Accounts., Civil Eng,Electrical Engineer, Tele Caller Jobs

Apply for Latest Jobs - 26/04/21


*Receptionist Female in Perinthalmanna*

പെരുന്തൽമണ്ണ ഓട്ടോമൊബൈൽ

കമ്പനിയിലേക്ക് റിസപ്ഷനിസ്റ്റ് വേക്കൻസി.

ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന

ഫ്രെഷേർസിനും അപേക്ഷിക്കാം

 ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

 9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം.

 8000 മുതൽ 12,000 രൂപ വരെ ശമ്പളം

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need Accountant in Calicut*

കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

അക്കൗണ്ടന്റ് വേക്കൻസി.

ഫ്രെഷേർസിനും എക്സ്പീരിയൻസ്

ഉള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം എക്സ്പീരിയൻസ്

അനുസരിച്ച് നിശ്ചയിക്കുന്നതാണ്.

സമയം 9 30 മുതൽ 5 മണി വരെ.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need  Welding Labours*

 കോഴിക്കോട് കൺസ്ട്രക്ഷൻ

കമ്പനിയിലേക്ക് വെൽഡിങ്

അറിയാവുന്ന ലേബേഴ്സിനെ

ആവശ്യമുണ്ട്.ഭക്ഷണവും താമസ

സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വർക്ക് അനുസരിച്ച്

സാലറി തീരുമാനിക്കുന്നതാണ്.

 സമയം എട്ടര മുതൽ 5 മണി വരെ.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need Electrical Engineering Male*

 സൗദിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വേക്കൻസി.

 ബിടെക് വിദ്യാഭ്യാസ യോഗ്യത

ഉള്ള മൂന്നു മുതൽ നാലു വർഷം വരെ

എക്സ്പീരിയൻസ് ഉള്ള മെയിൽ

കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

 accommodation ഉണ്ടായിരിക്കുന്നതാണ്

 മാസം എഴുപതിനായിരംനുമുകളിൽ സാലറി.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need Telecaller Female in Calicut*

കോഴിക്കോട് ഇൻഷുറൻസ് കമ്പനിയിലേക്ക്

ടെലി കോളർ ഫീമെയിൽ വേക്കൻസി.

ഡിഗ്രി പ്ലസ് ടു വിദ്യാഭ്യാസ

യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

സമയം 9 മണി മുതൽ 6 മണി വരെ

ശമ്പളം 8000 രൂപ മുതൽ 12,000 രൂപ വരെ.

കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need Marketing Executive*

എറണാകുളം കെമിക്കൽ

മാനുഫാക്ചറിങ് കമ്പനിയിലേക്ക്

സെയിൽസ് എക്സിക്യൂട്ടീവ് വേക്കൻസി.

ഏതെങ്കിലും ഡിഗ്രി വിദ്യാഭ്യാസ

യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷിക്കാം.

ഫീൽഡ് വർക്ക് ആയിരിക്കും

ടൂവീലർ ഉണ്ടായിരിക്കണം

സാലറി ഫ്രഷേഴ്സിനു   

പതിനായിരം രൂപ ആയിരിക്കും.

പുറമേ യാത്ര ഭക്ഷണ, താമസ

സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need AC Technician*

 കോഴിക്കോട് ac ടെക്നിഷ്യൻ വേക്കൻസി

ഫ്രഷേഴ്സ്, എക്സ്പീരിയൻസ്

കാൻഡിഡേറ്റസ് നു അപേക്ഷിക്കാം..

എക്സ്പീരിയൻസ് ഉള്ള

ഉദ്യോഗാർത്ഥികൾക്ക്  20000 വരെ സാലറി.

ആവശ്യമെങ്കിൽ താമസ

സൗകര്യം നൽകുന്നതആണ്.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need Sales Promotion Officer*

കോഴിക്കോട് കൺസ്ട്രക്ഷൻ

കമ്പനിയിലേക്ക് സെയിൽസ്

പ്രമോഷൻ ഓഫീസറുടെ വേക്കൻസി.

എം ബി വിദ്യാഭ്യാസ

യോഗ്യത ഉണ്ടായിരിക്കണം

ഫ്രഷേഴ്സ് ആണെങ്കിൽ 10,000 മുതൽ

12,000 രൂപ വരെയും

യാത്രാച്ചെലവും നൽകുന്നതാണ്.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need Sales Executive in Calicut*

കോഴിക്കോട് തൊണ്ടയാട് ഉള്ള 

ഫ്ലാറ്റ്, അപ്പാർട്ട്മെന്റ് 

ബിൽഡേഴ്സിലേക്ക് സെയിൽസ് വേക്കൻസി.

എം ബി കഴിഞ്ഞ് ഫ്രഷ് സിനു അപേക്ഷിക്കാം.

സാലറി പതിനായിരം രൂപ + ഇൻസന്റീവ്.

സമയം ഒൻപതര മുതൽ അഞ്ചര വരെ.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need Accountant Female*

കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനി യിലേക്ക്

അക്കൗണ്ടന്റ് വേക്കൻസി.

ബി. കോം ടാലി അറിഞ്ഞിരിക്കണം.

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

9 30 മുതൽ 5 30 വരെ വർക്കിങ് സമയം.

റയിൽവേ സ്റ്റേഷൻ റോഡ്.

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need a Draught man Male or Female*

കോഴിക്കോട് ആർക്കിടെക്ചറൽ

കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

ഡ്രാഫ്റ്റ് മാൻ വേക്കൻസി.

ഓട്ടോ കാട്  2D അല്ലെങ്കിൽ

3D അറിഞ്ഞിരിക്കണം.

10,000 രൂപ മുതൽ ശമ്പളം.

9 മണി മുതൽ 5 മണി വരെ വർക്കിംഗ് സമയം.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need Draftsman Male or Female*

കോഴിക്കോട് പ്രശസ്ത

കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

ഡ്രാഫ്റ്റ് മാൻ വേക്കൻസി.

 ഓട്ടോകാഡ് 2D അറിയാവുന്ന

ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷിക്കാം.

സാലറി 10,000 മുതൽ 12,000 വരെ.

ട്രെയിനിസിനും അപേക്ഷിക്കാം.

സമയം 9 30 മുതൽ 5 മണി വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need Draught Man*

കോഴിക്കോട് ബിൽഡേഴ്സ് ആൻഡ്

ഡെവലപ്മെന്റ് കമ്പനീയിലക് 

2D 3D max ഓട്ടോകാട് 1 വർഷം

എക്സ്പീരിയൻസ് ഉള്ള മെയിൽ

ഫിമയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

 സാലറി 10000 മുതൽ

സമയം  9 30 മുതൽ 5 30..

Contact Whatsapp : 9562515552

https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ

 

*Need Draught Man 3DX Max Female*.

കൊണ്ടോട്ടിയിലുള്ള  കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

3D മാക്സ് അറിയാവുന്ന

ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്.

ഐടിഐ / ഡിപ്ലോമ വിദ്യാഭ്യാസ

യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സാലറി എക്സ്പീരിയൻസ്

അനുസരിച്ച് നിശ്ചയിക്കുന്നതാണ്.

 മിനിമം ഒരു വർഷം

എക്സ്പീരിയൻസ് ഉണ്ടായാൽ മതി .

 വർക്കിംഗ് സമയം 9 30മണി മുതൽ 5 മണി വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

*Need site Engineer in Calicut*

കോഴിക്കോട് ആർക്കിടെക്ചറൽ

കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

സൈറ്റ് എൻജിനീയർ വേക്കൻസി.

10,000 രൂപ മുതൽ ശമ്പളം

 സിവിൽ ഐടിഐ /  ബിടെക്

കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷിക്കാം.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/FIcp1TNLK56F6wXZTGzA8F

 

 Alfa Careers ൻറെ  വിദ്യാഭ്യാസ  തൊഴിൽ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.


വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ  ക്ലിക് ചെയ്യു..

 

 




 

 

 


Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accounts Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Billing/Cashier Jobs in Calicut, Thrissur, Kochi,Trivandrum,Kerala

 

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 

 

 

أحدث أقدم