ കമ്പനിയിലേക്ക്

മാർക്കറ്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 

മലപ്പുറം പ്രശസ്ത വാട്ടർ പ്യൂരിഫയർ കമ്പനിയിലേക്ക്

മാർക്കറ്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 

 ഇരുചക്രവാഹന ലൈസൻസ് ഉണ്ടായിരിക്കണം.

 യാത്രാച്ചെലവും, പുരുഷന്മാർക്ക് മാത്രം

താമസസൗകര്യവും കമ്പനി നൽകുന്നതാണ്.

 

 ശമ്പളം ഇന്റർവ്യൂ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതാണ്

 സമയം 9 മണി മുതൽ 6 മണി വരെ ആയിരിക്കും

 ഇന്റർവ്യൂ മലപ്പുറം കോട്ടക്കൽ വച്ചായിരിക്കും.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

*മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് / ടെലി കോളിംഗ്(Male)*

  *പതിനഞ്ചായിരം രൂപ മുതൽ ശമ്പളം*

പ്രശസ്ത ലോജിസ്റ്റിക്സ് ഫ്രൈറ്റ് ഫോർവേഡിങ്

കമ്പനിയിലേക്ക് ഡിഗ്രി കഴിഞ്ഞ് ഒരു വർഷം

എക്സ്പീരിയൻസ് ഉള്ള

ഉദ്യോഗാർത്ഥികളെ   ആവശ്യമുണ്ട്.

 

 വിദേശത്തുള്ള ക്ലയന്റ്നോട്

 സംസാരിക്കാനും കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം

 ഇമെയിലും മറ്റു കാര്യങ്ങളും ചെയ്യാനുള്ള കഴിവുണ്ടായിരിയ്ക്കണം.

  വർക്ക് സമയം 9 മണി മുതൽ 6 മണി വരെ

  അല്ലെങ്കിൽ ഒമ്പതര മുതൽ ആറര വരെ

 

 വെള്ളിയാഴ്ച അവധി ദിവസമായിരിക്കും

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

*ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്*

 

കവറിംഗ് പാക്കിംഗ് മെറ്റീരിയൽ കമ്പനിയിലേക്ക്

 ലൈസൻസുള്ള മെയിൽ ഉദ്യോഗാർത്ഥികളെ  ആവശ്യമുണ്ട്

 ഡ്യൂട്ടി സമയത്തുള്ള യാത്രാചെലവ് കമ്പനി നൽകുന്നതാണ്

 ദിവസം 400 രൂപ വച്ച് നൽകുന്നതാണ്

 പാർട്ട് ടൈം ജോലിയും അവൈലബിൾ ആണ്.

 താല്പര്യമുള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

മെഡിക്കൽ കോഡിങ് ട്രെയിനർനെ ആവശ്യമുണ്ട്..

 

 കോഴിക്കോട് മെഡിക്കൽ കോഡിങ്

ട്രെയിനർനെ  ആവശ്യമുണ്ട് .

CPC ഹോൾഡർ ആയിട്ടുള്ള ഫീമെയിൽ

കാൻഡിഡേറ്റ്സിനു  അപേക്ഷിക്കാം

 ശമ്പളം 12000 രൂപ മുതൽ പതിനഞ്ചായിരം രൂപ വരെ ലഭിക്കും

 വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ ആയിരിക്കും

 താല്പര്യമുള്ളവർ ബന്ധപ്പെടുക

Watsapp : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA  

 

 

തൊണ്ടയാട് ബിൽഡേഴ്സ് ഗ്രൂപ്പിലേക്ക്

ഗ്രാഫിക് ഡിസൈനറുടെ ആവശ്യമുണ്ട്.

 

 ഫോട്ടോഷോപ്പ്, ആഫ്റ്റർ എഫക്ട്,

പ്രീമിയർ പ്രൊ തുടങ്ങിയ

സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യാൻ അറിയുന്ന

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 

 ഏഴായിരം മുതൽ പതിനായിരം രൂപവരെ ശമ്പളം

 വർക്കിംഗ് സമയം ഒമ്പതര മുതൽ 6 മണി വരെ

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

എറണാകുളത്തേക്ക് ഡ്രാഫ്റ്സ്മാൻ വേക്കൻസി ഉണ്ട്

 

 എറണാകുളം വൈറ്റില പ്രശസ്ത കൺസ്ട്രക്ഷൻ

കമ്പനിയിലേക്ക് ഓട്ടോകാഡ് ത്രീഡി മാക്സ്

ഡ്രാഫ്റ്സ്മാനെ   ആവശ്യമുണ്ട്.

 സിവിൽ ഓട്ടോകാഡ് ത്രീഡി രവിറ്റ്

ഉള്ളവർക്ക് അപേക്ഷിക്കാം

 മുൻപരിചയം ഉള്ളവർക്ക് കൂടുതൽ മുൻഗണന

 

 7000 രൂപ മുതൽ ശമ്പളം

 എക്സ്പീരിയൻസ് ഉള്ള ക്യാൻഡിഡേറ്റ്സ്നു 

ശമ്പളം കൂടുതലായിരിക്കും

 വർക്കിംഗ് സമയം 9 മുതൽ 5 വരെ ആയിരിക്കും.

 പുരുഷന്മാർക്കാണ് മുൻഗണന

സ്ത്രീകൾക്കും അപേക്ഷിക്കാം

 

Watsapp : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ഫീമെയിൽ റിസപ്ഷനിസ്റ്റ് നെ ആവശ്യമുണ്ട്.

 

എറണാകുളം ബോഡിബിൽഡർ സെന്ററിലേക്ക്   

ഫീമെയിൽ റീസെപ്റ്റിനി സ്റ്നെ ആവശ്യമുണ്ട്.

 

 ഇംഗ്ലീഷിൽ fluency ഉള്ള, പൈസ കൈകാര്യം

ചെയ്യാൻ  വിശ്വസ്തതയുള്ള.നന്നായി സംസാരിക്കാൻ

കഴിവുള്ള ഫീമെയിൽ കാൻഡിഡേറ്റ്സിനു  അപേക്ഷിക്കാം.

 എട്ടായിരം രൂപ മുതൽ ശമ്പളം

 വർക്കിംഗ് സമയം 8 AM മണി മുതൽ 7 PM മണി വരെ.

 

 

ജിം ട്രെയിനർനെ ആവശ്യമുണ്ട്.

 

 എറണാകുളം ജിമ്മി ലേക്ക് മെയിൽ

മെയിൽ ട്രെയിനറുടെ ആവശ്യമുണ്ട്.

 സർട്ടിഫൈഡ് ആയിരിക്കണം

 അടിസ്ഥാന എക്സസൈസ് യോഗ്യത അറിഞ്ഞിരിക്കണം

 

 ശമ്പളം ഇന്റർവ്യൂ സമയത്ത് പറയുന്നതാണ്

 വർക്കിംഗ് സമയം അഞ്ചു മണി മുതൽ 10 മണി വരെയും

4 മണി മുതൽ 10 മണി വരെയും ആയിരിക്കും.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

സ്റ്റുഡന്റ് കൗൺസിലറെ ആവശ്യമുണ്ട്.

 

 മുൻപ് സ്റ്റുഡൻസ് കൗൺസിലിംഗ് ചെയ്തു മുൻപരിചയമുള്ള 

Female ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 10,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പളം.

 9 മണി മുതൽ 5 വരെ വർക്കിംഗ് സമയം.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 കോഴിക്കോട് ഗ്രോസറി സ്ഥാപനത്തിലേക്ക്

ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 ഓൺലൈൻ ആപ്ലിക്കേഷൻ മാനേജ് ചെയ്യുന്നതിനാണ്.

 യോഗ്യതകൾ: എനർജറ്റിക് ആയിരിക്കണം,

ഏത് സമയവും യാത്രകൾ പോകാൻ തയ്യാറായിരിക്കണം,

ക്ലയന്റ് മീറ്റിംഗ് കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം,

ഫോർ വീലർ ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം.

വാഹനം കമ്പനി നൽകുന്നതാണ്

 

 മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക്

15000  മുകളിൽ ശമ്പളം ഉണ്ടാവും ( യാത്രാചെലവ് ഉൾപ്പെടെ ).

മുൻ പരിചയം ഇല്ലാത്തവർക്ക്

10000 - 11000  ശമ്പളം ഉണ്ടാവും.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 

 കോഴിക്കോട് പറയഞ്ചേരി സൂപ്പർ മാർക്കറ്റിലേക്ക്,

സെയിൽസ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.

 ഏതുസമയത്തും സാധനങ്ങൾ

പർച്ചേസ് ചെയ്യാൻ തയ്യാറായിരിക്കണം.

  രു ചക്ര വാഹനത്തിന്റെ,

നാലു ചക്ര വാഹന ലൈസൻസും  ഉണ്ടായിരിക്കണം.

 

 10,000 രൂപ മുതൽ ശമ്പളം

 രണ്ടുമാസത്തിനുശേഷം 12,000 രൂപ മുതൽ ശമ്പളം.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ഹോസ്പിറ്റൽ ഒപ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ്ലേക്ക്

സെയിൽസ് ഗേളിനെ ആവശ്യമുണ്ട്.

 

 കൊണ്ടോട്ടി ഹോസ്പിറ്റലിലേക്ക്

സെയിൽസ് ഗേളിനെ ആവശ്യമുണ്ട്.

 വിദ്യാഭ്യാസയോഗ്യത പരിഗണികില്ല.

  മേഖലയിൽ ഒരു വർഷം മുൻപരിചയമുള്ള

ആളുകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

 സമയം 9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം.

 നിങ്ങളുടെ കഴിവ് അനുസരിച്ച് ഇന്റർവ്യൂ

സമയത്ത് സാലറിയും നിശ്ചയിക്കുന്നതാണ്.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

എറണാകുളത്തേക്ക് അഡ്മിൻ

എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 

 മെഡിക്കൽ മെഷീൻ സെയിൽസ്

ആൻഡ് സർവീസ് കമ്പനിയിലേക്ക്

അഡ്മിൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 ഏത് ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം

 

 സാലറി 10,000 രൂപ മുതൽ 12,000 രൂപ വരെയാണ്

 നിങ്ങളുടെ മുൻ പരിചയം വച്ച് സാലറി കൂടുന്നതാണ്

 

 വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെയാണ്

 എക്സ്പീരിയൻസ് മിനിമം രണ്ടുവർഷം ഉണ്ടായിരിക്കണം.

 

 ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയണം.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ഇന്റീരിയർ ഡിസൈനറിനെ  ആവശ്യമുണ്ട്

 

കോഴിക്കോട് നടക്കാവിൽ, ഇന്റീരിയർ

ഡിസൈനറിനെ  ആവശ്യമുണ്ട്.

 ഹോം ഇന്റീരിയർ ഡിസൈനിങ് കമ്പനിയിലേക്ക്

 ഇന്റീരിയർ ഡിസൈനിങ് യോഗ്യതയുള്ള

രണ്ടു മുതൽ മൂന്നു വർഷംവരെ എക്സ്പീരിയൻസ് ഉള്ള

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

 വർക്കിംഗ് സമയം 9 30 മുതൽ 5  30 വരെ ആണ്.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ടെലി കോളർ ഫീമെയിൽനെ ആവശ്യമുണ്ട്.

 

കോഴിക്കോട് തൊണ്ടയാട് നന്നായി സംസാരിക്കാൻ

കഴിയുന്ന ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ള

ടെലി കോളർസി നെ ആവശ്യമുണ്ട്.

 

 മിനിമം യോഗ്യത ഡിഗ്രി

 ശമ്പളം പതിനായിരം രൂപ മുതൽ 12,000 രൂപ വരെ.

 

 വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ടെലി കോളർ ഫീമെയിൽസിനെ  ആവശ്യമുണ്ട്.

 

എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് 

ടെലി കോളർ ഫീമെയിൽസിനെ  ആവശ്യമുണ്ട്.

നന്നായി സംസാരിക്കാൻ കഴിയുന്ന

ഫീമെയിൽ ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷിക്കാം

ശമ്പളം എട്ടായിരം രൂപ മുതൽ

 വർക്കിംഗ് സമയം രാവിലെ 9 മണി മുതൽ അഞ്ചര വരെ

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ക്ലയന്റ്  സപ്പോർട്ട് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 

 കോഴിക്കോട് പൂളാടിക്കുന്ന് അഡ്വർടൈസിങ്

ഏജൻസിയിലേക്ക് ഫീമെയിൽ

ക്ലൈന്റ് സപ്പോർട്ട് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 യോഗ്യതകൾ : കസ്റ്റമർ റിലേഷൻഷിപ്പ് സ്കിൽ ഉണ്ടായിരിക്കണം

 മിനിമം ഒരു വർഷം മുൻ പരിചയം ഉണ്ടായിരിക്കണം

 ഏതെങ്കിലും ഡിഗ്രി ഉണ്ടായിരിക്കണം

 വർക്കിംഗ് സമയം 9 മണി മുതൽ അഞ്ചര വരെ.

 ശമ്പളം 12000 രൂപ മുതൽ

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മെയിൽസിനെ ആവശ്യമുണ്ട്.

 

കോഴിക്കോട് പൂളാടിക്കുന്ന്

അഡ്വർടൈസിങ് കമ്പനിയിലേക്ക്

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മെയിൽസിനെ ആവശ്യമുണ്ട്.

 ഫീൽഡ് വർക്ക് ആയിരിക്കും

ക്ലയന്റിനെ  പിക്കപ്പ് ചെയ്യാൻ ഉണ്ടായിരിക്കും.

 

 താമസസൗകര്യവും യാത്രാ സൗകര്യവും കമ്പനി നൽകുന്നതാണ്.

 കൂടാതെ ശമ്പളം 12000 രൂപ മുതൽ

 

 വർക്കിംഗ് സമയം 9 മണി മുതൽ അഞ്ചര വരെ.

 ലൈസൻസ് ആവശ്യമുണ്ട്

 വാഹനം കമ്പനി നൽകുന്നതാണ്.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ടിക്കറ്റ് സൂപ്പർവൈസർ (M ) ആവശ്യമുണ്ട്

 

 ഹൈലൈറ്റ് മാൾ കോഴിക്കോട്

എയർലൈൻ ടിക്കറ്റ് ബുക്കിംഗ്

വിസ ഡോക്യൂമെന്റഷൻ ഏജൻസിയിലേക്ക്

മെയിൽ ടിക്കറ്റ് സൂപ്പർവൈസറെ  ആവശ്യമുണ്ട്.

 

 മിനിമം വിദ്യാഭ്യാസ യോഗ്യത

ഡിഗ്രിയോ IATA യോ  ആണ്.

 

 ശമ്പളം പതിനഞ്ചായിരം രൂപ മുതൽ

 എക്സ്പീരിയൻസ് : രണ്ട്/ മൂന്ന് വർഷം എക്സ്പീരിയൻസ്

 വർക്കിംഗ് സമയം 9 30 മുതൽ 5 വരെ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

*അസിസ്റ്റന്റ് റിസർവേഷൻ മാനേജർ മെയിലിനെ ആവശ്യമുണ്ട്*.

 

കോഴിക്കോട് ഹൈലൈറ്റ്

മാൾ ബിസിനസ് പാർക്

ട്രാവൽ ഏജൻസി ലേക്ക്

അസിസ്റ്റന്റ് റിസർവേഷൻ മാനേജർ

മെയിലിനെ ആവശ്യമുണ്ട്.

 

  ക്കിങ് സമയം : ഒമ്പതര മുതൽ അഞ്ചര വരെ.

 ശമ്പളം പതിനഞ്ചായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ

 എക്സ്പീരിയൻസ്  : മൂന്നോ നാലോ വർഷം ഉണ്ടായിരിക്കേണ്ടതാണ്.

 വിദ്യാഭ്യാസ യോഗ്യത  :ഏതെങ്കിലും ഡിഗ്രിയാണ്

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

*ഓപ്പറേഷൻ മാനേജർനെ ആവശ്യമുണ്ട്*.

 

ഹെൽത്ത് കെയർ ഫീൽഡിലേക്ക്,

പോസ്റ്റ് ഗ്രാജുവേറ്റ് ആയിട്ടുള്ള

 അഞ്ചുവർഷം ഹെൽത്ത് കെയർ ഫീൽഡിൽ

എക്സ്പീരിയൻസ് ഉള്ള

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ക്ലിനിക്കും ആയി ബന്ധപ്പെട്ടു/ അല്ലാതെയോ

ഉള്ള ടീമുമായി ബന്ധപ്പെടേണ്ടി വരും

 

 ശമ്പളം ഇന്റർവ്യൂ സമയത്ത് തീരുമാനിക്കും

 വർക്കിംഗ് സമയം 9 മണി മുതൽ 5 മണി വരെ

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

കളക്ഷൻ ബോയ്സിനെ ആവശ്യമുണ്ട്.

 

സാമ്പിൾ ശേഖരിക്കാനായി  

കളക്ഷൻ ബോയ്സിനെ ആവശ്യമുണ്ട്.

 ലാബ് ഡയഗ്നോസിസ് സെന്റർ ഇലേക്ക്

Male  കാൻഡിഡേറ്റ്നു  അപേക്ഷിക്കാം

 ശമ്പളം 11,000 രൂപയും പുറമേ

യാത്രാചെലവും  കമ്പനി നൽകുന്നതാണ്

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 

ആമസോൺ നാപ്റ്റോൾ പ്രോഡക്ട്

ഡെലിവറി ചെയ്യുന്നതിനായികൊറിയർ ഏജൻസിയിലേക്ക്

ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ലൈസൻസും ആൻഡ്രോയ്ഡ് മൊബൈൽ ഫോണും

ഉള്ള ആളുകൾക്ക് അപേക്ഷിക്കാം.

 

 പേരാമ്പ്ര,വടകര, താമരശ്ശേരി,നിയർ ഫറൂഖ് കോളേജ്, കല്ലാച്ചി

 തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോസ്റ്റിംഗ്

 ശമ്പളം പതിനായിരം രൂപ പ്ലസ് PF+ യാത്രാ ചെലവ്

 മൊബൈൽ ചെലവ് തുടങ്ങിയവ കമ്പനി നൽകുന്നതാണ്

 സമയം എട്ടു മണി മുതൽ 5 30 വരെയാണ്.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

സെന്റർ മാനേജർ നെ ആവശ്യമുണ്ട്

 

എജുക്കേഷൻ ഇൻസ്റ്റിറ്റിയൂട്ടിലേക്ക്

സെന്റർ മാനേജർ നെ ആവശ്യമുണ്ട്

 

 കോഴിക്കോട് മാവൂർ റോഡ്,

എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 

ബിടെക്ക് MBA യോ യോഗ്യതയുള്ള

ഫീമെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 ശമ്പളം പതിനായിരം രൂപ മുതൽ

 സമയം 9 മണി മുതൽ അഞ്ചര വരെ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA.

 

 സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 ഡിറ്റർ ജൻഡ് സാനിറ്റൈസർ പ്രോഡക്റ്റ്

നിർമ്മാണ കമ്പനിയിലേക്ക്

സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 കൊടുവള്ളി - നരിക്കുനി ഭാഗത്ത് താമസിക്കുന്ന

 മിനിമം പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള

 മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 ഫീൽഡ് വർക്ക് ആയിരിക്കും

ടൂവീലർ ഓർ ഫോർവീലർ ലൈസൻസ് ഉണ്ടായിരിക്കണം

വാഹനം കമ്പനി നൽകുന്നതാണ്

 ശമ്പളം 12000 രൂപ മുതൽ

 സമയം 9  30 മുതൽ 5 30 വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

സെയിൽസ് കോഡിനേറ്റർ + ടെലി കോളറിനെ  ആവശ്യമുണ്ട്.

 

കോഴിക്കോട് പുതിയ -കൊമേഴ്സ് കമ്പനിയിലേക്ക്

സെയിൽസ് കോഡിനേറ്റർ +

ടെലി കോളറിനെ  ആവശ്യമുണ്ട്.

 ആദ്യ മാസം ശമ്പളം എട്ടായിരം രൂപ ഉണ്ടായിരിക്കുന്നതാണ്.

 

 മിനിമം പ്ലസ് ടു കോളിഫിക്കേഷൻ ഉണ്ടായിരിക്കണം

 സമയം 9 മണി മുതൽ അഞ്ചര വരെ ആയിരിക്കും

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

ഫീമെയിൽ ടെലി സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 

കോഴിക്കോട് മാവൂർ റോഡ്

മാട്രിമോണി സർവീസിലേക്ക്

ഫീമെയിൽ ടെലി സെയിൽസ്

എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 

 അടിസ്ഥാന കമ്പ്യൂട്ടർ + ഇംഗ്ലീഷ് ഭാഷയും

പരിജ്ഞാനവും ഉള്ള പ്ലസ്ടുവിന്

മുകളിൽ യോഗ്യതയുമുള്ള 30 വയസ്സിന്

താഴെ പ്രായപരിധി ഉള്ള ഫീമെയിൽ

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 ശമ്പളം എട്ടായിരം രൂപ, ഇൻസെന്റീവ്.

 സമയം ഒമ്പതര മുതൽ അഞ്ചര വരെ

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

നാദാപുരത്ത് ഇന്റീരിയർ ഡിസൈനർ

 

നാദാപുരത്ത് ഇന്റീരിയർ ഡിസൈനർ

ഫീമെയിൽനെ ആവശ്യമുണ്ട്.

 ത്രീഡി ഓട്ടോകാഡ്, വീ റേ, ലുമിയോൻ

യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 ശമ്പളം എട്ടായിരം രൂപ മുതൽ 12,000 രൂപ വരെ

 വർക്കിംഗ് സമയം 9 മണി മുതൽ 5 മണി വരെ.

 നാദാപുരം പരിധിയിലുള്ള വർക്ക് അപേക്ഷിക്കാം.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

 

കോഴിക്കോട് പുതിയറയിൽ

അഡ്മിഷൻ മാനേജർനെ ആവശ്യമുണ്ട്.

 

 മിനിമം ഡിഗ്രി യോഗ്യതയുള്ള IELTS

യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം

 ഹിന്ദി ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാൻ

നന്നായി അറിഞ്ഞിരിക്കണം

 വിദേശത്ത് പഠിച്ചവർക്ക് മുൻഗണന.

 ശമ്പളം മുപ്പതിനായിരം മുകളിൽ ഉണ്ടായിരിക്കും

 ആളുകളെ സംസാരിച്ചു ഡീൽ ചെയ്യാനുള്ള 

കഴിവ് ഉണ്ടായിരിക്കണം.

 35 വയസ്സിനു മുകളിൽ പ്രായപരിധിയുള്ള

ഫീമെയിൽ കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

ജ്വല്ലറി യിലേക്ക് HR എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 

കോഴിക്കോട് ജ്വല്ലറി യിലേക്ക്

HR എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

 MBA യോഗ്യതയുള്ള

 രണ്ടോ നാലോ വർഷം എക്സ്പീരിയൻസ് ഉള്ള

 മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 ശമ്പളം പതിനെട്ടായിരം രൂപ +

ഇൻസെന്റീവ് +PF+ ബോണസ് + ഭക്ഷണം കമ്പനി നൽകുന്നതാണ്

 വർക്കിംഗ്  സമയം ഒമ്പതര മുതൽ 7 മണി വരെ .

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

കോഴിക്കോട് മാർക്കറ്റിംഗ് മാനേജർനെ ആവശ്യമുണ്ട്

 കോഴിക്കോട് മാർക്കറ്റിംഗ് മാനേജർനെ ആവശ്യമുണ്ട്

 മിനിമം യോഗ്യത ഡിഗ്രിയാണ്

 അഞ്ചു വർഷം മുതൽ എട്ടു വർഷം വരെ

എക്സ്പീരിയൻസ്  ഉണ്ടായിരിക്കണം.

 ശമ്പളം മുപ്പതിനായിരം രൂപ + പിഡിഎഫ് + ബോണസ്.

 ഭക്ഷണം സ്ഥാപനം പ്രൊവൈഡ് ചെയ്യും

 വർക്കിങ് സമയം ഒമ്പതര മുതൽ ആറര വരെ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

ജ്വല്ലറി -സെയിൽസ്മാൻ വേക്കൻസി

 

കോഴിക്കോട് കൊയിലാണ്ടിയിലേക്ക്

സെയിൽസ്മാൻ വേക്കൻസി

 ജ്വല്ലറി ഫീൽഡിൽ രണ്ടുവർഷത്തിൽ കൂടുതൽ 

എക്സ്പീരിയൻസ് ഉള്ള

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

 ശമ്പളം പതിനായിരം രൂപ മുതൽ

 സമയം ഒൻപതര മുതൽ 7 30 വരെ.

 ശമ്പളവും ഭക്ഷണവും താമസസൗകര്യവും കമ്പനി നൽകും

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 കോഴിക്കോട് കിച്ചൺ അപ്ലൈൻസ്

കമ്പനിയിലേക്ക് അക്കൗണ്ടന്റ് വേക്കൻസി

 

കോഴിക്കോട് കിച്ചൺ അപ്ലൈൻസ്

കമ്പനിയിലേക്ക് അക്കൗണ്ടന്റ് വേക്കൻസി ഉണ്ട്.

 യോഗ്യത ബി കോം + ജി എസ് ടി +പ്ലസ് ടാലി

 ജി എസ് ടി ഫയലിംഗ് അറിഞ്ഞിരിക്കണം

 മിനിമം ശമ്പളം 15000 രൂപ.

 വർക്കിംഗ് സമയം ഇന്റർവ്യൂ

സമയത്ത് പറയുന്നതാണ്

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

അഡ്മിഷൻ മാനേജറുടെ ആവശ്യമുണ്ട്.

 കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക്

അഡ്മിഷൻ മാനേജറുടെ ആവശ്യമുണ്ട്.

 യോഗ്യതാ ഡിഗ്രി ഇംഗ്ലീഷ് ഇന്ത്യ തുടങ്ങിയ

ഭാഷകൾ സംസാരിക്കാൻ അറിയണം

 

 സമയം 10 മണി മുതൽ 6 മണി വരെ

 സമയം 30000 രൂപ മുകളിൽ.

 35 വയസ്സിനു മുകളിലുള്ള ഫേമിയിൽ

കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 അക്കാഡമിക് കൗൺസിലറെ  ആവശ്യമുണ്ട്.

 

കോഴിക്കോട് പുതിയറ

എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂട്ടിലേക്ക്

അക്കാഡമിക് കൗൺസിലറെ  ആവശ്യമുണ്ട്.

 ഹിന്ദി ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ

അറിയുന്ന ഫീമെയിൽ കാൻഡിഡേറ്റ്സിനു  അപേക്ഷിക്കാം.

 ശമ്പളം പതിനെട്ടായിരം രൂപ പ്ലസ് ഇൻസെന്റീവ്

 സമയം 9  30മുതൽ 5 30 വരെ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

അക്കൗണ്ടന്റ് (M) ആവശ്യമുണ്ട്.

 എറണാകുളം പ്രശസ്ത വാട്ടർ പ്യൂരിഫയർ

സെയിൽസ്  &സർവീസ് കമ്പനിയിലേക്ക് 

അക്കൗണ്ടിനെ ആവശ്യമുണ്ട്.

ബികോം ടാലി കഴിഞ്ഞ് മിനിമം

അഞ്ചു വർഷം എക്സ്പീരിയൻസ് ഉള്ള

അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ  ചെയ്യാൻ 

കഴിവുള്ളവർക്ക് അപേക്ഷിക്കാം.

 

 ഇരുപതിനായിരം രൂപ മുതൽ 25000 രൂപ വരെ ശമ്പളം.

 വർക്കിംഗ് സമയം 9 മണി മുതൽ 7 മണി വരെ.

 

Contact Watsapp  : 9562 51 55 52

 

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA  

 

 പർച്ചേസ് അക്കൗണ്ടിനെ ആവശ്യമുണ്ട്.

കോഴിക്കോട് തൊണ്ടയാട് ടൈൽസ് ഷോറൂമിലേക്ക്

പർച്ചേസ് അക്കൗണ്ടിനെ ആവശ്യമുണ്ട്.

 രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള

 മിനിമം ഡിഗ്രിയുള്ള SAP അറിയുന്ന

 മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ശമ്പളം പതിനഞ്ചായിരം രൂപ മുതൽ

 കഴിവനുസരിച്ച് കൂടുന്നതാണ്

 സമയം 9 മണി മുതൽ 7 വരെ

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

അക്കൗണ്ടന്റിനെ  ആവശ്യമുണ്ട്.

 പാലക്കാട് ആർക്കിടെക്ചറൽ കൺസ്ട്രക്ഷൻ

കമ്പനിയിലേക്ക് ഫിമെയിൽ അക്കൗണ്ടന്റിനെ  ആവശ്യമുണ്ട്

 ഡിഗ്രി യോഗ്യതയുള്ള എം എസ് ഓഫീസ്

ഉപയോഗിക്കാൻ അറിയുന്ന. ഫീമെയിൽ

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 ശമ്പളം നിങ്ങളുടെ യോഗ്യത അനുസരിച്ച്

ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്

വർക്കിംഗ് സമയം 9 മണി മുതൽ 5 മണി വരെയാണ്

 താല്പര്യമുള്ളവർ താഴെ കാണുന്ന

നമ്പറിൽ കോൺടാക്ട് ചെയ്യുക

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 

 

രാമനാട്ടുകര അക്കൗണ്ടന്റ് ഒഴിവുണ്ട്.

കോഴിക്കോട് രാമനാട്ടുകര

അക്കൗണ്ടന്റ് ഒഴിവുണ്ട്.

മൂന്നു വർഷം മുതൽ നാലു വർഷം

വരെ എക്സ്പീരിയൻസ് ഉള്ള

 ബികോം ടാലി ജി എസ് ടി യോഗ്യതയുള്ള

മെയിൽ കാൻഡിഡേറ്റ്സിനു  അപേക്ഷിക്കാം.

 

 സമയം 9 മണി മുതൽ 6 മണി വരെ

 ശമ്പളം 12000 രൂപ മുതൽ 15,000 രൂപ വരെ.

 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FT0AupgnAhI4l5WHhB5pNA

 



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Private Jobs in Calicut/Kozhikode,Malappuram

Sales Jobs in Calicut/Kozhikode,Malapuram

Accounts Jobs in Calicut/Kozhikode 

Engineer Jobs in Calicut Kozhikode,Malappuram,

Teaching-Academic Jobs in Calicut Kozhikode,Malappuram,

Office-Admin Jobs in Calicut Kozhikode,Malappuram,

Hotel Jobs in Calicut Kozhikode,Malappuram,

Male/Female Jobs in Calicut/Kozhikode


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552



أحدث أقدم