Apply for Latest Civil Eng. Jobs-21/04/2021

Latest Draftsman, Site Supervisor and Site Engineers Jobs-21/04/2021


*Need Civil Engineer Site Supervisor Male*

കോഴിക്കോട് കൺസ്ട്രക്ഷൻ

കമ്പനിയിലേക്ക് മെയിൽ കാൻഡിഡേറ്റ്ന്

സൈറ്റ് സൂപ്പർവൈസർ വേക്കൻസി.

 ബിടെക് വിദ്യാഭ്യാസ യോഗ്യതയുള്ള

എക്സ്പീരിയൻസ് ഉള്ള

ക്യാൻഡിഡേറ്റ്സ്നു അപേക്ഷിക്കാം.

 സാലറി എക്സ്പീരിയൻസ് 

അനുസരിച്ച് നിശ്ചയിക്കുന്നതാണ്.

 സമയം എട്ടു മണി മുതൽ 5 മണി വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

 *Need Site Supervisor Male in Calicut*

 കോഴിക്കോട് ആർക്കിടെക്ചറൽ കൺസ്ട്രക്ഷൻ

കമ്പനിയിലേക്ക് മെയിൽ

സൈറ്റ് സൂപ്പർവൈസർ വേക്കൻസി.

 ബിടെക് സിവിൽ കഴിഞ്ഞ്

എക്സ്പീരിയൻസ് ഉള്ള

ക്യാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.

 സാലറി പതിനായിരം മുതൽ

പതിനഞ്ചായിരം രൂപ വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

 *Need Architect Female or Male in Calicut*

കോഴിക്കോട് പറമ്പിൽ ബസാർ ഭാഗത്തു

കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

ബിആർക് കഴിഞ്ഞ ഫ്രഷ് കാൻഡിഡേറ്റ്കൾക്ക് വേക്കൻസി.

സാലറി എട്ടായിരം രൂപ വരെ.

വിദ്യാഭ്യാസയോഗ്യത ബി ആർക് orഡിപ്ലോമ.

വർക്കിംഗ് സമയം ഒമ്പതര മുതൽ അഞ്ചര വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need Draft Man in Calicut*

ഡ്രാഫ്റ്സ്മാൻ വേക്കൻസി.

ബിടെക് വിദ്യാഭ്യാസ

യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

സമയം 9 മണി മുതൽ 5 മണി വരെ.

എക്സ്പീരിയൻസ്  ഉള്ള

കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.

ഫയലിങ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 സാലറി എക്സ്പീരിയൻസ്

അനുസരിച്ച് നിശ്ചയിക്കുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need 3D Interior Designer in Calicut*

കോഴിക്കോട് മലാപ്പറമ്പ് ഉള്ള

ഇന്റീരിയർ സ്ഥാപനത്തിലേക്കു

3D ഡിസൈനിങ് അറിയുന്നവർക്ക് അവസരമുണ്ട്

9 - 5 PM വരെയാണ് സമയം.

ശമ്പളം തുടക്കത്തിൽ Rs.10000 മുകളിൽ നൽകും 

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need Architect Male in Calicut*

 കോഴിക്കോട് ബി ആർക് 

വിദ്യാഭ്യാസ യോഗ്യതയുള്ള

 മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ള

മെയിൽ കാൻഡിഡേറ്റ് കൾക്ക് വേക്കൻസി.

 വർക്കിംഗ് സമയം ഒമ്പതര മുതൽ 5 30വരെ.

 സാലറി 10000 മുതൽ 25000 വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

 

*Need Draftsman Male or Female*.

കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

മൂന്ന് വർഷം എക്സ്പീരിയൻസ് ഉള്ള

ഡ്രാഫ്റ്സ്മാൻ ആവശ്യമുണ്ട്.

ശമ്പളം 10000 മുതൽ പതിനഞ്ചായിരം വരെ

കഴിവും യോഗ്യതയുമുള്ള

കാൻഡിഡേറ്റ്കൾ മാത്രം അപേക്ഷിക്കുക.

സമയം 9 30 മുതൽ 5 30 വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

 

*Need Site Supervisor WAYANAD*

 വയനാട് ഭാഗത്തുള്ള മെയിൽ 

ക്യാൻഡിഡേറ്റ് കൾക്ക് സൈറ്റ്

സൂപ്പർവൈസർ വേക്കൻസി.

 സൈറ്റ് മാനേജ് ചെയ്യാൻ കഴിവും

എക്സ്പീരിയൻസ്ഉം ഉള്ള

 ക്യാൻഡിഡേറ്റ് സിനു അപേക്ഷിക്കാം.

സാലറി ഇന്റർവ്യൂ സമയത്ത് കഴിവും

എക്സ്പീരിയൻസ് അനുസരിച്ച് നിശ്ചയിക്കുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need Draftsman FEMALE or Male*

കോഴിക്കോട് ബിടെക് ഓർ ഡിപ്ലോമ

വിദ്യാഭ്യാസ യോഗ്യതയുള്ള

ഡ്രാഫ്റ്സ്മാൻ ആവശ്യമുണ്ട്.

 സാലറി പതിനായിരത്തിന്

മുകളിൽ ഉണ്ടായിരിക്കുന്നതാണ്.

സമയം 9 30 മുതൽ 5 30 വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need Site Engineer in Calicut*

 കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

ഓട്ടോകാഡ് അറിയാവുന്ന മിനിമം

ഒരു വർഷം എക്സ്പീരിയൻസ് ഉള്ള.

 സൈറ്റ് എൻജിനീയർ ആവശ്യമുണ്ട്.

സാലറി പതിനായിരത്തിൽ മുകളിൽ

ഉണ്ടായിരിക്കുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

 

*Need Autocad 2D in Calicut*

കോഴിക്കോട് ഓട്ടോകാഡ്  ടു ഡി

അറിയാവുന്ന മിനിമം ആറു മാസം

എക്സ്പീരിയൻസ് ഉള്ള

മെയിൽ ഓർ ഫീമെയിൽ

ക്യാന്ഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.

 സമയം 9 30മുതൽ 5 30വരെ.

 ശമ്പളം ഇന്റർവ്യൂ സമയത്ത് തീരുമാനിക്കും.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need  Trainee Site Engineer*.

കോഴിക്കോട് പ്രശസ്ത ആർക്കിടെക്ചറൽ

കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

സൈറ്റ് എൻജിനീയർ ട്രെയിനി  വേക്കൻസി.

ട്രാവൽ ചെയ്യാൻ തയ്യാറായിരിക്കണം.

 സ്വന്തമായി വാഹനം ഉണ്ടായിരിക്കണം

യാത്ര ചെലവ്  കമ്പനി നൽകുന്നതാണ് .

സ്റ്റൈപ്പൻഡ് എട്ടായിരം മുതൽ

10000 വരെ ഉണ്ടായിരിക്കും.

ബിടെക്, ഡിപ്ലോമ സിവിൽ കഴിഞ്ഞ

മെയിൽ കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

 

*Need Trainee Auto CAD 2D 3D*...

 കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് 

ഓട്ടോ കാട് ടു ഡി 3 D ഡിസൈനരുടെ വേക്കൻസി.

 മെയിൽ / ഫിമെയിൽ ക്യാൻഡിഡേറ്റുകൾക്ക് അപേക്ഷിക്കാം.

 സ്റ്റൈപെൻഡ് ഇൻസെന്റീവ് ബേസ്ഡ് ആയിരിക്കും.

(Around Rs.6000 to 7000.)

 വർക്കിംഗ് സമയം എട്ടു മണി മുതൽ 5 വരെ.

 കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്ക്

 മലപ്പുറം, എറണാകുളം തുടങ്ങിയ

സ്ഥലത്തേക്ക് പോസ്റ്റിംഗ് ഉണ്ടായിരിക്കും.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need Site Supervisor and Site Supervisor Trainee experienced*.

കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ

കമ്പനിയിലേക്ക് സൈറ്റ് സൂപ്പർവൈസർ വേക്കൻസി.

 ട്രെയിനിസിനെയും, എക്സ്പീരിയൻസ്

ഉള്ള മെയിൽ കാൻഡിഡേറ്റ്നെയും ആവശ്യമുണ്ട്.

 

ട്രെയിനിങ് കാലയളവിൽ  ട്രാവലിംഗ് അലവൻസ് +

ഇൻസെന്റവ് + അക്കോമഡേഷൻ

ആയിരിക്കും ഉണ്ടായിരിക്കുക.

വർക്കിംഗ് സമയം എട്ടു മണി

മുതൽ അഞ്ചര വരെ ആയിരിക്കും.

സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 

എക്സ്പീരിയൻസ് ഉള്ള ക്യാൻഡിഡേറ്റ്നു

Rs.10,000 രൂപ മുതൽ ശമ്പളം.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Civil Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Civil Engineer Trainees in Calicut, Thrissur, Kochi,Trivandrum,Kerala

Draughtsman Jobs in Calicut, Thrissur, Kochi,Trivandrum,Kerala

B.Tech Fresher Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Civil ITI Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Civil Diploma Jobs in Calicut, Thrissur, Kochi,Trivandrum,Kerala

 Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 



أحدث أقدم